"ഗവ.എസ്സ്.എൻ.ഡി.പി.എൽ.പി.എസ്സ് ളാഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=ളാഹ
{{prettyurl||}}
| വിദ്യാഭ്യാസ ജില്ല=
{{Infobox School
| റവന്യൂ ജില്ല=പത്തനംതിട്ട
|സ്ഥലപ്പേര്=ഇടയാറൻമുള
| സ്കൂൾ കോഡ്= 37405
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| സ്ഥാപിതവർഷം=
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ വിലാസം= പി.ഒ, <br/>
|സ്കൂൾ കോഡ്=37405
| പിൻ കോഡ്=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=
|വിക്കിഡാറ്റ ക്യു ഐഡി=Q87593849
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32120200202
| ഉപ ജില്ല=
|സ്ഥാപിതദിവസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=സർക്കാർ
|സ്ഥാപിതവർഷം=1948
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം= GOVT SNDPLPS LAKA EDAYARANMULA
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ഇടയാറൻമുള
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=689532
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഫോൺ=0468 2319091
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=lakalps2@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=ആറന്മുള
| വിദ്യാർത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ആറന്മുള
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=3
| പ്രധാന അദ്ധ്യാപകൻ=          
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=ആറന്മുള
| സ്കൂൾ ചിത്രം=000111000.jpg
|താലൂക്ക്=കോഴഞ്ചേരി
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ആർ. ഷീജ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷൈലജ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|സ്കൂൾ ചിത്രം=
സ്കൂൾ ചിത്രം=Lakha.jpeg
}}
}}
................................
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
എസ്. എൻ. ഡി. പി. മാനേജ്‍മെന്റാണ് കോട്ടയ്‍ക്കകം ജംഗ്ഷനിൽ സ്‍ക‍ൂൾ സ്‍ഥാപിച്ചത്. ശ്രീ. ക‍ുഞ്ഞ‍ുക‍ു‍ഞ്ഞ‍ു സാറിന്റെ ശ്രമഫലമായി ആദ്യകാലത്ത് ഒര‍ു ഓലഷെഡ്ഡാണ് സ്ഥാപിച്ചത്. ഒന്ന‍ു മ‍ുതൽ നാല‍ുവരെ ക്ളാസ്സ‍ുകളിലായി ധാരാളം ക‍ുട്ടികൾ പഠിച്ചിര‍ുന്ന‍ു. സ്ഥാപിതമായി മ‍ൂന്ന‍ു വർഷം കഴിഞ്ഞപ്പോൾ സ്‍ക‍ൂൾ സർക്കാരിന‍ു കൈമാറി.
 
== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള  പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. 1948 ൽ സ്‍ഥാപിതമായി.എസ്. എൻ. ഡി. പി. മാനേജ്‍മെന്റാണ് കോട്ടയ്‍ക്കകം ജംഗ്ഷനിൽ സ്‍ക‍ൂൾ സ്‍ഥാപിച്ചത്.ശ്രീ. ക‍ുഞ്ഞ‍ുക‍ു‍ഞ്ഞ‍ു സാറിന്റെ ശ്രമഫലമായി ആദ്യകാലത്ത് ഒര‍ു ഓലഷെഡ്ഡാണ് സ്ഥാപിച്ചത്.
ഒന്ന‍ു മ‍ുതൽ നാല‍ുവരെ ക്ളാസ്സ‍ുകളിലായി ധാരാളം ക‍ുട്ടികൾ പഠിച്ചിര‍ുന്ന‍ു. സ്ഥാപിതമായി മ‍ൂന്ന‍ു വർഷം കഴിഞ്ഞപ്പോൾ സ്‍ക‍ൂൾ സർക്കാരിന‍ു കൈമാറി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


പഠനാന്തരീക്ഷം ഫലപ്രദമാക്കാൻ തക്കവിധം സ്കൂളിൽ നാല് ക്ലാസ്സ് മുറികൾ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം, കുട്ടികളുടെ എണ്ണത്തിനനുസരിച്ച്, ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. കൂടാതെ ഒരു സ്മാർട്ട് ക്ലാസ് റൂം, രണ്ട് ലാപ്ടോപ്പുകൾ, രണ്ട് പ്രൊജക്ടുകൾ, ഒരു പ്രൊജക്ടർ സ്ക്രീൻ എന്നിവയും സ്കൂളിന് സ്വന്തമായി ഉണ്ട്. ആയിരത്തിലധികം പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് സ്കൂൾ ലൈബ്രറി. കുട്ടികൾക്ക് കൈ കഴുകുന്നതിനും മറ്റുമായി പൈപ്പ് സൗകര്യം ഉണ്ട്.
സ്‍മാർട്ട് ക്ളാസ് റ‍ൂം, ലൈബ്രറി സൗകര്യം ഉണ്ട്.
==മികവുകൾ==
2019-20 അധ്യയന വർഷത്ത പ്രവർത്തനങ്ങൾ സ്കൂളിനെ സംബന്ധിച്ച് അഭിനന്ദനാർഹമായിരുന്നു.  കലാമേളയിൽ ഉപജില്ലാ തലത്തിൽ ഇംഗ്ലീഷ് മലയാളം അഭിനയ ഗാനത്തിൽ സ്കൂളിന് എ ഗ്രേഡ് ലഭിച്ചു. പ്രവൃത്തി പരിചയ മേളയിലും കുട്ടികൾ പങ്കെടുത്തു. ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ മേള സംഘടിപ്പിക്കുകയും കുട്ടികളും അധ്യാപകരും പ്രാദേശിക വിഭവങ്ങൾ തയ്യാറാക്കി ഭക്ഷ്യ ദിനം നന്നയി ആചരിക്കുകയും ചെയ്തു. കുട്ടികളേയും രക്ഷകർത്താക്കളേയും പങ്കെടുപ്പിച്ചു കൊണ്ട് പഠനയാത്രയും നടത്തുകയുണ്ടായി. കുട്ടികളുടെ മികവുകൾ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ പഠനോത്സവം നാട്ടുകാരുടെ ഒന്നാകെ യുള്ള പ്രശംസ ഏറ്റുവാങ്ങി. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കാനായി സർക്കാർ ആവിഷ്കരിച്ച 'ശ്രദ്ധ' എന്ന പദ്ധതി വളരെ ഫലപ്രദമായി സ്കൂളിൽ നടപ്പിലാക്കി.
2020-21 അധ്യയന വർഷം അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുന്നതിനുള്ള അവസരമായിരുന്നു. ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ക്കൊണ്ട് ഓൺലൈൻ ക്ലാസുകൾ വളരെ ഭംഗിയായി തന്നെ മുന്നോട്ടു പോയി. ഓൺലൈൻ അസംബ്ലി, ഓൺലൈനായി നടത്തിയ ദിനാചരണങ്ങൾ, ഗൂഗിൾ മീറ്റുകൾ എന്നിവയെല്ലാം തന്നെ പുതുമ നിറഞ്ഞതായിരുന്നു. ഓൺലൈനായി നടത്തിയ ഹലോ ഇംഗ്ലീഷ്, ഗണിത ലാബ്, വായനാമൂല എന്നീ പ്രവർത്തനങ്ങളും വിജയപ്രദമായിരുന്നു.
== മുൻസാരഥികൾ ==
2017-19 അധ്യയന വർഷങ്ങളിൽ ശ്രീമതി. രാധാമണി ടീച്ചർ പ്രഥമാധ്യാപികയായി സേവനമനുഷ്ഠിച്ചു കൊണ്ട് സ്കൂളിൽ അഭൂതപൂർവമായ മാറ്റങ്ങൾ വരുത്തി.
ഒട്ടും മോശമല്ലാത്ത രീതിയിൽ 2019-20 അധ്യയന വർഷങ്ങൾ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി. ഗീതാദേവി ടീച്ചർ ശോഭനമാക്കിത്തീർത്തു. മുൻ മാതൃകകൾ പിൻതുടർന്നു കൊണ്ട് ശ്രീമതി. ഷീജ ടീച്ചർ 2021-22 അധ്യയന വർഷത്തിൽ പ്രഥമ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==അദ്ധ്യാപകർ==
സി. ആർ. ഷീജ,
ജെസ്‍ലിൻ ആ‍ർ.,
സ്‍മിത കെ. എസ്.
==ദിനാചരണങ്ങൾ==
01. സ്വാതന്ത്ര്യ ദിനം
02. റിപ്പബ്ലിക് ദിനം
03. പരിസ്ഥിതി ദിനം
04. വായനാ ദിനം


==പാഠ്യേതര പ്രവർത്തനങ്ങൾ==
  05. ചാന്ദ്ര ദിനം
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
06. ഗാന്ധിജയന്തി
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
07. അധ്യാപകദിനം
#
 
#
08. ശിശുദിനം
#
 
==ക്ലബുകൾ==
 
 
വിദ്യാരംഗം
 
* ഹെൽത്ത് ക്ലബ്‌
 
* ഗണിത ക്ലബ്‌
 
* ഇക്കോ ക്ലബ്
 
* സുരക്ഷാ ക്ലബ്
 
* സ്പോർട്സ് ക്ലബ്
 
* ഇംഗ്ലീഷ് ക്ലബ്
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
 
|----
ആറൻമുളയിൽ നിന്നും ചെങ്ങന്നൂരിലേക്കുള്ള റോഡിൽ 2 കിലോമീറ്റർ അകലെയുള്ള കോഴിപ്പാലം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
* -- സ്ഥിതിചെയ്യുന്നു.
{{#multimaps:9.3237408,76.6673493|zoom=10}}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

14:51, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എസ്സ്.എൻ.ഡി.പി.എൽ.പി.എസ്സ് ളാഹ
വിലാസം
ഇടയാറൻമുള

GOVT SNDPLPS LAKA EDAYARANMULA
,
ഇടയാറൻമുള പി.ഒ.
,
689532
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0468 2319091
ഇമെയിൽlakalps2@gmail.com
കോഡുകൾ
സ്കൂൾ കോഡ്37405 (സമേതം)
യുഡൈസ് കോഡ്32120200202
വിക്കിഡാറ്റQ87593849
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ആറന്മുള
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ10
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ആർ. ഷീജ
പി.ടി.എ. പ്രസിഡണ്ട്ഷൈലജ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
10-02-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എസ്. എൻ. ഡി. പി. മാനേജ്‍മെന്റാണ് കോട്ടയ്‍ക്കകം ജംഗ്ഷനിൽ സ്‍ക‍ൂൾ സ്‍ഥാപിച്ചത്. ശ്രീ. ക‍ുഞ്ഞ‍ുക‍ു‍ഞ്ഞ‍ു സാറിന്റെ ശ്രമഫലമായി ആദ്യകാലത്ത് ഒര‍ു ഓലഷെഡ്ഡാണ് സ്ഥാപിച്ചത്. ഒന്ന‍ു മ‍ുതൽ നാല‍ുവരെ ക്ളാസ്സ‍ുകളിലായി ധാരാളം ക‍ുട്ടികൾ പഠിച്ചിര‍ുന്ന‍ു. സ്ഥാപിതമായി മ‍ൂന്ന‍ു വർഷം കഴിഞ്ഞപ്പോൾ സ്‍ക‍ൂൾ സർക്കാരിന‍ു കൈമാറി.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. 1948 ൽ സ്‍ഥാപിതമായി.എസ്. എൻ. ഡി. പി. മാനേജ്‍മെന്റാണ് കോട്ടയ്‍ക്കകം ജംഗ്ഷനിൽ സ്‍ക‍ൂൾ സ്‍ഥാപിച്ചത്.ശ്രീ. ക‍ുഞ്ഞ‍ുക‍ു‍ഞ്ഞ‍ു സാറിന്റെ ശ്രമഫലമായി ആദ്യകാലത്ത് ഒര‍ു ഓലഷെഡ്ഡാണ് സ്ഥാപിച്ചത്. ഒന്ന‍ു മ‍ുതൽ നാല‍ുവരെ ക്ളാസ്സ‍ുകളിലായി ധാരാളം ക‍ുട്ടികൾ പഠിച്ചിര‍ുന്ന‍ു. സ്ഥാപിതമായി മ‍ൂന്ന‍ു വർഷം കഴിഞ്ഞപ്പോൾ സ്‍ക‍ൂൾ സർക്കാരിന‍ു കൈമാറി.

ഭൗതികസൗകര്യങ്ങൾ

പഠനാന്തരീക്ഷം ഫലപ്രദമാക്കാൻ തക്കവിധം സ്കൂളിൽ നാല് ക്ലാസ്സ് മുറികൾ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം, കുട്ടികളുടെ എണ്ണത്തിനനുസരിച്ച്, ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. കൂടാതെ ഒരു സ്മാർട്ട് ക്ലാസ് റൂം, രണ്ട് ലാപ്ടോപ്പുകൾ, രണ്ട് പ്രൊജക്ടുകൾ, ഒരു പ്രൊജക്ടർ സ്ക്രീൻ എന്നിവയും സ്കൂളിന് സ്വന്തമായി ഉണ്ട്. ആയിരത്തിലധികം പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് സ്കൂൾ ലൈബ്രറി. കുട്ടികൾക്ക് കൈ കഴുകുന്നതിനും മറ്റുമായി പൈപ്പ് സൗകര്യം ഉണ്ട്. സ്‍മാർട്ട് ക്ളാസ് റ‍ൂം, ലൈബ്രറി സൗകര്യം ഉണ്ട്.

മികവുകൾ

2019-20 അധ്യയന വർഷത്ത പ്രവർത്തനങ്ങൾ സ്കൂളിനെ സംബന്ധിച്ച് അഭിനന്ദനാർഹമായിരുന്നു. കലാമേളയിൽ ഉപജില്ലാ തലത്തിൽ ഇംഗ്ലീഷ് മലയാളം അഭിനയ ഗാനത്തിൽ സ്കൂളിന് എ ഗ്രേഡ് ലഭിച്ചു. പ്രവൃത്തി പരിചയ മേളയിലും കുട്ടികൾ പങ്കെടുത്തു. ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ മേള സംഘടിപ്പിക്കുകയും കുട്ടികളും അധ്യാപകരും പ്രാദേശിക വിഭവങ്ങൾ തയ്യാറാക്കി ഭക്ഷ്യ ദിനം നന്നയി ആചരിക്കുകയും ചെയ്തു. കുട്ടികളേയും രക്ഷകർത്താക്കളേയും പങ്കെടുപ്പിച്ചു കൊണ്ട് പഠനയാത്രയും നടത്തുകയുണ്ടായി. കുട്ടികളുടെ മികവുകൾ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ പഠനോത്സവം നാട്ടുകാരുടെ ഒന്നാകെ യുള്ള പ്രശംസ ഏറ്റുവാങ്ങി. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കാനായി സർക്കാർ ആവിഷ്കരിച്ച 'ശ്രദ്ധ' എന്ന പദ്ധതി വളരെ ഫലപ്രദമായി സ്കൂളിൽ നടപ്പിലാക്കി.

2020-21 അധ്യയന വർഷം അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുന്നതിനുള്ള അവസരമായിരുന്നു. ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ക്കൊണ്ട് ഓൺലൈൻ ക്ലാസുകൾ വളരെ ഭംഗിയായി തന്നെ മുന്നോട്ടു പോയി. ഓൺലൈൻ അസംബ്ലി, ഓൺലൈനായി നടത്തിയ ദിനാചരണങ്ങൾ, ഗൂഗിൾ മീറ്റുകൾ എന്നിവയെല്ലാം തന്നെ പുതുമ നിറഞ്ഞതായിരുന്നു. ഓൺലൈനായി നടത്തിയ ഹലോ ഇംഗ്ലീഷ്, ഗണിത ലാബ്, വായനാമൂല എന്നീ പ്രവർത്തനങ്ങളും വിജയപ്രദമായിരുന്നു.

മുൻസാരഥികൾ

2017-19 അധ്യയന വർഷങ്ങളിൽ ശ്രീമതി. രാധാമണി ടീച്ചർ പ്രഥമാധ്യാപികയായി സേവനമനുഷ്ഠിച്ചു കൊണ്ട് സ്കൂളിൽ അഭൂതപൂർവമായ മാറ്റങ്ങൾ വരുത്തി. ഒട്ടും മോശമല്ലാത്ത രീതിയിൽ 2019-20 അധ്യയന വർഷങ്ങൾ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി. ഗീതാദേവി ടീച്ചർ ശോഭനമാക്കിത്തീർത്തു. മുൻ മാതൃകകൾ പിൻതുടർന്നു കൊണ്ട് ശ്രീമതി. ഷീജ ടീച്ചർ 2021-22 അധ്യയന വർഷത്തിൽ പ്രഥമ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

സി. ആർ. ഷീജ,

ജെസ്‍ലിൻ ആ‍ർ.,

സ്‍മിത കെ. എസ്.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം 

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം

ക്ലബുകൾ

വിദ്യാരംഗം

  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • ഇക്കോ ക്ലബ്
  • സുരക്ഷാ ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

ആറൻമുളയിൽ നിന്നും ചെങ്ങന്നൂരിലേക്കുള്ള റോഡിൽ 2 കിലോമീറ്റർ അകലെയുള്ള കോഴിപ്പാലം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. {{#multimaps:9.3237408,76.6673493|zoom=10}} |}