ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എസ്സ്.എൻ.ഡി.പി.എൽ.പി.എസ്സ് ളാഹ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കല, കായിക, ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്ര വൃത്തി പരിചയ മേളകളിൽ എല്ലാ വർഷവും പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും സബ്ജില്ല, ജില്ലാ തലങ്ങളിൽ വിജയികൾ ആകുകയും ചെയ്യുന്നു. മികച്ച ഒരു കൂട്ടം അധ്യാപകരുടെ ഒത്തൊരുമിച്ച പ്രവർത്തന ങ്ങളാണ് ഈ സ്കൂളിനെ മികവിലേക്കു നയിക്കുന്നത്.