"കുറുമ്പനാടം സെന്റ് ആന്റണീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം.)
വരി 68: വരി 68:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം= 1916 - ൽ ബഹു . സേവ്യർ പയ്യമ്പള്ളി അച്ചൻ കുറുമ്പനാടം സെൻറ് ആൻറണീസ് ഫെറോന പള്ളിയിൽ രണ്ടാം പ്രാവശ്യം വികാരിയായി  നിയമിക്കപ്പെടുകയും വേണ്ടവിധം എഴുത്തുകുത്തുകൾ നടത്തിയതിന്റെ ഫലമായി  ഈ കെട്ടിടത്തിൽ ഒരു പെൺ പള്ളിക്കൂടം നടത്തുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു .അങ്ങനെയാണ് സെന്റ് ആന്റണീസ് എൽ . പി . സ്കൂൾ രൂപം കൊണ്ടത് .    ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
അന്ന് വൈദിക വിദ്യാർത്ഥിയായിരുന്ന ബഹു . ജോർജ് മുക്കാട്ടുകുന്നേൽ സ്കൂളിന്റെ കാര്യത്തിൽ താല്പര്യമെടുക്കുകയും അന്നത്തെ നിലയിൽ സ്കൂൾ കെട്ടിടം പണി പൂർണമാക്കുവാൻ ബഹു . വികാരിയച്ച നോടൊപ്പം വേണ്ടവിധം സഹായിക്കുകയും സഹകരിക്കുകയും ചെയ്തു . ആ സ്കൂൾ കെട്ടിടമാണ് ബഹു . മാത്യു കല്ലുകളും അച്ചന്റെ കാലം വരെ നിലനിന്നു പോന്നിട്ടുള്ളത് . സ്കൂളിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി സ്കൂൾ കെട്ടിടം പുതുക്കി പണിയണമെന്ന് ജനങ്ങൾ ആഗ്രഹിക്കുകയും അഭിവന്ദ്യ  മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ അനുവാദത്തോടുകൂടി ബ . മാത്യു കല്ലുകളും അച്ചൻ എൽ . പി . സ്കൂൾ പുതുക്കിപ്പണിയുകയും ചെയ്തു. എൽ . പി . സ്കൂളിനുവേണ്ടിയുള്ള പുതിയ പുതിയ കെട്ടിടത്തിന്റെ ശില 2006 ആഗസ്റ്റ് 15 ന് അഭി വന്ദ്യ മാർ ജോസഫ് പൗവത്തിൽ വെഞ്ചരിച്ചു . പൂർവ്വവിദ്യാർത്ഥി ശ്രീ . ജോസഫ് സെബാസ്റ്റ്യൻ പുല്ലാംകളം 2006 മെയ് 5 ന് ശിലാസ്ഥാപനം നടത്തി . 2010 മെയ് 5 ന്  വികാരി വെരി . റവ . ഫാ . മാത്യ കല്ലുകളും പുതിയ കെട്ടിടം വെഞ്ചരിക്കുകയും അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു . ശ്രീ . എം . എ . ദേവസ്യ മുളവന ( കൺവീനർ ) , ശ്രീമതി ലിസമ്മ ജോസഫ് ( ഹെഡ്മിസ്ട്രസ് ) , ശ്രീമതി സ് ദേവസ്യ കളത്തിൽപ്പറമ്പിൽ ( സെക്രട്ടറി ) എന്നിവർ നിർമ്മാണ കമ്മറ്റിക്ക് നേതൃത്വം നൽകി . ബ . കല്ലുകളം അച്ചനുശേഷം പുത്തൻകളത്തിൽ ബഹു . സേവ്യറൻ 2010 - ൽ വികാരിയായി ചാർജെടുത്തു . ബഹു പുത്തൻകളത്തിലച്ചന്റെ കാലത്ത് ചുറ്റുമതിൽ കെട്ടുകയും കെട്ടിട ത്തിന്റെ മുകൾ ഭാഗത്ത് മട്ടിയിടുകയും പള്ളിയാവശ്യങ്ങൾക്കും സ്കൂൾ ആവശ്യങ്ങൾക്കും പ്രയോജനകരമാകത്തക്കവിധത്തിൽ ഒരു ഹാൾ കിട്ടത്തക്കവിധം കെട്ടിടം പണി പൂർത്തീകരിക്കുകയും ചെയ്തു .ഥാപിച്ചത്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:01, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുറുമ്പനാടം സെന്റ് ആന്റണീസ് എൽ പി എസ്
വിലാസം
കുറുമ്പനാടo

പെരുമ്പനച്ചി പി.ഒ.
,
686536
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0481 2471460
ഇമെയിൽstantonyslpskurumpanadom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33348 (സമേതം)
യുഡൈസ് കോഡ്32100100505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ146
പെൺകുട്ടികൾ124
ആകെ വിദ്യാർത്ഥികൾ270
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനു ജോയി
പി.ടി.എ. പ്രസിഡണ്ട്ജോളി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്അലീന
അവസാനം തിരുത്തിയത്
10-02-202233348

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം= 1916 - ൽ ബഹു . സേവ്യർ പയ്യമ്പള്ളി അച്ചൻ കുറുമ്പനാടം സെൻറ് ആൻറണീസ് ഫെറോന പള്ളിയിൽ രണ്ടാം പ്രാവശ്യം വികാരിയായി  നിയമിക്കപ്പെടുകയും വേണ്ടവിധം എഴുത്തുകുത്തുകൾ നടത്തിയതിന്റെ ഫലമായി  ഈ കെട്ടിടത്തിൽ ഒരു പെൺ പള്ളിക്കൂടം നടത്തുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു .അങ്ങനെയാണ് സെന്റ് ആന്റണീസ് എൽ . പി . സ്കൂൾ രൂപം കൊണ്ടത് .  

അന്ന് വൈദിക വിദ്യാർത്ഥിയായിരുന്ന ബഹു . ജോർജ് മുക്കാട്ടുകുന്നേൽ സ്കൂളിന്റെ കാര്യത്തിൽ താല്പര്യമെടുക്കുകയും അന്നത്തെ നിലയിൽ സ്കൂൾ കെട്ടിടം പണി പൂർണമാക്കുവാൻ ബഹു . വികാരിയച്ച നോടൊപ്പം വേണ്ടവിധം സഹായിക്കുകയും സഹകരിക്കുകയും ചെയ്തു . ആ സ്കൂൾ കെട്ടിടമാണ് ബഹു . മാത്യു കല്ലുകളും അച്ചന്റെ കാലം വരെ നിലനിന്നു പോന്നിട്ടുള്ളത് . സ്കൂളിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി സ്കൂൾ കെട്ടിടം പുതുക്കി പണിയണമെന്ന് ജനങ്ങൾ ആഗ്രഹിക്കുകയും അഭിവന്ദ്യ  മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ അനുവാദത്തോടുകൂടി ബ . മാത്യു കല്ലുകളും അച്ചൻ എൽ . പി . സ്കൂൾ പുതുക്കിപ്പണിയുകയും ചെയ്തു. എൽ . പി . സ്കൂളിനുവേണ്ടിയുള്ള പുതിയ പുതിയ കെട്ടിടത്തിന്റെ ശില 2006 ആഗസ്റ്റ് 15 ന് അഭി വന്ദ്യ മാർ ജോസഫ് പൗവത്തിൽ വെഞ്ചരിച്ചു . പൂർവ്വവിദ്യാർത്ഥി ശ്രീ . ജോസഫ് സെബാസ്റ്റ്യൻ പുല്ലാംകളം 2006 മെയ് 5 ന് ശിലാസ്ഥാപനം നടത്തി . 2010 മെയ് 5 ന്  വികാരി വെരി . റവ . ഫാ . മാത്യ കല്ലുകളും പുതിയ കെട്ടിടം വെഞ്ചരിക്കുകയും അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു . ശ്രീ . എം . എ . ദേവസ്യ മുളവന ( കൺവീനർ ) , ശ്രീമതി ലിസമ്മ ജോസഫ് ( ഹെഡ്മിസ്ട്രസ് ) , ശ്രീമതി സ് ദേവസ്യ കളത്തിൽപ്പറമ്പിൽ ( സെക്രട്ടറി ) എന്നിവർ നിർമ്മാണ കമ്മറ്റിക്ക് നേതൃത്വം നൽകി . ബ . കല്ലുകളം അച്ചനുശേഷം പുത്തൻകളത്തിൽ ബഹു . സേവ്യറൻ 2010 - ൽ വികാരിയായി ചാർജെടുത്തു . ബഹു പുത്തൻകളത്തിലച്ചന്റെ കാലത്ത് ചുറ്റുമതിൽ കെട്ടുകയും കെട്ടിട ത്തിന്റെ മുകൾ ഭാഗത്ത് മട്ടിയിടുകയും പള്ളിയാവശ്യങ്ങൾക്കും സ്കൂൾ ആവശ്യങ്ങൾക്കും പ്രയോജനകരമാകത്തക്കവിധത്തിൽ ഒരു ഹാൾ കിട്ടത്തക്കവിധം കെട്ടിടം പണി പൂർത്തീകരിക്കുകയും ചെയ്തു .ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം.

വഴികാട്ടി

 {{#multimaps:9.483952 ,76.585802| width=800px | zoom=16 }}