"വാകത്താനം ഗവ എൽ പി ജി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 69: വരി 69:
കോട്ടയം ജില്ലയിൽ വാകത്താനം പഞ്ചായത്തിൽ പതിനഞ്ചാം  വാർഡിൽ വെട്ടിയിൽ കലുങ്കിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം 1920 ലാണ് സ്ഥാപിതമായത്.ഏകദേശം 80  സെന്റ് വിസ്‌തൃതിയുള്ള കോമ്പൗണ്ടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പരിശുദ്ധ ബസേലിയസ് ഗീവർഗീസ് പ്രഥമൻ കത്തോലിക്കാ ബാവയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . [[വാകത്താനം ഗവ എൽ പി ജി എസ്/ചരിത്രം|തുടർന്ന് വായിക്കുക.]]  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== 80 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്കൂളിന് പ്രധാനമായും രണ്ടു ബിൽഡിംഗ് ആയിരുന്നു ഉണ്ടായിരുന്നത്.രണ്ടാമത്തെ ബിൽഡിംഗ് പൊളിചു പുതിയ ബിൽഡിംഗിന്റെ പണി ആരംഭിച്ചു.സ്കൂളിന് ഒരു ഓഫീസ് റൂം ,4 ക്ലാസ്സ് മുറികളും ,ഗവണ്മെന്റ് അംഗീകൃത പ്രീ -പ്രൈമറിയും ഉണ്ട്.എല്ലാ കാലത്തും ജല ലഭ്യത ഉള്ള കിണറും മഴ വെള്ള സംഭരണിയും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ശുചിമുറികൾ ഉണ്ട്.വിശാലമായ കളി സ്ഥലം ഉണ്ട്.കുട്ടികളുടെ വായന ശീലം വർധിപ്പിക്കുന്നതിനുതകുന്ന ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്.ഡിജിറ്റൽ പഠനത്തിന് സഹായകമായ പ്രൊജക്ടർ ,ലാപ്‌ടോപ് എന്നിവ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ==
80 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്കൂളിന് പ്രധാനമായും രണ്ടു ബിൽഡിംഗ് ആയിരുന്നു ഉണ്ടായിരുന്നത്.രണ്ടാമത്തെ ബിൽഡിംഗ് പൊളിചു പുതിയ ബിൽഡിംഗിന്റെ പണി ആരംഭിച്ചു.സ്കൂളിന് ഒരു ഓഫീസ് റൂം ,4 ക്ലാസ്സ് മുറികളും ,ഗവണ്മെന്റ് അംഗീകൃത പ്രീ -പ്രൈമറിയും ഉണ്ട്.എല്ലാ കാലത്തും ജല ലഭ്യത ഉള്ള കിണറും മഴ വെള്ള സംഭരണിയും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ശുചിമുറികൾ ഉണ്ട്.വിശാലമായ കളി സ്ഥലം ഉണ്ട്.കുട്ടികളുടെ വായന ശീലം വർധിപ്പിക്കുന്നതിനുതകുന്ന ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്.ഡിജിറ്റൽ പഠനത്തിന് സഹായകമായ പ്രൊജക്ടർ ,ലാപ്‌ടോപ് എന്നിവ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

11:21, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വാകത്താനം ഗവ എൽ പി ജി എസ്
വിലാസം
വാകത്താനം

വാകത്താനം പി.ഒ.
,
686538
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 -
വിവരങ്ങൾ
ഇമെയിൽvakathanamglpgs2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്33371 (സമേതം)
യുഡൈസ് കോഡ്32100100910
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ20
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ34
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഷീന സത്താർ
പ്രധാന അദ്ധ്യാപികഷീന സത്താർ
പി.ടി.എ. പ്രസിഡണ്ട്രാജി കെ രാജു
അവസാനം തിരുത്തിയത്
10-02-2022Alp.balachandran

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ, കോട്ടയംവിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ ,വാകത്താനം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

കോട്ടയം ജില്ലയിൽ വാകത്താനം പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ വെട്ടിയിൽ കലുങ്കിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം 1920 ലാണ് സ്ഥാപിതമായത്.ഏകദേശം 80  സെന്റ് വിസ്‌തൃതിയുള്ള കോമ്പൗണ്ടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പരിശുദ്ധ ബസേലിയസ് ഗീവർഗീസ് പ്രഥമൻ കത്തോലിക്കാ ബാവയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . തുടർന്ന് വായിക്കുക.

ഭൗതികസൗകര്യങ്ങൾ

80 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്കൂളിന് പ്രധാനമായും രണ്ടു ബിൽഡിംഗ് ആയിരുന്നു ഉണ്ടായിരുന്നത്.രണ്ടാമത്തെ ബിൽഡിംഗ് പൊളിചു പുതിയ ബിൽഡിംഗിന്റെ പണി ആരംഭിച്ചു.സ്കൂളിന് ഒരു ഓഫീസ് റൂം ,4 ക്ലാസ്സ് മുറികളും ,ഗവണ്മെന്റ് അംഗീകൃത പ്രീ -പ്രൈമറിയും ഉണ്ട്.എല്ലാ കാലത്തും ജല ലഭ്യത ഉള്ള കിണറും മഴ വെള്ള സംഭരണിയും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ശുചിമുറികൾ ഉണ്ട്.വിശാലമായ കളി സ്ഥലം ഉണ്ട്.കുട്ടികളുടെ വായന ശീലം വർധിപ്പിക്കുന്നതിനുതകുന്ന ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്.ഡിജിറ്റൽ പഠനത്തിന് സഹായകമായ പ്രൊജക്ടർ ,ലാപ്‌ടോപ് എന്നിവ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത്ത് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കായികപരിശീലനം .
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.505511,76.572153| width=800px | zoom=16 }}

"https://schoolwiki.in/index.php?title=വാകത്താനം_ഗവ_എൽ_പി_ജി_എസ്&oldid=1637170" എന്ന താളിൽനിന്ന് ശേഖരിച്ചത്