"എസ്.എം.എൽ.പി സ്കൂൾ കാളിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 81: | വരി 81: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<nowiki>*</nowiki> ജൈവവൈവിധ്യ ഉദ്യാനം | |||
<nowiki>*</nowiki>ശലഭപാർക്ക് | |||
<nowiki>*</nowiki>നക്ഷത്രവനം | |||
<nowiki>*</nowiki>അക്ഷരവെളിച്ചം | |||
<nowiki>*</nowiki>കരനെൽകൃഷി | |||
<nowiki>*</nowiki>ആകാശവാണി | |||
<nowiki>*</nowiki>ജി.കെ. ഡെയിലി | |||
<nowiki>*</nowiki>വാട്ടർ ബെൽ- സ്റ്റീൽ വാട്ടർ ബോട്ടിൽ | |||
<nowiki>*</nowiki>ദിനാചരണങ്ങൾ | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |
14:19, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എം.എൽ.പി സ്കൂൾ കാളിയാർ | |
---|---|
വിലാസം | |
കാളിയാർ കാളിയാർ പി.ഒ. , ഇടുക്കി ജില്ല 685607 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 04862 245258 |
ഇമെയിൽ | kaliyarsmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29365 (സമേതം) |
യുഡൈസ് കോഡ് | 32090800701 |
വിക്കിഡാറ്റ | Q64615544 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | വണ്ണപ്പുറം പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 168 |
പെൺകുട്ടികൾ | 195 |
ആകെ വിദ്യാർത്ഥികൾ | 363 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷിബിമോൾജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ഷിനോമോളത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസിബിജു |
അവസാനം തിരുത്തിയത് | |
08-02-2022 | 29365HMK |
ചരിത്രം
St.Mary's L. P. School Kaliyar
അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ കാളിയാർ സെന്റ് മേരീസ് എൽ . പി . സ്കൂൾ 1950 ൽ സ്ഥാപിതമാകുമ്പോൾ കുടിയേറ്റ കർഷകന്റെ വിദ്യാഭ്യാസത്തോടുള്ള അഭിവാജ്ഞ സാക്ഷാത്ക്കരിക്കപ്പെടുകയായിരുന്നു. ഇന്നത്തെ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിലനിന്നിരുന്ന പെരുമ്പുഴ പള്ളിയോട് ചേർന്ന് 1942 ൽ അൺ എയ്ഡഡ് വിദ്യാലയം സ്ഥാപിച്ചു. വനത്തിൽ നിന്നും മുളയും തടിയും ശേഖരിച്ച് ചുറ്റും മറച്ചുകെട്ടിയ ഒരു ഷെഡായിരുന്നു ആദ്യത്തെ വിദ്യാലയം.
തുടർന്ന് 1947 ൽ ഗവൺമെന്റ് സെന്റ് മേരീസ് സ്കൂൾ പണിയുവാൻ അനുവാദം നൽകുകയും 1966 ൽ ബഹു. പോൾ തരണിയിൽ അച്ചന്റെ കാലഘട്ടത്തിൽ എൽ . പി . സ്കൂൾ പ്രവർത്തനം ആരംഭിച്ചു . 1959 ൽ യു. പി. സ്കൂളും 1966 ൽ ഹൈസ്കൂളും 1998 ൽ ഹയർസെക്കൻഡറിയും നിലവിൽ വന്നു. 1984 ൽ എൽ. പി. സ്കൂൾ സെന്റ് മേരീസ് എൽ. പി. സ്കൂൾ എന്ന പേരിൽ സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചു.
മാറി മാറി വന്ന മാനേജർമാരുടെയും ഹെഡ്മാസ്റ്റർമാരുടെയും നേതൃത്വത്തിൽ സ്കൂൾ വളർച്ചയുടെ പാത പിന്നിട്ടു. കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ തടയാൻ 2004 ൽ പ്രീ പ്രൈമറിയും പാരലൻ ഇംഗ്ലീഷ് വിദ്യാഭ്യാസവും ആരംഭിച്ചു. 2015 ൽ ബഹു. ജോൺ മുരിങ്ങമറ്റം അച്ചൻ സ്കൂൾ നവീകരണം നടത്തി. വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ദനവും മാറിവരുന്ന ഹൈടെക് യുഗവും പുതിയൊരു സ്കൂൾ കെട്ടിടം നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയായി മാറി.
ഫാ. മാത്യു കോണിക്കൽ അച്ചന്റെ കാലഘട്ടത്തിൽ എൽ. പി. സ്കൂളിന് പുതിയ മന്ദിരം നിർമ്മിക്കാൻ തീരുമാനമെടുക്കുകയും റവ. ഫാ. ജോൺ ആനിക്കോട്ടിൽ അച്ചൻ സ്കൂൾ നിർമ്മാണം ആരംഭിക്കുകയും ചെയ്തു.
2020 ജൂൺ 20 ന് ജോൺ ആനിക്കോട്ടിൽ അച്ചൻ തറക്കല്ലിടുകയും 2022 ജനുവരി 20 ന് അഭിവന്ദ്യ പിതാവ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വെഞ്ചിരിക്കുകയും ചെയ്തു.
പ്രൈമറിയിലും പ്രീ- പ്രൈമറിയിലുമായി 551 വിദ്യാർത്ഥികളും 18 അധ്യാപകരും 2 പാചകക്കാരും ശക്തമായ മാനേജ്മെന്റും കർമ്മനിരതരായ പി.ടി.എ അംഗങ്ങളും എല്ലാ സഹകരണങ്ങളും നൽകുന്ന രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും സെന്റ് മേരീസ് കുുടുംബത്തിന്റെ ശക്തിയും ബലവും ആയി നിലകൊള്ളുന്നു. കളരി മുതൽ പ്ലസ് 2 വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കൂഴിൽ ലഭ്യമാകുന്നുവെന്നത് സെന്റ് മേരീസിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. ഓരോ വർഷവും സ്കൂളിനെ തേടിയെത്തുന്ന വിവിധ അവാർഡുകൾ സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ്. വരുംതലമുറയെ വാർത്തെടുക്കുന്നതിലൂടെ ഒരു ദേശത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സെന്റ് മേരീസ് സ്കൂളിന് സാധിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
* ജൈവവൈവിധ്യ ഉദ്യാനം
*ശലഭപാർക്ക്
*നക്ഷത്രവനം
*അക്ഷരവെളിച്ചം
*കരനെൽകൃഷി
*ആകാശവാണി
*ജി.കെ. ഡെയിലി
*വാട്ടർ ബെൽ- സ്റ്റീൽ വാട്ടർ ബോട്ടിൽ
*ദിനാചരണങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
സ്കൂൾപത്രം അക്കാദമി ബെസ്റ്റ് സ്കൂൾ അവാർഡ്
ബെസ്റ്റ് അധ്യാപക അവാർഡ്
മാതൃഭൂമി - സീഡ് അവാർഡ്
മാതൃഭൂമി - സീസൻ വാച്ച് അവാർഡ്
മനോരമ – നല്ലപാഠം അവാർഡ്
മാതൃഭൂമി - നന്മ അവാർഡ്
ബെസ്റ്റ് ജൈവവൈവിധ്യ ഉദ്യാനം
ക്ലീൻ അവാർഡ്
വഴികാട്ടി
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29365
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ