"ഗവ. എച്ച് എസ് ബീനാച്ചി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഗവ. എച്ച് എസ് ബീനാച്ചി /ചരിത്രം/കൂടുതൽ അറിയാൻ എന്ന താൾ ഗവ. എച്ച് എസ് ബീനാച്ചി /ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
1952 -ൽ 1,2 ക്ലാസ്സുകളോടെ ബീനാച്ചിയിൽ കെ എൽ ലൂക്ക എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വിമുക്തഭടൻമാരുടെ കുട്ടികൾക്കുവേണ്ടി | {{PHSchoolFrame/Pages}} | ||
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി നഗരത്തിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തിൽ കോഴിക്കോട് കൊല്ലഗൽ ദേശീയപാതയോരത്ത് (NH-766) സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ജിഎച്ച്എസ് ബീനാച്ചി . സുൽത്താൻബത്തേരി, മണിച്ചിറ, പൂമല, ബീനാച്ചി, പൂതിക്കാട്,പഴുപ്പത്തൂർ, കൊളഗപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ അക്ഷരമുറ്റത്തേക്ക് വിദ്യ തേടിയെത്തുന്നത്. 1952 മദ്രാസ് റെജിമെൻറ് കീഴിലായിരുന്ന | |||
[[പ്രമാണം:OLD SCHOOL 1.jpg|ലഘുചിത്രം|451x451ബിന്ദു]] | |||
ഈ പ്രദേശം പട്ടാളത്തിൽ സേവനമനുഷ്ഠിച്ച വർക്കുള്ള എക്സ് സർവീസ് കോളനിയായിരുന്നു.എക്സ് സർവീസ് വ്യക്തികളുടെ മക്കളുടെ പഠനത്തിനായി ഇതേ വർഷത്തിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വയനാട് ജില്ലയിലെ ഏറ്റവും മികച്ച ഹൈസ്കൂളുകളിലൊന്നായി ശോഭിക്കുന്നു. മധ്യപ്രദേശ് ഗവൺമെൻറിന്റെ 550 ഏക്കർ കാപ്പി എസ്റ്റേറ്റിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ് പ്രദേശത്തിന്റെ നാമം രൂപപ്പെട്ടത്. ഇസ്ലാം(1/3), ക്രിസ്ത്യൻ(1/5) ഹൈന്ദവ വിഭാഗം ജനങ്ങൾ ഏകോദര സഹോദരരായി ജീവിച്ചുപോരുന്ന പ്രദേശമാണിന്ന് ബീനാച്ചി. കോഴിക്കോട് നിന്ന് സുൽത്താൻബത്തേരിയിലേക്ക് ഒരു ബസ് ആഴ്ചയിലൊരിക്കൽ സർവീസ് ഉണ്ടായിരുന്നു. കാടിനാൽ ചുറ്റപ്പെട്ട ബീനാച്ചി പ്രദേശത്ത് 1952- ൽ 1 ,2 ക്ലാസ്സുകളോടെ ബീനാച്ചിയിൽ കെ എൽ ലൂക്ക എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വിമുക്തഭടൻമാരുടെ കുട്ടികൾക്കുവേണ്ടി ആരംഭിച്ച സ്കൂൾ 1963 ആകുമ്പോൾ 5 ക്ലാസ് മുറികളുള്ള ഓലഷെഡിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളോടുകൂടി അധ്യയനം നടത്തി. താനൂർ സ്വദേശി ഗോവിന്ദൻകുട്ടിനായരുടെ മകനായ വേലായുധൻ നായരാണ് ആദ്യ വിദ്യാർത്ഥി ഒാലഷെഡിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത് | |||
ബീനാച്ചി പ്രദേശത്തെ ആദ്യ S S L C ജേതാവും കോളേജ് വിദ്യാഭ്യാസം നേടിയതും ഗവ. ജോലിയിൽ പ്രവേശിച്ചതും ജോസഫ് എം ജെ ആണ് പട്ടാളത്തിൽ നിന്ന് ബ്രിഗേഡിയറായി പെൻഷൻ പറ്റി ഇപ്പോൾ ബാംഗ്ളൂരിൽ സ്ഥിരതാമസമാണ് ആദ്യമായി SSLC പാസ്സായ പെൺകുട്ടി അദ്ദേഹത്തിന്റെ സഹോദരി ഡാനി ജോസഫ് ആണ് ഇന്ന് എല്ലാ അർത്ഥത്തിലും വികസനത്തിന്റെ പാതയിലാണ് ബീനാച്ചി . | സ്കൂൾ യൂണിഫോം പച്ച, മെറൂൺ വർണ്ണങ്ങളാ യിരുന്നു . വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്ന് ഉപ്പുമാവ് നൽകിയിരുന്നു . 1970കളിൽ പട്ടം താണുപിള്ളയുടെ കാലത്താണ് സ്കൂളിന് പുതിയ കെട്ടിടം അനുവദിച്ചത്. നിലവിൽ ആരാധനാലയം സ്കൂൾ കെട്ടിടത്തിന് 3 ഏക്കർ സ്ഥലം വിട്ടു നൽകുകയായിരുന്നു. അഞ്ച് അധ്യാപകർ അധ്യാപനം നടത്തിയിരുന്നു . എഴുപതുകളിൽ ഷിഫ്റ്റ് സമ്പ്രദായത്തിലൂടെയാണ് ക്ലാസ് നടന്നത് (11 30 30 4 30 എന്നിവയായിരുന്നു 3 ഷിഫ്റ്റുകൾ). നാണയപ്പെരുപ്പവും വിലക്കയറ്റവും മൂലം ഇതര വിഭാഗങ്ങൾക്ക് എന്നപോലെ പോലെ വരുമാനക്കാരായ ജീവനക്കാർക്കും ജീവിതം ദുസ്സഹമായ സാഹചര്യമായിരുന്നു എഴുപതുകൾ സമ്മാനിച്ചത്. അഞ്ചുവർഷത്തിലൊരിക്കൽ വേതനം പരിഷ്കരിക്കണമെന്നും അതിനു മുന്നോടിയായി ഇടക്കാലാശ്വാസം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 1973 ജനുവരി 10 മുതൽ മാർച്ച് 4 വരെ നീണ്ടു നിന്ന അനിശ്ചിതകാല പണിമുടക്ക് സമര ചരിത്രത്തിലെ ഐതിഹാസികമായ വിലയിരുത്തപ്പെട്ട സമരകാലത്ത് കഞ്ഞികേന്ദ്രമായിരുന്നു ജി എച്ച് എസ് ബീനാച്ചി. 1980 അതിൽ ബീനാച്ചിയിലെ നാട്ടുകാരുടെ സഹകരണത്തോടെ 3 ക്ലാസ് മുറികൾ കൂടി താൽക്കാലികമായി നിർമ്മിച്ചതോടെ അപ്പർ പ്രൈമറി സ്കൂൾ ആയി ഇത് ഉയർത്തപ്പെട്ടു. 2013ലാണ് ബീനാച്ചി സ്കൂൾ സെക്കൻഡറി സ്കൂൾ ആയി ഉയർന്നത് . | ||
പട്ടം താണുപിള്ള മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബത്തേരി സന്ദർശനവേളയിൽ സ്ക്കൂളിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ട് സ്ക്കൂൾ കെട്ടിടനിർമ്മാണത്തിന് ആരംഭം കുറിച്ചു ഓലഷെഡ് ഓടിട്ട കെട്ടിടമായി മാറി .തുടർന്ന് 1 981 - ൽ U P സ്ക്കൂളായി ഉയർത്തി 2013 -ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു ബീനാച്ചി പ്രദേശത്തെ ആദ്യ S S L C ജേതാവും കോളേജ് വിദ്യാഭ്യാസം നേടിയതും ഗവ. ജോലിയിൽ പ്രവേശിച്ചതും ജോസഫ് എം ജെ ആണ് . പട്ടാളത്തിൽ നിന്ന് ബ്രിഗേഡിയറായി പെൻഷൻ പറ്റി ഇപ്പോൾ ബാംഗ്ളൂരിൽ സ്ഥിരതാമസമാണ്. ആദ്യമായി SSLC പാസ്സായ പെൺകുട്ടി അദ്ദേഹത്തിന്റെ സഹോദരി ഡാനി ജോസഫ് ആണ് . ഇന്ന് എല്ലാ അർത്ഥത്തിലും വികസനത്തിന്റെ പാതയിലാണ് ബീനാച്ചി . | |||
[[പ്രമാണം:OLD 2.jpg|ഇടത്ത്|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷം]] | |||
2015- ൽ ആദ്യ എസ്എസ്എൽസി(24 കുട്ടികൾ) ബാച്ച് 100% വിജയ ത്തോടെ ഉന്നതപഠനത്തിന് അർഹരായി .തുടർന്ന് വരുംവർഷങ്ങളിൽ വിജയഗാഥകൾ ആവർത്തിച്ചുകൊണ്ട് സ്കൂൾ ജൈത്രയാത്ര തുടരുകയാണ്. പഠന പ്രവർത്തനത്തോടൊപ്പം പഠനാനുബന്ധ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ജില്ലാ സംസ്ഥാന തലങ്ങളിൽ നിന്ന് ഉയർന്ന് സതേൺ ഇന്ത്യ സയൻസ് ഫെയറിൽ എത്തി വിജയം വരിച്ച് ചരിത്രത്തിൽ ഇടം നേടി. 2022- ൽ 111 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ഇന്ന് 38 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും 1050 വിദ്യാർത്ഥികളും ഉള്ള മികച്ച വിദ്യാലയമാണ് ജിഎച്ച്എസ് ബീനാച്ചി. വ്യത്യസ്ത ഫണ്ടുകളാൽ സ്കൂളിന് ലഭിച്ച അഞ്ചു കോടി രൂപയുടെ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. വരുംവർഷങ്ങളിൽ ബീനാച്ചി ഹൈസ്കൂളിന്റെ മുഖചിത്രം തന്നെ മാറുന്ന തരത്തിലുള്ള മാസ്റ്റർ പ്ലാൻ ആണ് ഇതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ളത്. | |||
. | |||
[[പ്രമാണം:15086 looko mash.jpg|ലഘുചിത്രം|വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ ലൂക്കാമാഷ്]] | |||
<gallery> | |||
പ്രമാണം:OLD4.jpg | |||
പ്രമാണം:OLD SCHOOL 1.jpg | |||
</gallery> | |||
[[പ്രമാണം:15086 first student.jpg|ലഘുചിത്രം|ആദ്യ വിദ്യാർഥികളിലൊരാൾ]] |
21:12, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി നഗരത്തിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തിൽ കോഴിക്കോട് കൊല്ലഗൽ ദേശീയപാതയോരത്ത് (NH-766) സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ജിഎച്ച്എസ് ബീനാച്ചി . സുൽത്താൻബത്തേരി, മണിച്ചിറ, പൂമല, ബീനാച്ചി, പൂതിക്കാട്,പഴുപ്പത്തൂർ, കൊളഗപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ അക്ഷരമുറ്റത്തേക്ക് വിദ്യ തേടിയെത്തുന്നത്. 1952 മദ്രാസ് റെജിമെൻറ് കീഴിലായിരുന്ന
ഈ പ്രദേശം പട്ടാളത്തിൽ സേവനമനുഷ്ഠിച്ച വർക്കുള്ള എക്സ് സർവീസ് കോളനിയായിരുന്നു.എക്സ് സർവീസ് വ്യക്തികളുടെ മക്കളുടെ പഠനത്തിനായി ഇതേ വർഷത്തിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വയനാട് ജില്ലയിലെ ഏറ്റവും മികച്ച ഹൈസ്കൂളുകളിലൊന്നായി ശോഭിക്കുന്നു. മധ്യപ്രദേശ് ഗവൺമെൻറിന്റെ 550 ഏക്കർ കാപ്പി എസ്റ്റേറ്റിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ് പ്രദേശത്തിന്റെ നാമം രൂപപ്പെട്ടത്. ഇസ്ലാം(1/3), ക്രിസ്ത്യൻ(1/5) ഹൈന്ദവ വിഭാഗം ജനങ്ങൾ ഏകോദര സഹോദരരായി ജീവിച്ചുപോരുന്ന പ്രദേശമാണിന്ന് ബീനാച്ചി. കോഴിക്കോട് നിന്ന് സുൽത്താൻബത്തേരിയിലേക്ക് ഒരു ബസ് ആഴ്ചയിലൊരിക്കൽ സർവീസ് ഉണ്ടായിരുന്നു. കാടിനാൽ ചുറ്റപ്പെട്ട ബീനാച്ചി പ്രദേശത്ത് 1952- ൽ 1 ,2 ക്ലാസ്സുകളോടെ ബീനാച്ചിയിൽ കെ എൽ ലൂക്ക എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വിമുക്തഭടൻമാരുടെ കുട്ടികൾക്കുവേണ്ടി ആരംഭിച്ച സ്കൂൾ 1963 ആകുമ്പോൾ 5 ക്ലാസ് മുറികളുള്ള ഓലഷെഡിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളോടുകൂടി അധ്യയനം നടത്തി. താനൂർ സ്വദേശി ഗോവിന്ദൻകുട്ടിനായരുടെ മകനായ വേലായുധൻ നായരാണ് ആദ്യ വിദ്യാർത്ഥി ഒാലഷെഡിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്
സ്കൂൾ യൂണിഫോം പച്ച, മെറൂൺ വർണ്ണങ്ങളാ യിരുന്നു . വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്ന് ഉപ്പുമാവ് നൽകിയിരുന്നു . 1970കളിൽ പട്ടം താണുപിള്ളയുടെ കാലത്താണ് സ്കൂളിന് പുതിയ കെട്ടിടം അനുവദിച്ചത്. നിലവിൽ ആരാധനാലയം സ്കൂൾ കെട്ടിടത്തിന് 3 ഏക്കർ സ്ഥലം വിട്ടു നൽകുകയായിരുന്നു. അഞ്ച് അധ്യാപകർ അധ്യാപനം നടത്തിയിരുന്നു . എഴുപതുകളിൽ ഷിഫ്റ്റ് സമ്പ്രദായത്തിലൂടെയാണ് ക്ലാസ് നടന്നത് (11 30 30 4 30 എന്നിവയായിരുന്നു 3 ഷിഫ്റ്റുകൾ). നാണയപ്പെരുപ്പവും വിലക്കയറ്റവും മൂലം ഇതര വിഭാഗങ്ങൾക്ക് എന്നപോലെ പോലെ വരുമാനക്കാരായ ജീവനക്കാർക്കും ജീവിതം ദുസ്സഹമായ സാഹചര്യമായിരുന്നു എഴുപതുകൾ സമ്മാനിച്ചത്. അഞ്ചുവർഷത്തിലൊരിക്കൽ വേതനം പരിഷ്കരിക്കണമെന്നും അതിനു മുന്നോടിയായി ഇടക്കാലാശ്വാസം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 1973 ജനുവരി 10 മുതൽ മാർച്ച് 4 വരെ നീണ്ടു നിന്ന അനിശ്ചിതകാല പണിമുടക്ക് സമര ചരിത്രത്തിലെ ഐതിഹാസികമായ വിലയിരുത്തപ്പെട്ട സമരകാലത്ത് കഞ്ഞികേന്ദ്രമായിരുന്നു ജി എച്ച് എസ് ബീനാച്ചി. 1980 അതിൽ ബീനാച്ചിയിലെ നാട്ടുകാരുടെ സഹകരണത്തോടെ 3 ക്ലാസ് മുറികൾ കൂടി താൽക്കാലികമായി നിർമ്മിച്ചതോടെ അപ്പർ പ്രൈമറി സ്കൂൾ ആയി ഇത് ഉയർത്തപ്പെട്ടു. 2013ലാണ് ബീനാച്ചി സ്കൂൾ സെക്കൻഡറി സ്കൂൾ ആയി ഉയർന്നത് .
പട്ടം താണുപിള്ള മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബത്തേരി സന്ദർശനവേളയിൽ സ്ക്കൂളിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ട് സ്ക്കൂൾ കെട്ടിടനിർമ്മാണത്തിന് ആരംഭം കുറിച്ചു ഓലഷെഡ് ഓടിട്ട കെട്ടിടമായി മാറി .തുടർന്ന് 1 981 - ൽ U P സ്ക്കൂളായി ഉയർത്തി 2013 -ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു ബീനാച്ചി പ്രദേശത്തെ ആദ്യ S S L C ജേതാവും കോളേജ് വിദ്യാഭ്യാസം നേടിയതും ഗവ. ജോലിയിൽ പ്രവേശിച്ചതും ജോസഫ് എം ജെ ആണ് . പട്ടാളത്തിൽ നിന്ന് ബ്രിഗേഡിയറായി പെൻഷൻ പറ്റി ഇപ്പോൾ ബാംഗ്ളൂരിൽ സ്ഥിരതാമസമാണ്. ആദ്യമായി SSLC പാസ്സായ പെൺകുട്ടി അദ്ദേഹത്തിന്റെ സഹോദരി ഡാനി ജോസഫ് ആണ് . ഇന്ന് എല്ലാ അർത്ഥത്തിലും വികസനത്തിന്റെ പാതയിലാണ് ബീനാച്ചി .
2015- ൽ ആദ്യ എസ്എസ്എൽസി(24 കുട്ടികൾ) ബാച്ച് 100% വിജയ ത്തോടെ ഉന്നതപഠനത്തിന് അർഹരായി .തുടർന്ന് വരുംവർഷങ്ങളിൽ വിജയഗാഥകൾ ആവർത്തിച്ചുകൊണ്ട് സ്കൂൾ ജൈത്രയാത്ര തുടരുകയാണ്. പഠന പ്രവർത്തനത്തോടൊപ്പം പഠനാനുബന്ധ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ജില്ലാ സംസ്ഥാന തലങ്ങളിൽ നിന്ന് ഉയർന്ന് സതേൺ ഇന്ത്യ സയൻസ് ഫെയറിൽ എത്തി വിജയം വരിച്ച് ചരിത്രത്തിൽ ഇടം നേടി. 2022- ൽ 111 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ഇന്ന് 38 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും 1050 വിദ്യാർത്ഥികളും ഉള്ള മികച്ച വിദ്യാലയമാണ് ജിഎച്ച്എസ് ബീനാച്ചി. വ്യത്യസ്ത ഫണ്ടുകളാൽ സ്കൂളിന് ലഭിച്ച അഞ്ചു കോടി രൂപയുടെ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. വരുംവർഷങ്ങളിൽ ബീനാച്ചി ഹൈസ്കൂളിന്റെ മുഖചിത്രം തന്നെ മാറുന്ന തരത്തിലുള്ള മാസ്റ്റർ പ്ലാൻ ആണ് ഇതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ളത്.
.