"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=42054
|അധ്യയനവർഷം=
|അധ്യയനവർഷം=2021-22
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=
|ഉപജില്ല=വർക്കല
|ലീഡർ=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിനിരാജ് വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷിഹായസ് എസ്
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
|ഗ്രേഡ്=

20:36, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

42054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42054
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിനിരാജ് വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷിഹായസ് എസ്
അവസാനം തിരുത്തിയത്
07-02-202242054


ഹായ് സ്കൂൾ കുട്ടിക്കൂട്ടം.

കമ്പ്യുട്ടർ മേഖലയിലെ പ്രഗത്ഭരെ സൃഷ്ടിക്കുന്നതിനു വേണ്ടി പാളയംകുന്ന് ജി.എച്ച്.എസ്.എസ്-ൽ ഹായ് കുട്ടിക്കൂട്ടം എന്ന പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി വിവിധ മേഖലകളിൽ കഴിവും താൽപര്യവും പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞു.

ഉദ്ഘാടന റിപ്പോർട്ട്

10-3-2017 വെള്ളിയാഴ്ച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു.കുട്ടികൾ ഈശ്വരപ്രാർഥന ആലപിച്ചു.തുടർന്ന് 9.ഇ-യിലെ നന്ദന എല്ലാവരെയും സ്വാഗതം ചെയ്തു.തുടർന്ന് എച്ച്.എം അധ്യക്ഷപ്രസംഗം നടത്തി.സുലേഖ ടീച്ചർ എല്ലാ കൂട്ടുകാർക്കും ആശംസകൾ അർപ്പിച്ചു.ശേഷം 9.ഇ-യിലെ തസ്നി എല്ലാവർക്കും നന്ദി പറഞ്ഞു.തുടർന്ന് ജെയിൻ ടീച്ചർ ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ പദ്ധതികൾ വിശദീകരിച്ചു.ഇലക്ട്രോണിക്സിലേക്ക് ചേരാൻ കുറേ കുട്ടികൾ താൽപര്യം പ്രകടിപ്പിച്ചു.തുടർന്ന് നടക്കാൻ പോകുന്ന ഐ.ടി ട്രെയിനിംഗിനെ കുറിച്ചുള്ള ആകാംക്ഷകളും ആശങ്കകളും പങ്കുവെച്ച് കൂട്ടുകാർ വീടുകളിലേക്ക് മടങ്ങി.

മെട്രോയുടെ ത്രില്ലിൽ കുട്ടിക്കൂട്ടം

കൊച്ചിയിൽ പുതുതായി ആരംഭിച്ച മെട്രോ റെയിൽ സന്ദർശിക്കാൻ പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ നിന്നും ജെയ്ൻ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഹായ് കുട്ടിക്കൂട്ടം കൂട്ടുകാർ ജൂലായ് എട്ടിന് പുലർച്ചെ യാത്ര തിരിച്ചു.കൃത്യം മൂന്ന് മുപ്പതിന് ആലുവാ അദ്വൈദാശ്രമം സന്ദർശിച്ച ,ശേഷം ആലുവാ സ്റ്റേഷനിൽ നിന്നും പാലാരിവട്ടം വരെ മെട്രോയിൽ യാത്ര ചെയ്തു, പിന്നെ അവിടെനിന്നു തിരിച്ചു സ്കൂളിലെത്തി .തിരുവനന്തപുരം ജില്ലയിൽ നിന്നും ആദ്യമായി സ്കൂൾ വഴി മെട്രോ സന്ദർശിച്ചു എന്ന അംഗീകാരവും പാളയംകുന്ന് സ്കൂളിന് ലഭിചു.

ഹായ് കുട്ടികൂട്ടം ഓണാവധിക്കാല പരിശീലനം

7/9/2017 നമ്മുടെ സ്കൂളിൽ വച്ച് കുട്ടിക്കൂട്ടത്തിന്റെ ഹാർഡ് വെയർ പരിശീലനം ആരംഭിച്ചു. ക്ലാസുകൾ എടുത്തത് ശിവഗിരി എച്ച് എസ് എസിലെ ലെ ബിനി ടീച്ചറും പാളയംകുന്നിലെ ‍ജെയ്ൻ ടീച്ചറുമാണ്. നിരവധി സ്കൂളുകളിലെ കുുട്ടികൾ പങ്കെടുത്തു വിജയകരമായിരുന്നു ഒന്നാം ദിവസത്തെ ക്ലാസ്സ്.

ലിറ്റിൽ കൈറ്റ്സ് ലോഗോ.

ലിറ്റിൽ കൈറ്റ്സ്(ഉദ്ഘാടന ചടങ്ങ്)

    ആദ്യ ബാച്ചിന്റെ ഉദ്ഘാടനം   22/6/2018 ന്  ഐ.ടി കോഡിനേറ്റർ ജീവരാജൻ സാർ നിർവഹിച്ചു കൈറ്റിന്റെ  പ്രവർത്തനരീതികളും ലക്ഷ്യങ്ങളും  സാർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു  . എച്ച്. എം പ്രദീപ് സാർ, എസ് ഐ ടി സി ജയിൻ ടീച്ചർ കൈറ്റ് മാസ്റ്റർ ഷിഹായിസ് സാർ, കൈറ്റ് മിസ്ട്രസ് സിനി ടീച്ചർ സ്കൂളില മറ്റ് അധ്യാപകർ എന്നിവർ ചടങ്ങിൽ സംസാരിച്ചു

14/6/2019 ന് ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ചെയ്തു. കൺവീനർ വസന്തൻ സാർ ആണ് ലിറ്റിൽ കൈറ്റ്സ് ഉദ്‌ഘാടനം ചെയ്തത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷിഹായസ് സാർ അദ്ധ്യക്ഷനായ യോഗത്തിൽ അനിൽ കുമാർ സാർ സ്വാഗതം പറഞ്ഞു .എസ് ഐ ടി സി ,ജെയിൻ ആൻഡ്രൂസ്അദ്ധ്യാപകരായ യശപാലൻ സാർ',സുലൈഖ എന്നിവർ ആശംസകൾ അർപ്പിച്ചു . കൈറ്റ് മിസ്ട്രസ് സിനി രാജ് നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്റർ പ്രസന്റേഷൻ എന്നിവ പ്രദർശിപ്പിച്ചു.


ഉദ്ഘാടനച്ചടങ്ങ്.


ഉദ്ഘാടനച്ചടങ്ങ്.

പാളയംക‍ുന്ന് സ്‍ക‍ൂളിൽ റോബോട്ട്






പാളയംക‍ുന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂളിലെ ലിറ്റിൽ കെെറ്റ്സിന്റെ ആഭിമ‍ുഖ്യത്തിൽ റോബോട്ടിക്സിനെക്ക‍ുറിച്ച് ഒര‍ു വിദഗ്‍‍ദ്ധ ക്ലാസ് 19/07/2019 ന് സംഘടിപ്പിച്ച‍ു.തിര‍ുവനന്തപ‍ുരം ‍ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്‍ത ചടങ്ങിൽ വർക്കല സബ്‍ജില്ലാ മാസ്റ്റർ ട്രെയിനർ സോഫിയ, പ്രിൻസിപ്പാൾ ഷെർളി, വെെസ് പ്രിൻസിപ്പാൾ ശെെലജാ ദേവി, സീനിയർ അസിസ്റ്റന്റ് അനിൽ ക‍ുമാർ, എസ്.ആർ.ജി കൺവീനർ വസന്തൻ ത‍ുടങ്ങിയവർ പങ്കെട‍ുത്ത‍ു.കെെറ്റ് മാസ്റ്റർ ഷിഹായസ് സ്വാഗതവ‍ും എസ്.ഐ റ്റി.സി ജയിൻ ആൻഡ്ര‍ൂസ് നന്ദിയ‍ും പ്രകാശിപ്പിച്ച‍ു.ഐ.റ്റി പ്രൊഫഷണലായ ജിബി.എസ്.മാത്യ‍‍ു ക്ലാസ് നയിച്ച‍ു.ഒൻപത്,പത്ത് ക്ലാസ‍ുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്ലാസിന‍ു ശേഷം സ്‍ക‍ൂളിലെ എല്ലാ വിദ്യാർത്ഥികൾക്ക‍ും റോബോ‍ട്ടിന്റെ പ്രവർത്തനം നേരിട്ട് കാണാന‍ുള്ള അവസരം ഒര‍ുക്കി. മികവുത്സവം,.......2019 ജൂലൈ 17 ന് വിദ്യാഭ്യാസമന്തി ശ്രീ രവീന്ദ്രനാഥ് വർക്കല  മണ്ഡലമികവുത്സവത്തിന്റ യും ആഡിറ്റോറിയത്തിന്റെയും പുതിയ മന്ദിരങ്ങളുടെയും യും ഉദ്ഘാനത്തിനുമായി വിദ്യാലയത്തിൽ എത്തിച്ചേർന്നു. പ്രസ്തുത പരിപാടിയോടനുബന്ധിച്ച്   ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനം നടത്തി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി  റോബോട്ടിക്സ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായ ജിബി  മാത്യു നിർമിച്ച "അറ്റം " എന്ന റോബോട്ടിനെ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേണ്ടി റോബോട്ടിക്സ് ക്ലാസ്സ്‌  നയിച്ചു കൂടാതെ എല്ലാ വിദ്യാർഥികൾക്കും  റോബോട്ടിനെ കാണാനുള്ള അവസരവും  ലഭിച്ചു.

ക്ലാസ്സ്‌ ലീഡേഴ്‌സ് ട്രെയിനിങ്ങ്.

ഹൈ ടെക് ഉപകരണങ്ങൾ  കൈകാര്യം ചെയുന്നതുമായി  ബന്ധപ്പെട്ട് എല്ലാ ക്ലാസ്സ്‌ ലീഡർ മാരും ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു.

വീഡിയോ കോൺഫറൻസ്.



3/10/2019  ൽ  നടന്ന വീഡിയോ കോൺഫറൻസിൽ കൈറ്റ്സ് അംഗങ്ങൾക്കും രക്ഷിതാക്കൾക്കും സ്കൂളിലെ  ഹൈടെക് സംവിധാനത്തെ ക്കുറിച്ച് അറിവ് നൽകുന്നതിവേണ്ടിയുള്ള പരിശീലനം നൽകി.


സ്കൂൾ ക്യാമ്പ്.

05/10/2019 ൽ സ്കൂൾ തല ക്യാമ്പ് നടത്തി 8 കുട്ടികളെ സബ്ജില്ല ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതിനായി തിരഞ്ഞെടുത്തു.

           നവംബർ 16,17തിയതി കളിൽ  നടന്ന സബ്ജില്ല ക്യാമ്പിൽ 8കുട്ടികൾ പങ്കെടുത്തത്തിൽ രണ്ടുപേർ ജില്ലാ ക്യാമ്പിലേക്കു തിരഞ്ഞെടുക്കപ്പെട്ടു

തുടർന്ന്  2020 ഫെബ്രുവരി 15,16 തിയതി കളിലായി  നടന്ന ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അവർ  പഠിച്ച കാര്യങ്ങളും അനുഭവങ്ങളും  മറ്റുള്ളവർക്കായി

ബോധ്യമാക്കി കൊടുത്തു

അമ്മ അറിയാൻ

  സമഗ്ര പോർട്ടൽ, പാഠപുസ്തകങ്ങളിലെ ക്യു. ആർ. കോഡ് തുടങ്ങിയവ കുട്ടികൾക്ക് വീട്ടിൽ ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുന്നതിനായി അമ്മമാർക്ക് പ്രത്യേക പരിശീലനം നൽകി.

ഡിജിറ്റൽ പൂക്കളം 2019

ഡിജിറ്റൽ പൂക്കളം.

2/09/2019 ൽ ഓണാഘോഷത്തിന്റ ഭാഗമായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു.19 വിദ്യാർത്ഥി കൾ പങ്കെടുത്ത മത്സരത്തിലെ 1,2,3 സ്ഥാനം നേടിയ പൂക്കളങ്ങൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തു.ഡിജിറ്റൽ പൂക്കളം കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക

https://docs.google.com/presentation/d/1w-Dv9lwx-0tkAHyzJjnltJcNFj1C63E8FBCuGxdYa4Y/edit?usp=sharing

ഡിജിറ്റൽ മാഗസിൻ

പ്രമാണം:42054-tvm-ghss palayamkunnu-2019 compressed.pdf

പ്രമാണം:തുഷാരം.pdf

ഫോട്ടോ ആൽബം

താഴെയുള്ള കണ്ണിയിൽ പ്രവേശിക്കുക

https://docs.google.com/presentation/d/1P9S7YGpber29ccixNddAennQxsxCCkbpKE3B77zxoV8/edit?usp=sharing