"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
[[പ്രമാണം:CON LP.png|ലഘുചിത്രം]]
[[പ്രമാണം:CON LP.png|ലഘുചിത്രം]]
• 13/9/2021 ൽ "മക്കൾക്കൊപ്പം" പരിപാടിയിൽ രാജു സാറും,സന്തോഷ് സാറും രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസെടുത്തു. 'വീട്ടിലൊരു ലാബ്','ഗണിതം മധുരം'  എന്നിവയുടെ ഭാഗമായി യു പി വിഭാഗം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഓൺലൈനായി കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി.

[[പ്രമാണം:3013lklkl.png|ലഘുചിത്രം]]
•  നവംബർ ഒന്നാം തീയതി സ്കൂൾ മുറ്റം സജീവമായി. പ്രവേശനോത്സവത്തോടു കൂടി ആരംഭിക്കുകയും പുതിയ കുട്ടികൾക്ക് മാസ്ക് വിതരണം നടത്തുകയും ചെയ്തു. കുട്ടികളെ രണ്ട് ബാച്ചുകൾ ആക്കി തിരിച്ച് ക്ലാസ് ആരംഭിച്ചു. സ്കൂളിൽ വരാത്ത കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പുവരുത്തി.

ശിശുദിനത്തോടനുബന്ധിച്ച്  ഒൺലൈയിനായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്യ്തു.  

നവംബർ ഇരുപത്തിയാറാം  തീയതി ഭരണഘടന-ദിനാചരണത്തോടനുബന്ധിച്ച്  ഭരണഘടന ആമുഖം വായിച്ചു  
നവംബർ ഇരുപത്തിയാറാം  തീയതി ഭരണഘടന-ദിനാചരണത്തോടനുബന്ധിച്ച്  ഭരണഘടന ആമുഖം വായിച്ചു  

17:39, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗം

പ്രവേശനോത്സവം

• 2021 22 അധ്യയനവർഷം ജൂൺ ഒന്നാം തീയതി തന്നെ ആരംഭിച്ചു. അഞ്ചാം ക്ലാസിലെ പുതിയ കുട്ടികളും രക്ഷിതാക്കളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിൽ വരികയും പ്രവേശനോത്സവത്തിൽ പങ്കെടുക്കുകയും ചെയ്തു.

• ബാക്കിയുള്ള കുട്ടികൾ ഓൺലൈനായി പ്രവേശനോത്സവത്തിൽ പങ്കെടുത്തു. തുടർന്ന് എല്ലാ ക്ലാസുകളിലും ക്ലാസ് പിടിഎ നടത്തുകയും കോവിഡിനെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തി. ഓൺലൈൻ പഠനം സാധ്യമാക്കി

.• ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും പോസ്റ്റർ നിർമാണം, പരിസ്ഥിതി ഗാനാലാപനം എന്നിവ നടത്തി അതിന്റെ ഫോട്ടോയും വീഡിയോയും അയച്ചു തരുകയും ചെയ്തു .

• ജൂൺ 19 വായനാ ദിനത്തിൽ കുട്ടികൾക്ക് വായനമത്സരം, ആസ്വാദനക്കുറിപ്പ്,വായനകുറിപ്പ്,സാഹിത്യക്വിസ് എന്നിവ നടത്തുകയുണ്ടായി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടത്തി. കുട്ടികൾക്കായുള്ള പുസ്തകപരിചയം, സാഹിത്യ ക്വിസ്, പത്രവാർത്താവാലോകനം,കാവ്യമഞ്ജരി, കഥാരചന,കവിതാരചന,വെബിനാർ എന്നിവ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

• ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തിൽ U P അധ്യാപികമാരായ സുനിതമ്മ ടീച്ചർ, ലേഖ ടീച്ചർ എന്നിവരുടെ നേത്യത്വത്തിൽ കുട്ടികൾ ബഷീർ രചനകൾ വായിക്കുകയും ബഷീർ കഥകളുടെ ദൃശ്യാവിഷ്കാരം വീ‍‍ഡിയോയിലുടെ അവതരിപ്പിച്ചു . • ജൂലൈ 8 സ്മാർട്ട്ഫോൺ പ്രൈമറി തല ഉദ്ഘാടനവും ഫോൺ വിതരണവും.അധ്യാപികമാരായ ദീപാ വി,ലേഖ ബി നായർ, അജിതാ എം ബി എന്നിവരുടെയും മറ്റ് അധ്യാപകരുടെ സഹകരണവും ഉണ്ടായിരുന്നു. യു പി വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 10 കുട്ടികൾക്ക് ഫോൺ വിതരണം ചെയ്തു.

ജൂലൈ 21 ചാന്ദ്രദിനം. ഓൺലൈൻ ക്വിസ് മത്സരം, ചന്ദ്രദിനപതിപ്പ് തുടങ്ങി വിവിധ പരിപാടികൾ നടത്തി.

• അബ്ദുൽ കലാം ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ പുസ്തകപരിചയം നടത്തി.

• സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 8.30ന് പതാകയുയർത്തി. സ്കൗട്ട്,ജെ ആർ സി,ഗൈഡ് തുടങ്ങിയ യൂണിറ്റിലെ അഞ്ചു കുട്ടികൾ വീതം പങ്കെടുത്തു. എച്ച് എം ഗീതാ ദേവി ടീച്ചർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാന മത്സരം, ക്വിസ് മത്സരം, ചിത്രരചന മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

• ചിങ്ങം 1 കർഷക ദിനത്തിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 10 കുട്ടികൾ വീതം ചേർന്ന് ഇഞ്ചി കൃഷിക്ക് തുടക്കം കുറിച്ചു. യുവകർഷകൻ സുജിത്തിനെ ആദരിച്ചു.

• ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ശുചീകരണം, ഗാന്ധിജി ക്വിസ് എന്നിവ നടത്തി. കൊയ്ത്തുൽസവം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.

• 13/9/2021 ൽ "മക്കൾക്കൊപ്പം" പരിപാടിയിൽ രാജു സാറും,സന്തോഷ് സാറും രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസെടുത്തു. 'വീട്ടിലൊരു ലാബ്','ഗണിതം മധുരം' എന്നിവയുടെ ഭാഗമായി യു പി വിഭാഗം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഓൺലൈനായി കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി.

• നവംബർ ഒന്നാം തീയതി സ്കൂൾ മുറ്റം സജീവമായി. പ്രവേശനോത്സവത്തോടു കൂടി ആരംഭിക്കുകയും പുതിയ കുട്ടികൾക്ക് മാസ്ക് വിതരണം നടത്തുകയും ചെയ്തു. കുട്ടികളെ രണ്ട് ബാച്ചുകൾ ആക്കി തിരിച്ച് ക്ലാസ് ആരംഭിച്ചു. സ്കൂളിൽ വരാത്ത കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പുവരുത്തി.

ശിശുദിനത്തോടനുബന്ധിച്ച് ഒൺലൈയിനായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്യ്തു.

നവംബർ ഇരുപത്തിയാറാം തീയതി ഭരണഘടന-ദിനാചരണത്തോടനുബന്ധിച്ച് ഭരണഘടന ആമുഖം വായിച്ചു

• "യുറീക്ക വിജ്ഞാനോത്സവം" സ്കൂൾതലവും പഞ്ചായത്ത് തലവും സ്കൂളിൽ വെച്ച് നടത്തി. കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് പിന്തുണ നൽകിക്കൊണ്ട് ചിത്രരചനാ മത്സരം നടത്തുകയും ആ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് വേണ്ട പ്രോത്സാഹനം കൊടുക്കുകയും ചെയ്തു.

• "യു എസ് എസ്" സ്കോളർഷിപ്പിന് വേണ്ടിയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി വരുന്നു.