"പ്രസന്റേഷൻ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
| റവന്യൂ ജില്ല= കോഴിക്കോട്  
| റവന്യൂ ജില്ല= കോഴിക്കോട്  
| സ്കൂൾ കോഡ്= 17053
| സ്കൂൾ കോഡ്= 17053
| എച്ച് എസ് എസ് കോഡ്=10119
| എച്ച് എസ് എസ് കോഡ്=
| വി എച്ച് എസ് എസ് കോഡ്=
| വി എച്ച് എസ് എസ് കോഡ്=
| വിക്കിഡാറ്റ ക്യു ഐഡി=Q64550432
| വിക്കിഡാറ്റ ക്യു ഐഡി=Q64550432
| യുഡൈസ് കോഡ്=32040200618
| യുഡൈസ് കോഡ്=32040501510
| വിക്കിഡാറ്റ ക്യു ഐഡി=Q64549930
| വിക്കിഡാറ്റ ക്യു ഐഡി=Q64549930
| സ്ഥാപിതദിവസം= 24
| സ്ഥാപിതദിവസം= 24
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവർഷം= 1974
| സ്ഥാപിതവർഷം= 1974
| സ്കൂൾ വിലാസം= ചേവായൂർ പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം=
| പിൻ കോഡ്= 673017
| പിൻ കോഡ്= 673017
| സ്കൂൾ ഫോൺ= 04952357108
| സ്കൂൾ ഫോൺ= 04952357108

16:43, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രസന്റേഷൻ എച്ച്. എസ്സ്. എസ്സ്.
വിലാസം
ചേവായൂർ

673017
,
കോഴിക്കോട് ജില്ല
സ്ഥാപിതം24 - 06 - 1974
വിവരങ്ങൾ
ഫോൺ04952357108
ഇമെയിൽpresentationhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്17053 (സമേതം)
യുഡൈസ് കോഡ്32040501510
വിക്കിഡാറ്റQ64549930
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല[[കോഴിക്കോട്/എഇഒ ചേവായൂർ

‌ | ചേവായൂർ

‌]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം) ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ റോസ് ലിറ്റ്
അവസാനം തിരുത്തിയത്
07-02-2022Sreejithkoiloth

[[Category:കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം)

‍‌ വിദ്യാലയങ്ങൾ]][[Category:കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) ‍‌ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മാറ്റം വരുത്തുക

ചരിത്രം

1974 ജൂൺ 24 ന് 14 വിദ്യാർതഥികളും 2 അദധ്യാപകരുമായി പ്രസന്റേഷൻ സിസ്റ്റേഴ്സ് പ്രവർത്തനമാരംഭിച്ച ഒരു സംരംഭമാണ് പ്രസന്റേഷൻ ഹയർ സെക്കന്ററി സക്കൂൾ. കോഴിക്കോട് കോർപ്പറേഷന്റെ കീഴിൽ ചേവായൂരിന്റെ ഹ്യദയഭാഗത്തായി ഈ വിദ്യാക്ഷേത്രം സ്ഥിതിചെയ്യുന്നു. ലളിതമായ തുടക്കത്തിൽനിന്നും കോഴിക്കോട് ജില്ലമാത്രമല്ല, കേരളത്തിലെ തന്നെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നായി ഈ സ്ഥാപനം ഇന്ന് യശസ്സുയർത്തി നിൽക്കുന്നു. കഴിഞ്ഞ 3 പതിറ്റാണ്ടുകളിലായി പ്രസന്റേഷൻ അധ്യയനം സ്വീകരിച്ചിറങ്ങിയ വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലായി ബൗദ്ധിക വൈജ്ഞാനികരംഗങ്ങളിലും സാമൂഹികവും ആത്മീയവും നയതന്ത്രപരവുമായ കാര്യങ്ങളിലും വ്യക്തിമുദ്രപതിപ്പിച്ച് വരും തലമുറയ്ക്ക് ഒരു ദിശാബോധം നൽകിവരുന്നു. മെഡിക്കൽ, എഞ്ചിനീയറിങ്ങ്, വ്യവസായം, അധ്യാപനം, വിവരസാൻകേതിക ശാസ്ത്രമേഖല, കലാസാമൂഹികരംഗം തുടങ്ങി സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പ്രസന്റേഷൻ വിദ്യാർത്ഥികൾ തങ്ങളുടെ മികവ് തെളിയിക്കുകയും അഗ്രഗണ്യരായി പ്രശോഭിക്കുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്, രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറി, ലബോറട്ടറികൾ ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സിസ്റ്റർ ജെയിൻ മേരി, സിസ്റ്റർ വിൻസി, സിസ്റ്റർ റോസലിറ്റ്, സിസ്റ്റർ റോസ് മേരി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്റ്റർ റോസലിറ്റ് , സിസ്റ്റർ ലെറ്റീഷ്യ, ശ്രീമതി കോമളവാല്ലി, സിസ്റ്റർ റെജീന ജോൺ, സിസ്റ്റർ റോസലിറ്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി