"ഗവ.എൽ.പി.എസ് വെട്ടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L.P.S Vettippuram|}}
{{prettyurl|Govt. L.P.S Vettippuram|}}
{{Infobox AEOSchool
{{PSchoolFrame/Header}}യശശരീരനായ  തലാപ്പിൽ അയ്യപ്പപിള്ള വക്കീൽ സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് 1920 ൽ വിദ്യാലയം ആരംഭിച്ചു. 1961 ൽ സ്കൂളിന് സ്ഥിരം കെട്ടിടമായി. 2010 ൽ പ്രീ - പ്രൈമറി ആരംഭിച്ചു. 2012- 13 ൽ  പത്തനംതിട്ട BRC ഈ സ്കൂളിന്റെ കെട്ടിടത്തിൽ  പ്രവർത്തനം ആരംഭിച്ചു. 2020ൽ 100 വർഷം പിന്നിട്ട സ്കൂളിന്..ഇപ്പോൾ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിട നിർമാണം നടക്കുകയാണ്.{{Infobox School
| പേര്=ഗവ.എൽ.പി.എസ് വെട്ടിപ്പുറം
|സ്ഥലപ്പേര്=പത്തനംതിട്ട
| സ്ഥലപ്പേര്=വെട്ടിപ്പുറം
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്കൂൾ കോഡ്=38615
| സ്കൂൾ കോഡ്= 38615
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം=  
|യുഡൈസ് കോഡ്=32120401905
| സ്കൂൾ വിലാസം=  
|സ്ഥാപിതദിവസം=
| പിൻ കോഡ്=  
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ=  
|സ്ഥാപിതവർഷം=1920
| സ്കൂൾ ഇമെയിൽ=  
|സ്കൂൾ വിലാസം= ജി. എൽ. പി. എസ്. വെട്ടിപ്പുറം
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=പത്തനംതിട്ട
| ഉപ ജില്ല= പത്തനംതിട്ട
|പിൻ കോഡ്=689645
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഇമെയിൽ=1234glpsvettipuram@gmail.com
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=പത്തനംതിട്ട
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌
|വാർഡ്=4
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തിരുവല്ല
| വിദ്യാർത്ഥികളുടെ എണ്ണം=  
|താലൂക്ക്=കോഴഞ്ചേരി
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=207
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രജനി എൻ. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ്‌ ഇക്ബാൽ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി ജിജേഷ്
|സ്കൂൾ ചിത്രം=പ്രമാണം:38615.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




==ചരിത്രം==
യശശരീരനായ  തലാപ്പിൽ അയ്യപ്പപിള്ള വക്കീൽ സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് 1920 ൽ വിദ്യാലയം ആരംഭിച്ചു. 1961 ൽ സ്കൂളിന് സ്ഥിരം കെട്ടിടമായി. 2010 ൽ പ്രീ - പ്രൈമറി ആരംഭിച്ചു. 2012- 13 ൽ  പത്തനംതിട്ട BRC ഈ സ്കൂളിന്റെ കെട്ടിടത്തിൽ  പ്രവർത്തനം ആരംഭിച്ചു. 2020ൽ 100 വർഷം പിന്നിട്ട സ്കൂളിന്..ഇപ്പോൾ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിട നിർമാണം നടക്കുകയാണ്.


==ചരിത്രം ==
==ഭൗതികസൗകര്യങ്ങൾ==


== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
ആധുനിക സൗകര്യങ്ങളോട് കൂടിയ 3 നില കെട്ടിടം പണി നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഓഫീസ് റൂം, 8 ക്ലാസ്സ്‌ റൂം എന്നിവ ഉണ്ട്. കൂടാതെ 3 ടോയ്ലറ്റ്,   പാചകപ്പുര, സ്റ്റോർ റൂം  എന്നീ സൗകര്യങ്ങളുമുണ്ട്. ഓരോ ക്ലാസ്സിനും ലാപ്ടോപ്പും പ്രൊജക്ടറുകളുമുണ്ട്. കൂടാതെ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. 2 ക്ലാസ്സ്‌ റൂം,ഓരോ കുട്ടിക്കും ശിശു സൗഹൃദ കസേരയും മേശയും അതുപോലെ ഒരു സ്മാർട്ട്‌ TV യും പ്രീ പ്രൈമറി വിഭാഗത്തിൽ ഉണ്ട്
 
   .
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


==വഴികാട്ടി==
==മികവുകൾ==
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടു കൊണ്ടുവരുന്നതിനും പ്രായത്തിനനുസരിച്ചു അവർ നേടേണ്ട ശേഷികൾ ഉറപ്പിക്കുന്നതിനും അവർക്ക് പ്രത്യേക പരിഗണനയും പ്രോത്സാഹനവും പ്രവർത്തനങ്ങളും നൽകുന്നു. എല്ലാ കുഞ്ഞുങ്ങളുടെയും ആരോഗ്യ സുരക്ഷ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുന്നു.  ഇംഗ്ലീഷ് ഭാഷ, കൈകാര്യം ചെയ്യുന്നതിൽ മികവുറ്റവരാക്കുവാൻ ക്ലാസ്സുകൾ കഴിയുന്നതും ഇംഗ്ലീഷിൽ തന്നെ വിനിമയം ചെയ്യുന്നു.  ഹിന്ദി, അറബി  ഭാഷകളും കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.നലാം ക്ലാസ്സിലെ പൊതുപരീക്ഷ ആയ  LSS പരീക്ഷക്ക് വേണ്ടി കുട്ടികൾക്കു പ്രത്യേക പരിശീലനം നൽകുന്നു.
2019-20 അധ്യയന വർഷത്തിൽ  11 കുട്ടികൾ LSS വിജയികളായി.  പഠന ഭാഗങ്ങൾ പരിസ്ഥിതിയുമായി ബന്ധിപ്പിച്ചു പഠന നേട്ടം ഉറപ്പാക്കുന്നു. ഐസിടി സാധ്യതകൾ ഉപയോഗിച്ച് പഠനം ഉറപ്പാക്കുന്നു.
 
== മുൻസാരഥികൾ ==
ശ്രീ. പദ്മനാഭൻ പിള്ള
ശ്രീമതി. ഐഷാ ബീവി
ശ്രീ. നരേന്ദ്രൻ
ശ്രീമതി. സരസ്വതി
ശ്രീമതി. സലീന സലിം
ശ്രീ. സതീഷ് കുമാർ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പത്തനംതിട്ടയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന യശശരീരനായ  ശ്രീ. കെ. കെ നായർ
ശ്രീ.പി. എൻ. രവീന്ദ്രൻ നായർ (റിട്ടയേർഡ് AEO )
അഡ്വക്കേറ്റ്. വി. പാപ്പി (സാമൂഹിക പ്രവർത്തകൻ )
ശ്രീമതി. എം. രാജമ്മ (റിട്ടയേർഡ് സൂപ്രണ്ട്  താലൂക്ക് ഓഫീസ് )
 
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==അദ്ധ്യാപകർ==
പ്രധാന അദ്ധ്യാപിക
 
എൽ. പി. എസ്. ടി -  7
അറബിക് അദ്ധ്യാപിക - 1
 
അനദ്ധ്യാപകർ
 
പി. ടി. സി. എം.  1
പാചകക്കാരി      1
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*ബാലസഭ
*ഹെൽത്ത് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്                                      -        സ്കൂളിൽ നല്ലൊരു പൂന്തോട്ടം  ഉണ്ട്.  ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
 
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''
 
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
==സ്കൂൾ ഫോട്ടോകൾ==
 
==<big>'''വഴികാട്ടി'''</big>==
പത്തനംതിട്ട - കടമ്മനിട്ട റോഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ടയിൽ നിന്നും കടമ്മനിട്ട റോഡിലൂടെ 1.3 km സഞ്ചരിച്ചു  മേലെ വെട്ടിപ്പുറം ജംഗ്ഷനിൽ എത്തി റിംഗ് റോഡിൽ നിന്നും 70 മീറ്റർ അകലെ ആയിട്ടാണ് സ്കൂൾ.
{{#multimaps:9.274171,76.783015|zoom=10}}
|}
|}

12:42, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

യശശരീരനായ തലാപ്പിൽ അയ്യപ്പപിള്ള വക്കീൽ സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് 1920 ൽ വിദ്യാലയം ആരംഭിച്ചു. 1961 ൽ സ്കൂളിന് സ്ഥിരം കെട്ടിടമായി. 2010 ൽ പ്രീ - പ്രൈമറി ആരംഭിച്ചു. 2012- 13 ൽ പത്തനംതിട്ട BRC ഈ സ്കൂളിന്റെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. 2020ൽ 100 വർഷം പിന്നിട്ട സ്കൂളിന്..ഇപ്പോൾ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിട നിർമാണം നടക്കുകയാണ്.

ഗവ.എൽ.പി.എസ് വെട്ടിപ്പുറം
വിലാസം
പത്തനംതിട്ട

ജി. എൽ. പി. എസ്. വെട്ടിപ്പുറം
,
പത്തനംതിട്ട പി.ഒ.
,
689645
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽ1234glpsvettipuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്38615 (സമേതം)
യുഡൈസ് കോഡ്32120401905
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്ഇലന്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ207
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനി എൻ. കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ ഇക്ബാൽ
എം.പി.ടി.എ. പ്രസിഡണ്ട്രാജി ജിജേഷ്
അവസാനം തിരുത്തിയത്
06-02-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

യശശരീരനായ തലാപ്പിൽ അയ്യപ്പപിള്ള വക്കീൽ സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് 1920 ൽ വിദ്യാലയം ആരംഭിച്ചു. 1961 ൽ സ്കൂളിന് സ്ഥിരം കെട്ടിടമായി. 2010 ൽ പ്രീ - പ്രൈമറി ആരംഭിച്ചു. 2012- 13 ൽ പത്തനംതിട്ട BRC ഈ സ്കൂളിന്റെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. 2020ൽ 100 വർഷം പിന്നിട്ട സ്കൂളിന്..ഇപ്പോൾ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിട നിർമാണം നടക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോട് കൂടിയ 3 നില കെട്ടിടം പണി നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഓഫീസ് റൂം, 8 ക്ലാസ്സ്‌ റൂം എന്നിവ ഉണ്ട്. കൂടാതെ 3 ടോയ്ലറ്റ്, പാചകപ്പുര, സ്റ്റോർ റൂം എന്നീ സൗകര്യങ്ങളുമുണ്ട്. ഓരോ ക്ലാസ്സിനും ലാപ്ടോപ്പും പ്രൊജക്ടറുകളുമുണ്ട്. കൂടാതെ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. 2 ക്ലാസ്സ്‌ റൂം,ഓരോ കുട്ടിക്കും ശിശു സൗഹൃദ കസേരയും മേശയും അതുപോലെ ഒരു സ്മാർട്ട്‌ TV യും പ്രീ പ്രൈമറി വിഭാഗത്തിൽ ഉണ്ട്

മികവുകൾ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടു കൊണ്ടുവരുന്നതിനും പ്രായത്തിനനുസരിച്ചു അവർ നേടേണ്ട ശേഷികൾ ഉറപ്പിക്കുന്നതിനും അവർക്ക് പ്രത്യേക പരിഗണനയും പ്രോത്സാഹനവും പ്രവർത്തനങ്ങളും നൽകുന്നു. എല്ലാ കുഞ്ഞുങ്ങളുടെയും ആരോഗ്യ സുരക്ഷ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇംഗ്ലീഷ് ഭാഷ, കൈകാര്യം ചെയ്യുന്നതിൽ മികവുറ്റവരാക്കുവാൻ ക്ലാസ്സുകൾ കഴിയുന്നതും ഇംഗ്ലീഷിൽ തന്നെ വിനിമയം ചെയ്യുന്നു. ഹിന്ദി, അറബി ഭാഷകളും കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.നലാം ക്ലാസ്സിലെ പൊതുപരീക്ഷ ആയ LSS പരീക്ഷക്ക് വേണ്ടി കുട്ടികൾക്കു പ്രത്യേക പരിശീലനം നൽകുന്നു. 2019-20 അധ്യയന വർഷത്തിൽ 11 കുട്ടികൾ LSS വിജയികളായി. പഠന ഭാഗങ്ങൾ പരിസ്ഥിതിയുമായി ബന്ധിപ്പിച്ചു പഠന നേട്ടം ഉറപ്പാക്കുന്നു. ഐസിടി സാധ്യതകൾ ഉപയോഗിച്ച് പഠനം ഉറപ്പാക്കുന്നു.

മുൻസാരഥികൾ

ശ്രീ. പദ്മനാഭൻ പിള്ള ശ്രീമതി. ഐഷാ ബീവി ശ്രീ. നരേന്ദ്രൻ ശ്രീമതി. സരസ്വതി ശ്രീമതി. സലീന സലിം ശ്രീ. സതീഷ് കുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പത്തനംതിട്ടയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന യശശരീരനായ ശ്രീ. കെ. കെ നായർ ശ്രീ.പി. എൻ. രവീന്ദ്രൻ നായർ (റിട്ടയേർഡ് AEO ) അഡ്വക്കേറ്റ്. വി. പാപ്പി (സാമൂഹിക പ്രവർത്തകൻ ) ശ്രീമതി. എം. രാജമ്മ (റിട്ടയേർഡ് സൂപ്രണ്ട് താലൂക്ക് ഓഫീസ് )

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പ്രധാന അദ്ധ്യാപിക

എൽ. പി. എസ്. ടി - 7 അറബിക് അദ്ധ്യാപിക - 1

അനദ്ധ്യാപകർ

പി. ടി. സി. എം. 1 പാചകക്കാരി 1

പാഠ്യേതര പ്രവർത്തനങ്ങൾ

  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

പത്തനംതിട്ട - കടമ്മനിട്ട റോഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ടയിൽ നിന്നും കടമ്മനിട്ട റോഡിലൂടെ 1.3 km സഞ്ചരിച്ചു മേലെ വെട്ടിപ്പുറം ജംഗ്ഷനിൽ എത്തി റിംഗ് റോഡിൽ നിന്നും 70 മീറ്റർ അകലെ ആയിട്ടാണ് സ്കൂൾ. {{#multimaps:9.274171,76.783015|zoom=10}} |} |}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_വെട്ടിപ്പുറം&oldid=1603162" എന്ന താളിൽനിന്ന് ശേഖരിച്ചത്