ഗവ.എൽ.പി.എസ് വെട്ടിപ്പുറം/ചരിത്രം
യശശരീരനായ തലാപ്പിൽ അയ്യപ്പപിള്ള വക്കീൽ സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് 1920 ൽ വിദ്യാലയം ആരംഭിച്ചു. 1961 ൽ സ്കൂളിന് സ്ഥിരം കെട്ടിടമായി. 2010 ൽ പ്രീ - പ്രൈമറി ആരംഭിച്ചു. 2012- 13 ൽ പത്തനംതിട്ട BRC ഈ സ്കൂളിന്റെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. 2020ൽ 100 വർഷം പിന്നിട്ട സ്കൂളിന്..ഇപ്പോൾ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിട നിർമാണം നടക്കുകയാണ്.