"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ശാസ്ത്രമേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
<gallery> | <gallery> | ||
37001IMG-20180813-WA0090.jpg | 37001IMG-20180813-WA0090.jpg | ||
37001IMG-20180813-WA0092.jpg | 37001IMG-20180813-WA0092.jpg | ||
വരി 135: | വരി 134: | ||
== വർക്ക് എക്സ്പീരിയൻസ് ശില്പശാല-2021 == | |||
8/10/2021 വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി സ്കൂളിൽ വെച്ച് ഒരു ശില്പശാല ക്രമീകരിക്കുകയുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു വർഷത്തോളമായി വീട്ടിൽ തന്നെ ആയിരിക്കുന്ന കുട്ടികൾ അവരുടെ കഴിവുകൾ ഉണർത്തിയ സമയമായിരുന്നു കോവിഡ് കാലം. സ്കൂളിലെ സീനിയർ അദ്ധ്യാപകൻ ആയിരിക്കുന്ന ശ്രീ അനീഷ് ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു. '''ളാഹ സെന്തോം മാർത്തോമാ ഇടവകയുടെ അസിസ്റ്റന്റ് വികാരിയും''' '''കരകൗശല വിദഗ്ധനുമായ''' '''റവ: റെജി ഡാൻ ഫിലിപ്പോസ്''' ശില്പശാലയിൽ പരിശീലനം നൽകി. വിവിധ കുട്ടികളും അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു. | |||
കുട്ടികൾ അവർ നിർമ്മിച്ച കരകൗശല വസ്തുക്കൾ കൊണ്ടുവരികയും അത് നിർമ്മിച്ച രീതി വിവരിക്കുകയും ചെയ്തു. അദ്ധ്യാപകരും അവരവരുടെ കഴിവുകൾ കണ്ടെത്തിയ സമയത്തെക്കുറിച്ചും, നിർമ്മിച്ച വസ്തുക്കളെ കുറിച്ചും വിവരിച്ചു. സമീപവാസിയും സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന ശ്രീ തോമസ് ഫിലിപ്പ്, കരകൗശല മേഖലയിലെ വിദഗ്ധയായ ശ്രീമതി റീന തോമസ് ശിൽപ്പശാലയിൽ പങ്കെടുത്തു. റവ. റെജി ഡാൻ ഫിലിപ്പോസ് താൻ നിർമ്മിച്ച കരകൗശല വസ്തുക്കൾ കാണിക്കുകയും, അവർ നിർമ്മിച്ച രീതി പറഞ്ഞു തരികയും ചെയ്തു. കുട്ടികളും അദ്ധ്യാപകരും നിർമ്മിച്ച കരകൗശല വസ്തുക്കളുടെ എക്സിബിഷൻ നടത്താൻ തീരുമാനിച്ചു. എച്ച്. എം ഇൻ ചാർജ് ആയിരുന്ന ശ്രീമതി അനില ശാമുവേൽ ആശംസ പ്രസംഗം നടത്തുകയും, സ്കൂളിന്റെ വർക്ക് എക്സ്പീരിയൻസിന്റെ ന്റെ കോഡിനേറ്റർ ആയി വർഷങ്ങളായി പ്രവർത്തിക്കുന്നു ശ്രീമതി. ഡോളി തോമസ് ടീച്ചർ കൃതജ്ഞത അറിയിക്കുകയും ചെയ്തു. വേറിട്ട ഒരനുഭവമായി അദ്ധ്യാപകർക്കും കുട്ടികൾക്കും ഈ ശില്പശാല ആയിരുന്നു എന്നതിൽ സംശയമില്ല. |
23:38, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശാസ്ത്രമേളയോടെ അനുബന്ധിച്ച് തുടർച്ചയായി ഒൻപതാം തവണയും ജില്ലാ വർക്ക് എക്സ്പേരിയൻസ് ഒാവറോൾ ചാംമ്പ്യൻഷിപ്പ് നേടി
കുട്ടികളുടെ ഉൽപന്നങ്ങൾ
ശാസ്ത്രമേള 2018-19
-
ശാസ്ത്രമേള
-
ശാസ്ത്രമേള സ്വാഗതസംഘ രൂപീകരണം
-
ശാസ്ത്രമേള ഉദ്ഘാടനം
-
ശാസ്ത്രമേള ഉദ്ഘാടനം
-
ശാസ്ത്രമേള ഉദ്ഘാടനം
-
ശാസ്ത്രമേള എസ്. പി .സി ,എൻ .സി. സി കുട്ടികളുടെ പ്രവർത്തനങ്ങൾ
-
ശാസ്ത്രമേള എസ്.പി.സി ,എൻ.സി.സി കുട്ടികളുടെ പ്രവർത്തനങ്ങൾ
-
ശാസ്ത്രമേള എൻ.സി.സി കുട്ടികളുടെ പ്രവർത്തനങ്ങൾ
-
പനയോല കൊണ്ടുള്ള ഉല്പന്നങ്ങൾ
-
ശാസ്ത്രമേള മുള കൊണ്ടുള്ള ഉല്പന്നങ്ങൾ
-
ശാസ്ത്രമേള മുള കൊണ്ടുള്ള ഉല്പന്നങ്ങൾ
-
ശാസ്ത്രമേള മുത്ത് കൊണ്ടുള്ള ഉല്പന്നങ്ങൾ
-
ശാസ്ത്രമേള മുത്ത് കൊണ്ടുള്ള ഉല്പന്നങ്ങൾ
-
ശാസ്ത്രമേള മുത്ത് കൊണ്ടുള്ള ഉല്പന്നങ്ങൾ
-
ശാസ്ത്രമേള മുത്ത് കൊണ്ടുള്ള ഉല്പന്നങ്ങൾ
-
ശാസ്ത്രമേള ബഡിങ്&ലയറിങ്
-
ശാസ്ത്രമേള ചിരട്ട കൊണ്ടുള്ള ഉല്പന്നങ്ങൾ
-
ശാസ്ത്രമേള ചിരട്ട കൊണ്ടുള്ള ഉല്പന്നങ്ങൾ
-
ശാസ്ത്രമേള ലെതർ ഉല്പന്നങ്ങൾ
-
ശാസ്ത്രമേള ലെതർ ഉല്പന്നങ്ങൾ
-
ശാസ്ത്രമേള തടി കൊണ്ടുള്ള ഉല്പന്നങ്ങൾ
-
ശാസ്ത്രമേള തടി കൊണ്ടുള്ള ഉല്പന്നങ്ങൾ
-
ഗണിതശാസ്ത്രമേള
-
വർക്ക് എക്സ്പീരിയൻസ്
-
ശാസ്ത്രമേള അഗർബത്തി നിർമാണം
-
വർക്ക് എക്സ്പീരിയൻസ്
-
ഫാബ്രിക് പെയിന്റിംഗ്
-
സാമൂഹ്യശാസ്ത്രമേള നദി ഉത്ഭവം(സ്റ്റിൽ മോഡൽ)
-
സാമൂഹ്യശാസ്ത്രമേള നദി ഉത്ഭവം(വർക്കിങ് മോഡൽ)
-
സാമൂഹ്യശാസ്ത്രമേള ഇന്ത്യയിലെ പുണ്യ നദികൾ(വർക്കിങ് മോഡൽ)
-
വർക്ക് എക്സ്പീരിയൻസ് പാവ നിർമ്മാണം
-
പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ടുള്ള ഉല്പന്നങ്ങൾ
-
പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ടുള്ള ഉല്പന്നങ്ങൾ
-
ശാസ്ത്രമേള പാചകം
-
ശാസ്ത്രമേള പാചകം
-
ശാസ്ത്രമേള ഉച്ചഭക്ഷണം
-
ശാസ്ത്രമേള അഗ്രികൾച്ചർ&ഒർഗാനിക്ക് ഫാമിങ്(സ്റ്റിൽ മോഡൽ)
-
ശാസ്ത്രമേള
-
സാമൂഹ്യ ശാസ്ത്രമേള(വർക്കിങ് മോഡൽ)
-
ശാസ്ത്രമേള
-
ശാസ്ത്രമേള
-
ശാസ്ത്രമേള
-
ശാസ്ത്രമേള മുത്ത് കൊണ്ടുള്ള ഉല്പന്നങ്ങൾ
-
ശാസ്ത്രമേള ബഡിങ് & ലയറിങ്
-
ശാസ്ത്രമേള അഗർബത്തി നിർമാണം
-
ശാസ്ത്രമേള
-
ശാസ്ത്രമേള അഗ്രികൾച്ചർ&ഒർഗാനിക്ക് ഫാമിങ്
-
ശാസ്ത്രമേള
-
ശാസ്ത്രമേള
-
ശാസ്ത്രമേള
-
ശാസ്ത്രമേള ഹോം സെക്ക്യുരിറ്റി
-
ശാസ്ത്രമേള
-
ശാസ്ത്രമേള ചോക്ക് നിർമ്മാണം
-
ശാസ്ത്രമേള ചോക്ക് നിർമ്മാണം
ഡിസ്ട്രിക്ട് സാമുഹ്യശാസ്ത്ര മേള
-
ഡിസ്ട്രിക്ട് സാമുഹ്യശാസ്ത്ര മേള
-
ഡിസ്ട്രിക്ട് സാമുഹ്യശാസ്ത്ര മേള
-
ഡിസ്ട്രിക്ട് സാമുഹ്യശാസ്ത്ര മേള
-
ഡിസ്ട്രിക്ട് സാമുഹ്യശാസ്ത്ര മേള
-
ഡിസ്ട്രിക്ട് സാമുഹ്യശാസ്ത്ര മേള
-
ഡിസ്ട്രിക്ട് സാമുഹ്യശാസ്ത്ര മേള
-
ഡിസ്ട്രിക്ട് സാമുഹ്യശാസ്ത്ര മേള
-
ഡിസ്ട്രിക്ട് സാമുഹ്യശാസ്ത്ര മേള
സംസ്ഥാനസാമുഹ്യ ശാസ്ത്ര മേള
-
സംസ്ഥാന സാമുഹ്യശാസ്ത്രമേള
-
സംസ്ഥാന സാമുഹ്യശാസ്ത്രമേള
-
സംസ്ഥാന സാമുഹ്യശാസ്ത്രമേള,കണ്ണൂർ
-
സംസ്ഥാന സാമുഹ്യശാസ്ത്രമേള
പത്ര റിപ്പോർട്ട്
കുട്ടികളുടെ സൃഷ്ടികൾ
വർക്ക് എക്സ്പീരിയൻസ് ശില്പശാല-2021
8/10/2021 വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി സ്കൂളിൽ വെച്ച് ഒരു ശില്പശാല ക്രമീകരിക്കുകയുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു വർഷത്തോളമായി വീട്ടിൽ തന്നെ ആയിരിക്കുന്ന കുട്ടികൾ അവരുടെ കഴിവുകൾ ഉണർത്തിയ സമയമായിരുന്നു കോവിഡ് കാലം. സ്കൂളിലെ സീനിയർ അദ്ധ്യാപകൻ ആയിരിക്കുന്ന ശ്രീ അനീഷ് ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു. ളാഹ സെന്തോം മാർത്തോമാ ഇടവകയുടെ അസിസ്റ്റന്റ് വികാരിയും കരകൗശല വിദഗ്ധനുമായ റവ: റെജി ഡാൻ ഫിലിപ്പോസ് ശില്പശാലയിൽ പരിശീലനം നൽകി. വിവിധ കുട്ടികളും അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു.
കുട്ടികൾ അവർ നിർമ്മിച്ച കരകൗശല വസ്തുക്കൾ കൊണ്ടുവരികയും അത് നിർമ്മിച്ച രീതി വിവരിക്കുകയും ചെയ്തു. അദ്ധ്യാപകരും അവരവരുടെ കഴിവുകൾ കണ്ടെത്തിയ സമയത്തെക്കുറിച്ചും, നിർമ്മിച്ച വസ്തുക്കളെ കുറിച്ചും വിവരിച്ചു. സമീപവാസിയും സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന ശ്രീ തോമസ് ഫിലിപ്പ്, കരകൗശല മേഖലയിലെ വിദഗ്ധയായ ശ്രീമതി റീന തോമസ് ശിൽപ്പശാലയിൽ പങ്കെടുത്തു. റവ. റെജി ഡാൻ ഫിലിപ്പോസ് താൻ നിർമ്മിച്ച കരകൗശല വസ്തുക്കൾ കാണിക്കുകയും, അവർ നിർമ്മിച്ച രീതി പറഞ്ഞു തരികയും ചെയ്തു. കുട്ടികളും അദ്ധ്യാപകരും നിർമ്മിച്ച കരകൗശല വസ്തുക്കളുടെ എക്സിബിഷൻ നടത്താൻ തീരുമാനിച്ചു. എച്ച്. എം ഇൻ ചാർജ് ആയിരുന്ന ശ്രീമതി അനില ശാമുവേൽ ആശംസ പ്രസംഗം നടത്തുകയും, സ്കൂളിന്റെ വർക്ക് എക്സ്പീരിയൻസിന്റെ ന്റെ കോഡിനേറ്റർ ആയി വർഷങ്ങളായി പ്രവർത്തിക്കുന്നു ശ്രീമതി. ഡോളി തോമസ് ടീച്ചർ കൃതജ്ഞത അറിയിക്കുകയും ചെയ്തു. വേറിട്ട ഒരനുഭവമായി അദ്ധ്യാപകർക്കും കുട്ടികൾക്കും ഈ ശില്പശാല ആയിരുന്നു എന്നതിൽ സംശയമില്ല.