"എം എസ്സ്. വി എച്ച്.എസ്സ്. വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}{{prettyurl|M.S.V.H.S.S & HSS Valakam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വാളകം
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28048
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1938
| സ്കൂള്‍ വിലാസം=  കുന്നക്കാല്‍ പി.ഒ, <br/>മൂവാറ്റുപുഴ
| പിന്‍ കോഡ്= 682316
| സ്കൂള്‍ ഫോണ്‍=04852208629
| സ്കൂള്‍ ഇമെയില്‍= msvhss28048@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=മൂവാറ്റുപുഴ
| ഭരണം വിഭാഗം=സര്‍ക്കാര്‍ (എയ്ഡഡ്)
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 437
| പെൺകുട്ടികളുടെ എണ്ണം= 340
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 777
| അദ്ധ്യാപകരുടെ എണ്ണം= 47
| പ്രിന്‍സിപ്പല്‍=  എ പി ശര്‍മ്മ 
| പ്രധാന അദ്ധ്യാപകന്‍=   
| പി.ടി.ഏ. പ്രസിഡണ്ട്=  ടി ജി ശശി
| സ്കൂള്‍ ചിത്രം= MSVHS VALAKOM.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്ഥലപ്പേര്=വാളകം
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28048
|എച്ച് എസ് എസ് കോഡ്=7201
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32080900102
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1938
|സ്കൂൾ വിലാസം=M S V H S S VALAKOM
|പോസ്റ്റോഫീസ്=കുന്നക്കാൽ
|പിൻ കോഡ്=682316
|സ്കൂൾ ഫോൺ=0485 2208629
|സ്കൂൾ ഇമെയിൽ=msvhss28048@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മൂവാറ്റുപുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=യു.പി
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=671
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=നിറ്റ വർഗീസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജമുന പി പ്രഭു
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റെജി പി പൗലോസ്
|പി.ടി.എ. പ്രസിഡണ്ട്=പൗലോസ് ഒ എം
|എം.പി.ടി.എ. പ്രസിഡണ്ട്=റാണി ഷിബു
|സ്കൂൾ ചിത്രം=msvhss1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പൗരസ്‌ത്യ സുവിശേഷ സമാജം എന്ന ആത്മീയ സംഘടനയുടെ കീഴില്‍ മാര്‍ സ്‌തേഫാനോസ്‌ സഹദയുടെ നാമത്തില്‍ ഒരു യു.പി. സ്‌കൂള്‍ ആയി 1938 ല്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വന്ദ്യ ആര്‍ത്തുങ്കല്‍ ഗീവറുഗീസ്‌ കോര്‍ എപ്പിസ്‌കോപ്പ ആയിരുന്നു ഈ സ്‌കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. ശ്രീ. ജോണ്‍ഫിലിപ്പ്‌ പുത്തന്‍പുരയ്‌ക്കല്‍ ആയിരുന്നു ആദ്യ ഹെഡ്‌മാസ്റ്റര്‍.
പൗരസ്‌ത്യ സുവിശേഷ സമാജം എന്ന ആത്മീയ സംഘടനയുടെ കീഴിൽ മാർ സ്‌തേഫാനോസ്‌ സഹദയുടെ നാമത്തിൽ ഒരു യു.പി. സ്‌കൂൾ ആയി 1938 സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. വന്ദ്യ ആർത്തുങ്കൽ ഗീവറുഗീസ്‌ കോർ എപ്പിസ്‌കോപ്പ ആയിരുന്നു ഈ സ്‌കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. ശ്രീ. ജോൺഫിലിപ്പ്‌ പുത്തൻപുരയ്‌ക്കൽ ആയിരുന്നു ആദ്യ ഹെഡ്‌മാസ്റ്റർ.


== ചരിത്രം ==
== ചരിത്രം ==
1960-ല്‍ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെടുകയും ഷെവലിയാര്‍ ശ്രീ. വി.എം. ഈപ്പന്‍ ഹെഡ്‌മാസ്റ്റര്‍ ആയി ഇരുപത്തിനാല്‌ കൊല്ലത്തോളം സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. അദ്ദേഹത്തിനു കീഴില്‍ ഈ സ്ഥാപനം കലാ കായിക വിദ്യാഭ്യാസ രംഗത്ത്‌ ഉന്നത നിലവാരം പുലര്‍ത്തിപ്പോന്നു. ആ കാലത്ത്‌ സമീപപ്രദേശങ്ങളില്‍ വേറെ ഹൈസ്‌കൂള്‍ ഇല്ലാതിരുന്നതിനാലും പ്രശസ്‌തമായ ഒരു ബോര്‍ഡിംഗ്‌ ഹോം ഉള്ളതിനാലും കേരളത്തിന്റെ നാനാ പ്രദേശങ്ങളില്‍ നിന്നും ഉള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുകയും ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്‌.
1960-ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെടുകയും ഷെവലിയാർ ശ്രീ. വി.എം. ഈപ്പൻ ഹെഡ്‌മാസ്റ്റർ ആയി ഇരുപത്തിനാല്‌ കൊല്ലത്തോളം സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. അദ്ദേഹത്തിനു കീഴിൽ ഈ സ്ഥാപനം കലാ കായിക വിദ്യാഭ്യാസ രംഗത്ത്‌ ഉന്നത നിലവാരം പുലർത്തിപ്പോന്നു. ആ കാലത്ത്‌ സമീപപ്രദേശങ്ങളിൽ വേറെ ഹൈസ്‌കൂൾ ഇല്ലാതിരുന്നതിനാലും പ്രശസ്‌തമായ ഒരു ബോർഡിംഗ്‌ ഹോം ഉള്ളതിനാലും കേരളത്തിന്റെ നാനാ പ്രദേശങ്ങളിൽ നിന്നും ഉള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുകയും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്‌.
രണ്ടായിരാമാണ്ടില്‍ ഇത്‌ ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. അഗ്രകള്‍ച്ചര്‍, കമ്പ്യൂട്ടര്‍ സയന്‍സ്‌ എന്നീ പഠനശാഖകള്‍ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 35 ഉം വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തില്‍ 11 ഉം അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാര്‍ ഇവിടെ സേവനം അനുഷ്‌ഠിച്ചു വരുന്നു. ശ്രീമതി. മോളി പ ൗലോസ്‌ പ്രിന്‍സിപ്പാളായും, ഷെവലിയാര്‍ പി.പി. പൗലോസ്‌ പടയാട്ടില്‍ സ്‌കൂള്‍ മാനേജരായും സേവനം അനുഷ്‌ഠിച്ചുവരുന്നു.
രണ്ടായിരാമാണ്ടിൽ ഇത്‌ ഒരു വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. അഗ്രകൾച്ചർ, കമ്പ്യൂട്ടർ ആപ്ലിക്കേഷന് എന്നീ പഠനശാഖകൾ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ ഹൈസ്‌കൂൾ വിഭാഗത്തിൽ 35 ഉം വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തിൽ 13ഉം അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാർ ഇവിടെ സേവനം അനുഷ്‌ഠിച്ചു വരുന്നു. ശ്രീമതി. നിറ്റ വർഗ്ഗീസ് പ്രിൻസിപ്പാളായും, റവ.ഫാ.വർഗ്ഗീസ് കുറ്റിപ്പുഴയിൽ സ്‌കൂൾ മാനേജരായും സേവനം അനുഷ്‌ഠിച്ചുവരുന്നു.
ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തില്‍ 2000 മാര്‍ച്ചിലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ കുമാരി ഷെറിന്‍ ജോണ്‍ എന്ന വിദ്യാര്‍ത്ഥിനിക്ക്‌ എസ്‌.റ്റി. വിഭാഗത്തില്‍ ഒന്നാം റാങ്ക്‌ ലഭിക്കുകയുണ്ടായി. 2006-07 വര്‍ഷത്തില്‍ മാസ്റ്റര്‍ വിവേക്‌.എം നമ്പൂതിരിക്ക്‌ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തില്‍ 5-ാം റാങ്ക്‌ ലഭിച്ചു. ഇന്ന്‌ 100% വിജയത്തില്‍ എത്തിനില്‍ക്കുകയാണ്‌ വാളകം മാര്‍സ്റ്റീഫന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍.
ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിൽ 2000 മാർച്ചിലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ കുമാരി ഷെറിൻ ജോൺ എന്ന വിദ്യാർത്ഥിനിക്ക്‌ എസ്‌.റ്റി. വിഭാഗത്തിൽ ഒന്നാം റാങ്ക്‌ ലഭിക്കുകയുണ്ടായി. 2006-07 വർഷത്തിൽ മാസ്റ്റർ വിവേക്‌.എം നമ്പൂതിരിക്ക്‌ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തിൽ 5-ാം റാങ്ക്‌ ലഭിച്ചു. ഇന്ന്‌ 100% വിജയത്തിൽ എത്തിനിൽക്കുകയാണ്‌ വാളകം മാർസ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ലിറ്റിൽ കൈറ്റ്സ്
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
* [[{{PAGENAME}}/ നേർകാഴ്ച്ച|നേർകാഴ്ച്ച]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പ്രസിഡന്റ്: അഭി. ഗീവര്‍ഗ്ഗീസ് മാര്‍ പോളിമാര്‍ക്കോ മെത്രാപോലീത്ത
*പ്രസിഡന്റ്: H G മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
മാനേജര്‍ : കെ പി സൈമണ്‍
*മാനേജർ : റവ.ഫാ.വർഗ്ഗീസ് കുറ്റിപ്പുഴയിൽ
 
== മുൻ സാരഥികൾ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 78: വരി 107:
|-
|-
|1940 - 41
|1940 - 41
|എ.വര്‍ക്കി
|എ.വർക്കി
|-
|-
|1941 - 42
|1941 - 42
|അബ്ദുള്‍ കരീം
|അബ്ദുൾ കരീം
|-
|-
|1942 - 43
|1942 - 43
വരി 88: വരി 117:
|1943- 44
|1943- 44
|അന്നമ്മ പി.കോരത്
|അന്നമ്മ പി.കോരത്
ഇ.റ്റി.ഏല്യാമ്മ
|-
കെ.വി.കുര്യാക്കോസ്
വര്‍ഗീസ് മാത്യു
|1944-1946
|1944-1946
അനന്തന്‍ പില്ലാ സി.ജി.
|അനന്തൻ പിള്ള സി.ജി.
|-
|1946 - 47
|1946 - 47
|ഫാ.സി.വി.ജോര്‍ജ്
|ഫാ.സി.വി.ജോർജ്
|-
|1947-1948
|1947-1948
അന്നമ്മ പി. കോരത്
|അന്നമ്മ പി. കോരത്
|-
|1948 - 49
|1948 - 49
ചാക്കോ വി.തോമസ്
|ചാക്കോ വി.തോമസ്
|-
|1950-83
|1950-83
വി.എം.ഈപ്പന്‍
|വി.എം.ഈപ്പൻ
|-
|1983-87
|1983-87
എം.എം.ജോര്‍ജ്
|എം.എം.ജോർജ്
|-
|1987- 89
|1987- 89
പി.ജെ.തോമസ്
|പി.ജെ.തോമസ്
|
|-
|-
|1983 - 87
|1989 - 91
|
|വർഗീസ് മാത്യുസ്
|-
|-
|1987 - 88
|1991 - 93
|
|വി അലക്സാണ്ടർ
|-
|-
|1989 - 90
|1993 - 98
|
|അന്നമ്മ വർഗിസ്
|-
|-
|1990 - 92
|1998
|
|കെ പി പോൾ
|-
|-
|1992-01
|1999-2001
|
|ഏലിയാമ്മ ജോര്ജ്
|-
|-
|2001 - 02
|2001 - 02
|
|എൻ.കെ.ലീലാമ്മ
|-
|-
|2002- 04
|2002- 07
|
|ഫാ.സി.കെ.സാജു
|-
|-
|2004- 05
|2007- 08
|
|മോളീ പൗലോസ്
|-
|-
|2005 - 08
|2008- 2011
|
|എ.പി.സാറാമ്മ
|-
|2011-2012
|വ്യാസ്ഷാ പി പി
|-
|2012 - 2013
|എ സി എൽദോ
|-
|2013 - 2014
|റാണി ഈപ്പൻ
|-
|2014 - 2016
|അജിതകുമാരി അന്തർജ്ജനം
|-
|2016 - 2018
|വ്യാസ്ഷാ പി പി
|-
|2018 -
|റെജി പി പൗലോസ്
|}
|}
[[എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അദ്ധ്യാപകര്‍ |
[[എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അദ്ധ്യാപകർ |
അദ്ധ്യാപകര്‍]]
അദ്ധ്യാപകർ]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


   അബ്രഹാം ഈപ്പ്ന്‍
   അബ്രഹാം ഈപ്പ്ൻ
   ഡോ.പി.പി.തോമസ്
   ഡോ.പി.പി.തോമസ്
   കെ.എം.സലിം
   കെ.എം.സലിം
   കെ.സി.മത്തായി
   കെ.സി.മത്തായി


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
   2007 മാര്‍ച്ച് മുതല്‍ തുടര്ച്ചയായി 100% വിജയം നേടിവരുന്നു.
   2007 മാർച്ച് മുതൽ തുടര്ച്ചയായി 100% വിജയം നേടിവരുന്നു.
2008 മുതല്‍ മികച്ച ഒരു ബാന്ട് ട്റൂപ്പ് 25 കുട്ടികളുടെ സഹകരണതോടെ പ്രവര്‍ത്തിക്കുന്നു.
2008 മുതൽ മികച്ച ഒരു ബാന്ട് ട്റൂപ്പ് 25 കുട്ടികളുടെ സഹകരണതോടെ പ്രവർത്തിക്കുന്നു.
2006 മുതല്‍ തുടര്ച്ചയായി യു.പി.വി
2006 മുതൽ തുടര്ച്ചയായി യു.പി.വി


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==


റീഡിംഗ് റൂം
റീഡിംഗ് റൂം
വരി 155: വരി 205:
ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്


മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മൾട്ടിമീഡിയ സൗകര്യങ്ങൾ


മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==


സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)


എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.  
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.  
== ചിത്ര ശാല ==
{| class="wikitable"|}
|  [[പ്രമാണം:mshs11.jpg|thumb|BEST SCHOOL AWARD 2018-19.]] ||[[പ്രമാണം:za2.jpg|thumb|ANTI DRUG DAY.]]
|[[പ്രമാണം:msvhss1.jpg|thumb|സ]]
|-
|[[പ്രമാണം:za6.jpg|thumb|SCOUT & GUIDES]]
||[[പ്രമാണം:za5.jpg|thumb|REDCROSS .]] ||[[പ്രമാണം:mshs31.jpg|thumb|സ]]
|-


ഔഷധ സസ്യ ത്തോട്ടം
==വഴികാട്ടി==
പച്ചക്കറിത്തോട്ടം
[[ടി.എസ്.എന്‍.എം.എച്ച്.എസ്. കുണ്ടൂര്‍ക്കുന്ന്/ചിത്‍ങ്ങള്‍ |
ചിത്‍ങ്ങള്‍]]


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:right; width:90%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align:center, font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.97817" lon="76.523209" zoom="16" width="425" height="350" controls="large">
{{#multimaps: 9.97847,76.52361 | width=800px | zoom=18 }}
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.978551, 76.52338
MRSVHSS VALAKOM
</googlemap>
|}
|
*   
 
|}
|}


[[വർഗ്ഗം:സ്കൂൾ]]
==മേൽവിലാസം ==
മാർ സ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ, വാളകം
<!--visbot  verified-chils->


[[വര്‍ഗ്ഗം: സ്കൂള്‍]]
<!--visbot  verified-chils->
 
== മേല്‍വിലാസം ==
മാര്‍ സ്റ്റീഫന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, വാളകം

22:11, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


എം എസ്സ്. വി എച്ച്.എസ്സ്. വാളകം
വിലാസം
വാളകം

M S V H S S VALAKOM
,
കുന്നക്കാൽ പി.ഒ.
,
682316
,
എറണാകുളം ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0485 2208629
ഇമെയിൽmsvhss28048@gmail.com
കോഡുകൾ
സ്കൂൾ കോഡ്28048 (സമേതം)
എച്ച് എസ് എസ് കോഡ്7201
യുഡൈസ് കോഡ്32080900102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ671
അദ്ധ്യാപകർ41
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനിറ്റ വർഗീസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽജമുന പി പ്രഭു
പ്രധാന അദ്ധ്യാപകൻറെജി പി പൗലോസ്
പി.ടി.എ. പ്രസിഡണ്ട്പൗലോസ് ഒ എം
എം.പി.ടി.എ. പ്രസിഡണ്ട്റാണി ഷിബു
അവസാനം തിരുത്തിയത്
05-02-2022Anilkb
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പൗരസ്‌ത്യ സുവിശേഷ സമാജം എന്ന ആത്മീയ സംഘടനയുടെ കീഴിൽ മാർ സ്‌തേഫാനോസ്‌ സഹദയുടെ നാമത്തിൽ ഒരു യു.പി. സ്‌കൂൾ ആയി 1938 ൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. വന്ദ്യ ആർത്തുങ്കൽ ഗീവറുഗീസ്‌ കോർ എപ്പിസ്‌കോപ്പ ആയിരുന്നു ഈ സ്‌കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. ശ്രീ. ജോൺഫിലിപ്പ്‌ പുത്തൻപുരയ്‌ക്കൽ ആയിരുന്നു ആദ്യ ഹെഡ്‌മാസ്റ്റർ.

ചരിത്രം

1960-ൽ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെടുകയും ഷെവലിയാർ ശ്രീ. വി.എം. ഈപ്പൻ ഹെഡ്‌മാസ്റ്റർ ആയി ഇരുപത്തിനാല്‌ കൊല്ലത്തോളം സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. അദ്ദേഹത്തിനു കീഴിൽ ഈ സ്ഥാപനം കലാ കായിക വിദ്യാഭ്യാസ രംഗത്ത്‌ ഉന്നത നിലവാരം പുലർത്തിപ്പോന്നു. ആ കാലത്ത്‌ സമീപപ്രദേശങ്ങളിൽ വേറെ ഹൈസ്‌കൂൾ ഇല്ലാതിരുന്നതിനാലും പ്രശസ്‌തമായ ഒരു ബോർഡിംഗ്‌ ഹോം ഉള്ളതിനാലും കേരളത്തിന്റെ നാനാ പ്രദേശങ്ങളിൽ നിന്നും ഉള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുകയും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്‌. രണ്ടായിരാമാണ്ടിൽ ഇത്‌ ഒരു വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. അഗ്രകൾച്ചർ, കമ്പ്യൂട്ടർ ആപ്ലിക്കേഷന് എന്നീ പഠനശാഖകൾ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ ഹൈസ്‌കൂൾ വിഭാഗത്തിൽ 35 ഉം വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തിൽ 13ഉം അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാർ ഇവിടെ സേവനം അനുഷ്‌ഠിച്ചു വരുന്നു. ശ്രീമതി. നിറ്റ വർഗ്ഗീസ് പ്രിൻസിപ്പാളായും, റവ.ഫാ.വർഗ്ഗീസ് കുറ്റിപ്പുഴയിൽ സ്‌കൂൾ മാനേജരായും സേവനം അനുഷ്‌ഠിച്ചുവരുന്നു. ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിൽ 2000 മാർച്ചിലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ കുമാരി ഷെറിൻ ജോൺ എന്ന വിദ്യാർത്ഥിനിക്ക്‌ എസ്‌.റ്റി. വിഭാഗത്തിൽ ഒന്നാം റാങ്ക്‌ ലഭിക്കുകയുണ്ടായി. 2006-07 വർഷത്തിൽ മാസ്റ്റർ വിവേക്‌.എം നമ്പൂതിരിക്ക്‌ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തിൽ 5-ാം റാങ്ക്‌ ലഭിച്ചു. ഇന്ന്‌ 100% വിജയത്തിൽ എത്തിനിൽക്കുകയാണ്‌ വാളകം മാർസ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർകാഴ്ച്ച

മാനേജ്മെന്റ്

  • പ്രസിഡന്റ്: H G മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
  • മാനേജർ : റവ.ഫാ.വർഗ്ഗീസ് കുറ്റിപ്പുഴയിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23
1923 - 29
1938-1940 ജെ.ഫിലിപ്പ്
1940 - 41 എ.വർക്കി
1941 - 42 അബ്ദുൾ കരീം
1942 - 43 പി.കെ.അബ്രഹാം
1943- 44 അന്നമ്മ പി.കോരത്
1944-1946 അനന്തൻ പിള്ള സി.ജി.
1946 - 47 ഫാ.സി.വി.ജോർജ്
1947-1948 അന്നമ്മ പി. കോരത്
1948 - 49 ചാക്കോ വി.തോമസ്
1950-83 വി.എം.ഈപ്പൻ
1983-87 എം.എം.ജോർജ്
1987- 89 പി.ജെ.തോമസ്
1989 - 91 വർഗീസ് മാത്യുസ്
1991 - 93 വി അലക്സാണ്ടർ
1993 - 98 അന്നമ്മ വർഗിസ്
1998 കെ പി പോൾ
1999-2001 ഏലിയാമ്മ ജോര്ജ്
2001 - 02 എൻ.കെ.ലീലാമ്മ
2002- 07 ഫാ.സി.കെ.സാജു
2007- 08 മോളീ പൗലോസ്
2008- 2011 എ.പി.സാറാമ്മ
2011-2012 വ്യാസ്ഷാ പി പി
2012 - 2013 എ സി എൽദോ
2013 - 2014 റാണി ഈപ്പൻ
2014 - 2016 അജിതകുമാരി അന്തർജ്ജനം
2016 - 2018 വ്യാസ്ഷാ പി പി
2018 - റെജി പി പൗലോസ്

അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 അബ്രഹാം ഈപ്പ്ൻ
  ഡോ.പി.പി.തോമസ്
  കെ.എം.സലിം
  കെ.സി.മത്തായി

നേട്ടങ്ങൾ

 2007 മാർച്ച് മുതൽ തുടര്ച്ചയായി 100% വിജയം നേടിവരുന്നു.

2008 മുതൽ മികച്ച ഒരു ബാന്ട് ട്റൂപ്പ് 25 കുട്ടികളുടെ സഹകരണതോടെ പ്രവർത്തിക്കുന്നു. 2006 മുതൽ തുടര്ച്ചയായി യു.പി.വി

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവർത്തനങ്ങൾ

സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

ചിത്ര ശാല

വഴികാട്ടി

BEST SCHOOL AWARD 2018-19.
ANTI DRUG DAY.
SCOUT & GUIDES
REDCROSS .