"കല്ലാമല യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 55: വരി 55:
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈജ ശശി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈജ ശശി
|സ്കൂൾ ചിത്രം= 16257 KUPS1.png
|സ്കൂൾ ചിത്രം= 16257 KUPS1.png
|size=350px
|size=450px
|caption=
|caption=
|ലോഗോ=16257-school emplem.png
|ലോഗോ=16257-school emplem.png

19:49, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കല്ലാമല യു പി എസ്
വിലാസം
കല്ലാമല

ചോമ്പാല പി.ഒ.
,
673308
,
കോഴിക്കോട് ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0496 2503864
ഇമെയിൽkallamalaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16257 (സമേതം)
യുഡൈസ് കോഡ്32041300206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ418
പെൺകുട്ടികൾ363
ആകെ വിദ്യാർത്ഥികൾ781
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുറഹിമാൻ എൻ വി
പി.ടി.എ. പ്രസിഡണ്ട്സജിത്ത് കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈജ ശശി
അവസാനം തിരുത്തിയത്
05-02-202216257-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂൾ മാനേജർ - സുരേഷ് ബാബു
പ്രധാനാദ്ധ്യാപകൻ - അബ്ദുറഹിമാൻ എൻ വി
പി ടി എ പ്രസിഡണ്ട് - സജിത്ത് കെ കെ
എം.പി.ടി.എ. പ്രസിഡണ്ട് - ഷൈജ ശശി

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോമ്പാൽ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലാമല യു.പി സ്കൂൾ.

ചരിത്രം

മുഖമൊഴി

നാടടക്കിവാണിരുന്ന നാടുവാഴിയായ കല്ലന്റെ അമൽ (പ്രദേശം) ആണ് കല്ലാമല എന്ന് വാമൊഴി. നാടുവാഴികളുടെ വാസസ്ഥാനമായ കോവിലകം, കല്ലാകോവിലകം എന്ന പേരുകൾ ഇന്നും ഇവിടെയുണ്ട്.

കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ്‌ വരുത്തുന്നതിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യം അത്യന്താപേക്ഷിതമാണ്.

തുടർന്ന് വായിക്കാം ...

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‌കൂൾ ക്ലബ്ബുകൾ

സ്കൂൾ ജീവനക്കാർ

ക്രമ

നമ്പർ

പേര് പദവി ഫോട്ടോ
1 അബ്‌ദുറഹിമാൻ എൻ വി പ്രധാന അദ്ധ്യാപകൻ
2 രാജലക്ഷ്‌മി എം എൽ പി എസ് ടി
3 രജിത വി ടി യു പി എസ് ടി
4 പ്രസീത എം ഇ യു പി എസ് ടി
5 പ്രശാന്തൻ പി വി യു പി എസ് ടി
6 ഷീമ സി യു പി എസ് ടി
7 ഷീബ കെ വി ഹിന്ദി
8 പ്രേംജിത്ത് കെ പി യു പി എസ് ടി
9 രാജേഷ് പി കെ യു പി എസ് ടി
10 ഷെറീന കെ കെ ഉറുദു
11 രഞ്ജിത്ത് പി കെ യു പി എസ് ടി
12 ബാബു സുശോഭ് എം എൽ പി എസ് ടി
13 ഷിജി വി എൽ പി എസ് ടി
14 ബിന്ദു ബി യു പി എസ് ടി
15 വിനൽ എ കെ എൽ പി എസ് ടി
16 രശ്‌മി പി പി എൽ പി എസ് ടി
17 പ്രിയങ്ക സുരേഷ് എൽ പി എസ് ടി
18 സുബിൻ പി കെ യു പി എസ് ടി
19 സപര്യ ശ്രീ ഗംഗ സി എസ് സംസ്‌കൃതം
20 ഷൈന പി വി യു പി എസ് ടി
21 ഷഫീല തയ്യുള്ള പറമ്പത്ത് അറബിക്
22 ഷിജിന ശശിധരൻ ഹിന്ദി
23 പ്രീതി അമ്പാടി എൽ പി എസ് ടി
24 ശരണ്യ എസ് യു പി എസ് ടി
25 അനുപമ ജി എൽ പി എസ് ടി
26 ബിൻസി സി എച്ച് എൽ പി എസ് ടി
27 ഷഹിൽ എച്ച് എൽ പി എസ് ടി
28 ആര്യ ആർ എൽ പി എസ് ടി
29 വിപിജ വി യു പി എസ് ടി
30 അഭിജിത്ത്‌ സി എൽ പി എസ് ടി
31 ആഘോഷ് വി കെ ഓഫീസ് അറ്റൻഡന്റ്


മുൻ സാരഥികൾ

  • പ്രകാശൻ മാസ്റ്റർ
  • രാജൻ മാസ്റ്റർ
  • ലീല ടീച്ചർ
  • കമല ഭായ് ടീച്ചർ
  • ചന്ദ്രി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ കെ എൻ കുറുപ്പ്

കെ.കെ.എൻ കുറുപ്പ്







വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കുഞ്ഞിപ്പളളി ,ചിറയിൽപീടിക ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം, ഓർക്കാട്ടേരി റോഡിൽ കല്ലാമല പ്രദേശത്തു സ്ഥിതിചെയ്യുന്നു.
  • മുക്കാളി റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ ലെവൽ ക്രോസ് കഴിഞ്ഞയുടൻ തന്നെയുള്ള ചെറിയ റോഡ് വഴി സ്കൂളിൽ എത്താം.
  • കുഞ്ഞിപ്പള്ളി- കുന്നുമ്മക്കര റോഡിലൂടെയും സ്കൂളിൽ എത്താം.

സ്കൂളിന്റെ ഫേസ് ബുക്ക് പേജ്

നേട്ടങ്ങളും മറ്റു വിവരങ്ങളും അപ്പപ്പോൾ അറിയാൻ സ്കൂളിന്റെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക

www.facebook.com/kallamalaups



{{#multimaps:11.67371,75.56089|zoom=18}}


"https://schoolwiki.in/index.php?title=കല്ലാമല_യു_പി_എസ്&oldid=1599670" എന്ന താളിൽനിന്ന് ശേഖരിച്ചത്