"എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശത്തിന്റെ അതിർത്തി പങ്കിടുന്ന കടക്കാവൂർ. കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന {{prettyurl|S R V L P S Kadakkavoor}}കടക്കാവുരിന് തിലകക്കു റിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീരാമവർമ്മവിലാസം എൽ. പി. സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപി ച്ചു പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ. അത്തരത്തിൽ കടക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എസ്. ആർ വി എൽ. പി. എസിൽ 400 കണക്കിന് കുട്ടികൾ അക്ഷര മധുരം നുണഞ്ഞ് ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയ ഖനിയാണ്. ഇനിയും ഏറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറ കടിച്ചുയരാൻ ഇപ്പോഴും വിളക്കുമരമായി നിലനിൽക്കുന്നു.
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശത്തിന്റെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ. കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന {{prettyurl|S R V L P S Kadakkavoor}}കടയ്ക്കാവുരിന് തിലകക്കു റിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീരാമവർമ്മവിലാസം എൽ. പി. സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപി ച്ചു പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എസ്. ആർ വി എൽ. പി. എസിൽ 400 കണക്കിന് കുട്ടികൾ അക്ഷര മധുരം നുണഞ്ഞ് ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയാണ്. ഇനിയും ഏറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരാൻ ഇപ്പോഴും വിളക്കുമരമായി നിലനിൽക്കുന്നു.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കടയ്ക്കാവൂർ  
|സ്ഥലപ്പേര്=കടയ്ക്കാവൂർ  

19:10, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശത്തിന്റെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ. കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന

കടയ്ക്കാവുരിന് തിലകക്കു റിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീരാമവർമ്മവിലാസം എൽ. പി. സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപി ച്ചു പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എസ്. ആർ വി എൽ. പി. എസിൽ 400 കണക്കിന് കുട്ടികൾ അക്ഷര മധുരം നുണഞ്ഞ് ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയാണ്. ഇനിയും ഏറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരാൻ ഇപ്പോഴും വിളക്കുമരമായി നിലനിൽക്കുന്നു.

എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ
വിലാസം
കടയ്ക്കാവൂർ

കടയ്ക്കാവൂർ പി.ഒ.
,
695306
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽsreeramavilasmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42231 (സമേതം)
യുഡൈസ് കോഡ്32141200403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കടയ്ക്കാവൂർ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ170
പെൺകുട്ടികൾ164
ആകെ വിദ്യാർത്ഥികൾ334
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആഷ .എസ്
പി.ടി.എ. പ്രസിഡണ്ട്ശുഭ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
05-02-2022Arathy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വേണാടിന്റെ അധീനതയിൽ ആയിരുന്ന കടക്കാവൂർ ക്രമേണ ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭാഗമായി. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ ഏട് നോക്കിയാൽ ചരിത്രത്തിൽ കടക്കാവൂരിന് മഹനീയമായ സ്ഥാനം തന്നെ.1914-ൽ നാടിന്റെ നന്മക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി. അതിന്റെ അന്നത്തെ പേര് "പൂവത്താൻ വിള "എന്നായിരുന്നു. പ്രദേശവാസികൾക്കും വിദൂര ദേശക്കാർക്കും ഒരുപോലെ വിദ്യാഭ്യാസം സാധ്യമാക്കാൻ ഈ മുത്തശ്ശി വിദ്യാലയത്തിന് കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.663124335336091, 76.76989959657477| width=100% | zoom=18 }} ,
  • ആറ്റിങ്ങൽ ചിറയിൻകീഴ് വർക്കല റോഡിൽ തെക്കുംഭാഗം
  • ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്റ്റാൻഡിൽ നിന്നും 2 കി. മി
  • കടക്കാവൂർ റെയിൽവേ സ്റ്റേഷനിൽ
നിന്നും 2കി. മി എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ