"ഗവ.എൽ.പി.എസ് .പെരുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=34 | |ആൺകുട്ടികളുടെ എണ്ണം 1-10=34 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=34 | |പെൺകുട്ടികളുടെ എണ്ണം 1-10=34 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-10=68 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
17:26, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് .പെരുമ്പളം | |
---|---|
വിലാസം | |
ഗവ. സൗത്ത് എൽ പി എസ്, പെരുമ്പളം പെരുമ്പളം , പെരുമ്പളം പി.ഒ. , 688570 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 1869 |
വിവരങ്ങൾ | |
ഫോൺ | 0478 2512327 |
ഇമെയിൽ | 34312thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34312 (സമേതം) |
യുഡൈസ് കോഡ് | 32111000204 |
വിക്കിഡാറ്റ | Q87477806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ഷംനാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ അനിൽ കുമാർ |
അവസാനം തിരുത്തിയത് | |
03-02-2022 | Mka |
ഗവ.എൽ.പി.എസ് .പെരുമ്പളം | |
---|---|
വിലാസം | |
ഗവ. സൗത്ത് എൽ പി എസ്, പെരുമ്പളം പെരുമ്പളം , 688570 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1864 |
വിവരങ്ങൾ | |
ഫോൺ | 0478 2512327 |
ഇമെയിൽ | 34312thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34312 (സമേതം) |
യുഡൈസ് കോഡ് | Q87477806 |
വിക്കിഡാറ്റ | Q87477806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 68 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മാതൃകാപേജ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മാതൃകാപേജ് |
വൈസ് പ്രിൻസിപ്പൽ | മാതൃകാപേജ് പ്രധാന അദ്ധ്യാപിക=ആനി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ഷംനാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ അനിൽ കുമാർ |
അവസാനം തിരുത്തിയത് | |
03-02-2022 | Mka |
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ തുറവൂർ ഉപജില്ല യുടെ കീഴിലുള്ള പെരുമ്പളം ദ്വീപിൽ പെട്ട ആദ്യത്തെ സരസ്വതി ക്ഷേത്രം ആണ് ഗവണ്മെന്റ് എൽ .പി .എസ് പെരുമ്പളം .പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി ആരംഭിച്ച വിദ്യാലയം ആണിത് .ഗവണ്മെന്റ് എൽ .പി .ജി .എസ് .പെരുമ്പളം .പിന്നീട് എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി,ഗവണ്മെന്റ് ജി. എൽ .പി .എസ് പെരുമ്പളം ആയി മാറി .
ചരിത്രം
ആലപ്പുഴ ജില്ലയുടെ വടക്കേഅറ്റത്ത് നാലു വശവും വേമ്പനാട്ടു കായലിനാൽചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപാണ് പെരുമ്പളം.പണ്ട് സർക്കാർ സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് നാട്ടിലെ പ്രതിബന്ധതയുള്ളവർ കൂട്ടായി എടൂത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ സ്കൂൾ ആണ് ഇത് .അന്നത്തെ ജന്മി കുടുംബാംഗമായ മടത്തും മുറിയിൽ ഗോപാലകൃഷ്ണപണിക്കർ 50 സെന്റ് സ്ഥലം മലയാള വര്ഷം 1021 ൽ സർക്കാരിലേക്ക് വിട്ടുകൊടുത്തു .1896 ൽ സ്ഥലം സർക്കാർ രജിസ്റ്റർ ചെയ്തു .ആദ്യം ഒരു ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ കൊല്ലവർഷം 1075 (1900 ആഗസ്ത് 16 ന് ശ്രീ ഗോപാലപ്പണിക്കർ സ്വന്തം ചെലവിൽ കെട്ടിടം പണിക്കു നേതൃത്വം വഹിച്ചു .കിളക്കുറ്റിൽ ശ്രീ കുട്ടൻ പിള്ളയെ ആദ്യ അദ്ധ്യാപകനാക്കി .അന്ന് കോട്ടയം ഡിവിഷൻ സ്കൂൾ
ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീലക്ഷ്മി നാരായണായ്യർ ആയിരുന്നു സ്കൂളിന് അനുവാദം കൊടുത്തത് .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വവളരെ വിശാലമായ സ്കൂൾ ആണ് പെരുമ്പളം സൗത്ത് .അമ്പതു സെന്റിലാണ് സ്കൂൾ പരിസരം സ്ഥിതി ചെയ്യുന്നത് .ഐ ടി ലാബ് ,ജൈവ വൈവിധ്യ പാർക്ക് ,ശുദ്ധ ജലം ഉള്ള കിണർ ,അടച്ചുറപ്പുള്ള രീ പ്രൈമറി ക്ലാസ് മുറികൾ ,ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ് മുറികൾ ,ഫോൺ ഇന്റർനെറ്റ് സൗകര്യങ്ങൾ ,ആരു ടോയ്‍ലെറ്റുകൾ ,സൗകര്യങ്ങൾ ഉള്ള പാചകപ്പുര എന്നിവ സ്കൂളിലുണ്ട്. ...തണൽ മരങ്ങൾ നിറഞ്ഞ ശുദ്ധ വായു ലഭിക്കുന്ന കളിസ്ഥവും പാർക്കും ഉൾപ്പെട്ട സ്കൂൾ ആണിത് .
വളരെ നല്ല അന്തരീക്ഷമാണ് സ്കൂളിനുള്ളത് ,സ്കൂൾ ലൈബ്രറി വ്യത്യസ്തമായ പുസ്തകങ്ങളാൽ സമ്പന്നമാണ് .പഠനം കുടുതൽ രസകരമാക്കാൻ പ്രൊജക്ടർ പോലെയുള്ള സൗകര്യങ്ങളും സ്കൂളിൽ ഉണ്ട് വളരെ വിശാലമായ മഴ മറയിൽ പച്ചക്കറി കൃഷി ചെയ്തു വരുന്നു .നല്ല ഒരു പൂന്തോട്ടവും സ്കൂളിനുണ്ട് .
.പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്.
നിലവിൽ സ്കൂളിലുള്ള ജീവനക്കാർ
ക്രമനമ്പർ | പേര് | തസ്തിക | ചിത്രം |
---|---|---|---|
1 | ആനി വർഗീസ് | പ്രധാന അദ്ധ്യാപിക | |
2 | മേഴ്‌സി ദീപ . എ . എ | എൽ . പി . എസ് . ടി | |
3 | നൗഫിയ . പി . എ | എൽ . പി . എസ് . ടി | |
4 | ഗോപിക . പി. എസ് | എൽ . പി . എസ് . ടി | |
5 | രഞ്ജിത് | പി . ടി . സി . എം | |
6 | ഇന്ദു എസ് ആനന്ദ് | പ്രീ പ്രൈമറി ടീച്ചർ | |
7 | രാജി മോൾ കെ ആർ | പ്രീ പ്രൈമറി ടീച്ചർ |
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലയളവ് | ചിത്രം |
---|---|---|---|
1 | Smt SOUDA BEEVI | ||
2 | Smt JAYASREE | ||
3 | Smt USHA | ||
4 | Smt SHOLI |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- നടരാജൻ
- വാസു
- ഉഷ പി അർ
നേട്ടങ്ങൾ
ആലപ്പുഴ ജില്ലയിലെ മികച്ച കാർഷിക പ്രവർത്തനങ്ങൾ നടത്തിയ സ്ഥാപന മേധാവിക്കുള്ള അവാർഡ് (മൂന്നാം സ്ഥാനം )കരസ്ഥമാക്കി .കഴിഞ്ഞ വർഷങ്ങളിൽ എൽ സ് സ് വിജയം കരസ്ഥമാക്കി .
കുട്ടികൾ എൽ സ് സ് സ്കോളർഷിപ് നേടി.ഗണിത ശാസ്ത്ര മേഖലകളിൽ മികച്ച വിജയം കരസ്ഥമാക്കി .കലോത്സവ മേളകളിലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും മികച്ച പ്രകടനം കരസ്ഥമാക്കി .
ആലപ്പുഴ ജില്ലയിലെ മികച്ച കാർഷിക പ്രവർത്തനങ്ങൾ നടത്തിയ സ്ഥാപന മേധാവിക്കുള്ള അവാർഡ് (മൂന്നാം സ്ഥാനം )കരസ്ഥമാക്കി .കഴിഞ്ഞ വർഷങ്ങളിൽ എൽ സ് സ് വിജയം കരസ്ഥമാക്കി .
കുട്ടികൾ എൽ സ് സ് സ്കോളർഷിപ് നേടി.ഗണിത ശാസ്ത്ര മേഖലകളിൽ മികച്ച വിജയം കരസ്ഥമാക്കി .കലോത്സവ മേളകളിലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും മികച്ച പ്രകടനം കരസ്ഥമാക്കി .
ഇവിടെ പഠിച്ച ഒരുപാട് കുട്ടികൾ ഹൈസ്കൂളിലും ഹയർ സെക്കൻഡറി വിഭാഗത്തിലും എത്തിയപ്പോൾ ഫുൾ എ പ്ലസ് കരസ്ഥമാക്കതുകയും ചെയ്തു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി എൻ പെരുമ്പളം
- രവി
വഴികാട്ടി
- ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (19.5കിലോമീറ്റർ)
- ചെല്ലാനം തീരദേശപാതയിലെ ചേർത്തല ബസ്റ്റാന്റിൽ നിന്നും19.5കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ,തുറവൂർ ബസ്റ്റാന്റിൽ നിന്നും 9.7 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.7366,76.2822|zoom=8}} {{#multimaps:9.8484° N, 76.3608° E |zoom=13}}
അവലംബം
- SCHOOL DOCUMENTS AND WIKIPEDIA
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34312
- 1869ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 1864ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ