"സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:


കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ഒരുവനെ സംസ്കാര സമ്പന്നനും കർമ്മോത്സുകനും ആക്കിത്തീർക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്ന വലിയ ദർശനത്തോടെ 1939 ൽ പരി. കന്യകാമറിയത്തിന്റെ നാമത്തിലുള്ള ഇടവക പള്ളിയോടു ചേർന്ന് St. George LP School സ്ഥാപിതമായി. ഈ ഇടവകക്കാരനും സ്കൂളിന്റെ ആദ്യ മാനേജരുമായ കമ്മാത്തുരുത്തേൽ ബഹു. ജോർജ് അച്ചൻറെ നേതൃത്വവും കർമ്മകുശലതയുമായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഋതുപകർച്ചകളിൽ വസന്തകാലത്തിന് നിറവും ഭാവവും പകർന്ന വിദ്യാലയം, തലമുറകൾക്ക് അക്ഷരവിജയം നൽകിയ നാടിൻറെ അഭിമാനതേജസ്സ്‌, വിദ്യയോടൊപ്പം ആത്മീയതയും കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കുവാൻ ജാഗ്രത പുലർത്തുന്ന ഈ സ്കൂൾ, കടുത്തുരുത്തിയുടെ സാംസ്കാരിക വളർച്ചയിലെ മൂലക്കല്ലാണ് എന്നു പറയാം.[[സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]]== ചരിത്രം ==
== ചരിത്രം ==
 
ഒരുവനെ സംസ്കാര സമ്പന്നനും കർമ്മോത്സുകനും ആക്കിത്തീർക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്ന വലിയ ദർശനത്തോടെ 1939 ൽ പരി. കന്യകാമറിയത്തിന്റെ നാമത്തിലുള്ള ഇടവക പള്ളിയോടു ചേർന്ന് St. George LP School സ്ഥാപിതമായി. ഈ ഇടവകക്കാരനും സ്കൂളിന്റെ ആദ്യ മാനേജരുമായ കമ്മാത്തുരുത്തേൽ ബഹു. ജോർജ് അച്ചൻറെ നേതൃത്വവും കർമ്മകുശലതയുമായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഋതുപകർച്ചകളിൽ വസന്തകാലത്തിന് നിറവും ഭാവവും പകർന്ന വിദ്യാലയം, തലമുറകൾക്ക് അക്ഷരവിജയം നൽകിയ നാടിൻറെ അഭിമാനതേജസ്സ്‌, വിദ്യയോടൊപ്പം ആത്മീയതയും കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കുവാൻ ജാഗ്രത പുലർത്തുന്ന ഈ സ്കൂൾ, കടുത്തുരുത്തിയുടെ സാംസ്കാരിക വളർച്ചയിലെ മൂലക്കല്ലാണ് എന്നു പറയാം.
പ്രാചീനകാലം മുതൽതന്നെ പേരുകേട്ട നാടാണിത്. ഒരു കാലത്ത് അറബിക്കടലിന്റെ തീരപ്രദേശമായിരുന്നു ഇതെന്നും കമുകു മരിചകൾ വിളയുന്ന ദ്വീപുകളുടെ അനേകം തുരുത്തുകൾ കടുത്തുരുത്തിയെ വലയം ചെയ്തിരുന്നതായും കരുതപ്പെടുന്നു. "കടൽത്തുരുത്ത്" എന്നർത്ഥം വരുന്ന 'സിന്ധുദീപം' എന്ന് ലക്ഷ്മീദാസന്റെ ശുകസന്ദേശം സംസ്‌കൃതകാവ്യത്തിലും, 'കടത്തെത്തലാന്തം', 'കടന്തേരി' എന്നീ പേരുകളിൽ ഉണ്ണുനീലി സന്ദേശത്തിലും കടുത്തുരുത്തി വിശേഷിപ്പിക്കപ്പെടുന്നത് ഈയൊരു നിഗമനത്തിനു സാക്ഷ്യമാകുന്നു. എന്നാൽ ക്രമേണ കടൽ ഇറങ്ങി കരഭാഗം രൂപം കൊള്ളുകയും കപ്പലുകളും വലിയ വഞ്ചികളും മറ്റും വന്നടുത്തിരുന്ന ഈ തുറമുഖപട്ടണത്തിൽ നിന്ന് അവശേഷിച്ചിരുന്ന കപ്പൽചാലുകളും കാലക്രമത്തിൽ അപ്രത്യക്ഷമായിക്കൊണ്ട് 'കടുത്തുരുത്തി' എന്ന ഒരു പുതിയ ദേശം ഉദയം ചെയ്തുവെന്നതാണ് ഈ നാടിന്റെ പൂർവ്വികം.
 
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :  
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  : '''
# 20013-16 ------------------
#20013-16 ------------------
#  
#
#
#
== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 94: വരി 91:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.76,76.49|zoom=14}}
{{#multimaps: 9.76,76.49|zoom=14}}
വരി 103: വരി 100:
|}
|}
|
|
* കുറുപ്പന്തറ,മുട്ടുചിറ ഭാഗത്തു നിന്ന് വരുന്നവർ എറണാകുളം, വൈക്കം ബസിൽ കയറി കടുത്തുരുത്തിയിൽ ഇറങ്ങുക.
*കുറുപ്പന്തറ,മുട്ടുചിറ ഭാഗത്തു നിന്ന് വരുന്നവർ എറണാകുളം, വൈക്കം ബസിൽ കയറി കടുത്തുരുത്തിയിൽ ഇറങ്ങുക.
* തലയോലപ്പറമ്പ്, ആപ്പാഞ്ചിറ ഭാഗത്തു നിന്ന് വരുന്നവർ പാലാ, കോട്ടയം ബസിൽ കയറി കടുത്തുരുത്തിയിൽ ഇറങ്ങുക.
*തലയോലപ്പറമ്പ്, ആപ്പാഞ്ചിറ ഭാഗത്തു നിന്ന് വരുന്നവർ പാലാ, കോട്ടയം ബസിൽ കയറി കടുത്തുരുത്തിയിൽ ഇറങ്ങുക.
* കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ വൈക്കം, എറണാകുളം ബസിൽ കയറി കടുത്തുരുത്തിയിൽ ഇറങ്ങുക.
*കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ വൈക്കം, എറണാകുളം ബസിൽ കയറി കടുത്തുരുത്തിയിൽ ഇറങ്ങുക.
* പെരുവ ഭാഗത്തു നിന്ന് വരുന്നവർ കോട്ടയം ബസിൽ കയറി കടുത്തുരുത്തിയിൽ ഇറങ്ങുക.
*പെരുവ ഭാഗത്തു നിന്ന് വരുന്നവർ കോട്ടയം ബസിൽ കയറി കടുത്തുരുത്തിയിൽ ഇറങ്ങുക.
*{{#multimaps:9.76407,76.49247|zoom=16}}
*{{#multimaps:9.76407,76.49247|zoom=16}}


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:51, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി
വിലാസം
കടുത്തുരുത്തി

കടുത്തുരുത്തി പി.ഒ.
,
686604
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1939
വിവരങ്ങൾ
ഫോൺ04829 283552
ഇമെയിൽstgeorgekdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്45302 (സമേതം)
യുഡൈസ് കോഡ്32100900303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ92
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ146
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേ രി ടി വി
പി.ടി.എ. പ്രസിഡണ്ട്മാത്യു ഫിലിപ്പ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
03-02-202245302-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ഒരുവനെ സംസ്കാര സമ്പന്നനും കർമ്മോത്സുകനും ആക്കിത്തീർക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്ന വലിയ ദർശനത്തോടെ 1939 ൽ പരി. കന്യകാമറിയത്തിന്റെ നാമത്തിലുള്ള ഇടവക പള്ളിയോടു ചേർന്ന് St. George LP School സ്ഥാപിതമായി. ഈ ഇടവകക്കാരനും സ്കൂളിന്റെ ആദ്യ മാനേജരുമായ കമ്മാത്തുരുത്തേൽ ബഹു. ജോർജ് അച്ചൻറെ നേതൃത്വവും കർമ്മകുശലതയുമായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഋതുപകർച്ചകളിൽ വസന്തകാലത്തിന് നിറവും ഭാവവും പകർന്ന വിദ്യാലയം, തലമുറകൾക്ക് അക്ഷരവിജയം നൽകിയ നാടിൻറെ അഭിമാനതേജസ്സ്‌, വിദ്യയോടൊപ്പം ആത്മീയതയും കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കുവാൻ ജാഗ്രത പുലർത്തുന്ന ഈ സ്കൂൾ, കടുത്തുരുത്തിയുടെ സാംസ്കാരിക വളർച്ചയിലെ മൂലക്കല്ലാണ് എന്നു പറയാം.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 20013-16 ------------------

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി