"ഗുരുകലം യു.പി.എസ്. ആങ്ങമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|gurukulam u p school|}}
{{prettyurl|gurukulam u p school|}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}പത്തനംതിട്ട ജില്ലയിൽ സീതത്തോട് പഞ്ചായത്തിലെ ആങ്ങമൂഴിയിൽ ആണ് ഗുരുകുലം യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .മലയോര കർഷകർ തിങ്ങിപ്പാർക്കുന്ന ആങ്ങമൂഴി എന്ന ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1968 ജൂൺ മാസം 3 തീയതി ഈ സ്കൂൾ പ്രവർത്തണം ആരംഭിച്ചു .ശ്രീ .സി റ്റി മാത്യു ,ശ്രീ .എ .വി മത്തായി എന്നീ അധ്യാപകരുടെയും 153 കുട്ടികളുടെയും ,അനവധി രക്ഷിതാക്കളുടെയും സാന്നിധ്യത്തിലാണ് ഈ സ്കൂളിന്റെ ഉത്‌ഘാടനം റാന്നി കരിമ്പിനംകുഴിപഞ്ചായത്ത് മെമ്പർ ആലയ്ക്കൽ ശ്രീ .പി റ്റി എബ്രഹാം നിർവഹിച്ചത് .ആദ്യ മാനേജർ ശ്രീ .ഭാസ്കരൻ ആയിരുന്നു .{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=ആങ്ങമൂഴി
| പേര്=ഗുരുകുുലം. യു.പി. എസ്. ആങ്ങമൂഴി
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്ഥലപ്പേര്=ആങ്ങമൂഴി
|റവന്യൂ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38649
| റവന്യൂ ജില്ല= പത്തനംതിട്ട
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 38649
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 03
|വിക്കിഡാറ്റ ക്യു ഐഡി=Q87599509
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32120802401
| സ്ഥാപിതവർഷം= 1968
|സ്ഥാപിതദിവസം=3
| സ്കൂൾ വിലാസം= ഗുരുകുുലം. യു.പി. എസ്. ആങ്ങമൂഴി</br>
|സ്ഥാപിതമാസം=6
| പിൻ കോഡ്= 689662
|സ്ഥാപിതവർഷം=1968
| സ്കൂൾ ഫോൺ= 04735-279160
|സ്കൂൾ വിലാസം= ഗുരുകുലം യു പി എസ്
| സ്കൂൾ ഇമെയിൽ= gurukulamangamoozhy@gmail.com
|പോസ്റ്റോഫീസ്=ആങ്ങമൂഴി
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=689662
| ഉപ ജില്ല= പത്തനംതിട്ട
|സ്കൂൾ ഫോൺ=04735 279160
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഇമെയിൽ=gurukulamangamoozhy@gmail.com
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= എൽ.പി
|ഉപജില്ല=പത്തനംതിട്ട
| പഠന വിഭാഗങ്ങൾ2= യു.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=4
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| ആൺകുട്ടികളുടെ എണ്ണം= 127
|നിയമസഭാമണ്ഡലം=കോന്നി
| പെൺകുട്ടികളുടെ എണ്ണം=123
|താലൂക്ക്=കോന്നി
| വിദ്യാർത്ഥികളുടെ എണ്ണം= 250
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
| അദ്ധ്യാപകരുടെ എണ്ണം= 12
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ=      
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= ബിന്ദു.ജി.പ​​​ണിക്കർ       
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്= സി.ഡി.പ്രസാദ്       
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= 38649-1.jpg
|പഠന വിഭാഗങ്ങൾ3=
}}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=245
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു ജി പണിക്കർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിനു എം എസ്
|എം.പി.ടി.. പ്രസിഡണ്ട്=രശ്മി
|സ്കൂൾ ചിത്രം=പ്രമാണം:38649.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വരി 36: വരി 68:

== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ സീതത്തോട് പഞ്ചായത്തിലെ ആങ്ങമൂഴിയിൽ ആണ് ഗുരുകുലം യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .മലയോര കർഷകർ തിങ്ങിപ്പാർക്കുന്ന ആങ്ങമൂഴി എന്ന ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1968 ജൂൺ മാസം 3 തീയതി ഈ സ്കൂൾ പ്രവർത്തണം ആരംഭിച്ചു .ശ്രീ .സി റ്റി മാത്യു ,ശ്രീ .എ .വി മത്തായി എന്നീ അധ്യാപകരുടെയും 153 കുട്ടികളുടെയും ,അനവധി രക്ഷിതാക്കളുടെയും സാന്നിധ്യത്തിലാണ് ഈ സ്കൂളിന്റെ ഉത്‌ഘാടനം റാന്നി കരിമ്പിനംകുഴിപഞ്ചായത്ത് മെമ്പർ ആലയ്ക്കൽ ശ്രീ .പി റ്റി എബ്രഹാം നിർവഹിച്ചത് .ആദ്യ മാനേജർ ശ്രീ .ഭാസ്കരൻ ആയിരുന്നു .സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് 1973-74 കാലഘട്ടത്തിൽ സ്കൂൾ ശ്രീ റ്റി .കെ രാഘവന് കൈമാറ്റം ചെയ്യുകയുണ്ടായി .1976-77 കാലഘട്ടത്തിൽ ഈ സ്കൂൾ പ്രൈമറിതലത്തിൽ നിന്നും അപ്പർ പ്രൈമറി തലത്തിലേക്ക് ഉയർത്തപ്പെട്ടു .1982-83 ൮൩കാലഘട്ടത്തിൽ മാനേജർ ശ്രീ .രാഘവന്റെ മരണത്തെ തുടർന്ന് ജാമാതാവായ ശ്രീ .ജി സുഗതൻ മാനേജർ പദവി ഏറ്റെടുത്തു . 21 അധ്യാപകരും 611  കുട്ടികളുമായി 1993  മാർച്ച് മാസത്തിൽ ഈ സ്കൂളിലെ രജത ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പിന്നീട് 1983 മുതൽ സ്കൂൾ മാനേജർ ആയിരുന്ന ജി .സുഗതൻ 2015ൽ ഈ സ്കൂൾ മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ ശ്രിംഖല ആയിരുന്ന മൗണ്ട് സിയോൺ ഗ്രുപ്പിനു കൈമാറുകയും ശ്രീ എബ്രഹാം കലമണ്ണിൽ ചെയർമാനായി സ്ഥാനമേൽക്കുകയും ചെയ്തു .ആങ്ങമൂഴിയുടെ അക്ഷര സ്വപ്നങ്ങൾക്ക് നിറം പകർന്നുകൊണ്ട് പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും മികവുറ്റ സ്കൂളുകളിൽ ഒന്നായി ഗുരുകുലം യു പി സ്കൂൾ 50 ആണ്ടുകൾ പിന്നിട്ടു .ഒരുവർഷത്തോളം നീണ്ടു നിന്ന വിവിധ ആഘോഷപരിപാടികളോടെ 2018 ഏപ്രിൽ മാസത്തിൽ സുവർണജൂബിലി ആഘോഷിച്ചു .2018  മാസത്തോടെ വീണ്ടും ഒരു മാനേജ്‌മെന്റ് മാറ്റം ഉണ്ടാവുകയും മൗണ്ട് സിയോൺ ഗ്രുപ്പിൽ നിന്നും സ്കൂൾ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാകുകയും ചെയ്തു  .
പൊതുവിദ്യാലയങ്ങൾ ഒട്ടേറെ വെല്ലുവിളികൾ നിറയുന്ന ഈ കാലഘട്ടത്തിൽ അതിനെയെല്ലാം അതിജീവിച്ചു കൊണ്ട് സുവർണ പ്രഭയോടെ ജില്ലയിലെ തന്നെ ഒരു മികച്ച വിദ്യാലയമായി ഗുരുകുലം യു പി സ്കൂൾ മുന്നേറുന്നു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

ആകര്ഷകമായ സ്കൂൾ കെട്ടിടം
ജൈവ വൈവിധ്യ ഉദ്യാനം
ചുറ്റുമതിൽ
ക്ലാസ് മുറികൾ
ലൈബ്രറി

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 50: വരി 94:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
എ. വി മത്തായി (1968 - 1994)   
പി. എ വത്സമ്മ (1994-2003)
റെയ്ച്ചൽ മാത്യു (2003-2004)
ശാന്തമ്മ. സി. ആർ (2003-2005)
കെ. ഉഷ (2005-2016)
#
#
#
#
#
#
==മികവുകൾ==
==മികവുകൾ==
2019 മികവ് പ്രവർത്തനം "പേരവനം "
      സീതത്തോട് പഞ്ചായത്തുമായി ചേർന്ന് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിന് ചുറ്റും 100 പേര തൈകൾ വച്ചു പിടിപ്പിച്ചു.
ഷോർട്ട് ഫിലിം
      2021 ൽ പത്തനംതിട്ട ബി. ആർ. സി യുടെ സഹായത്തോടെ "കാട്ടുമുല്ലപൂക്കൾ" എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു.
2016 ലെ മികവ് പ്രവർത്തനം
മലയാള മനോരമ സംഘടിപ്പിച്ച പുസ്തക രചനാ മത്സരത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സീതത്തോടിന്റെ ചരിത്രം "ദിശ"എന്ന പേരിൽ പുസ്തകമാക്കുകയും പത്തനംതിട്ട ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും നേടി. തുടർന്ന് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാനും സാധിച്ച മികവ് പ്രവർത്തനം
മികവുകൾ

സ്കൂൾ റേഡിയോ
റേഡിയോ @ഗുരുകുലം എന്ന പേരിൽ  2019 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 1മണിമുതൽ 2മണി വരെ ഓരോ ക്ലാസ്സിലെയും കുട്ടികൾ അവതരിപ്പിക്കുന്നു. വിജ്ഞാനത്തിനും വിനോദത്തിനും ഉള്ള അവസരം ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. ഈ പ്രവർത്തനത്തിന് 2019 അധ്യയന വർഷത്തെ ഉപജില്ല തലത്തിൽ മികച്ച പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെട്ടു
=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
വരി 68: വരി 134:

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
അദ്ധ്യാപകർ

ബിന്ദു. ജി. പണിക്കർ (HM)
നിവാസ്. റ്റി. എ
അനുജ. കെ. ആർ
രജിത കുമാരി.ആർ
ജിഷ കൃഷ്ണൻ.ആർ
സജിനി. റ്റി. ആർ
അരുൺ. കെ.രാജ്
സിന്ധു. എം. ആർ
അരുൺ. വി. എസ്
ശ്രുതി. കെ.വി
ശ്രീജ. വൈ
മഞ്ജു മോഹനൻ

=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 87: വരി 166:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#അശോകൻ ആങ്ങമൂഴി
  കൊച്ചിൻകലാഭവനിലെ മിമിക്രി കലാകാരൻ. ടെലിവിഷൻ ചാനലുകളിൽ നിരവധി കോമഡി പ്രോഗ്രാമുകളിൽ പങ്കെടുത്തു
ശബരി ചന്ദ്രൻ
        2018 ലെ എം. ജി സർവകലാശാല എം. എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി
[ശ്രീലക്ഷ്മി
          2021 ൽ ഗോവയിൽ വച്ചു നടന്ന നാഷണൽ യൂത്ത് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടം, ജാവലിൻ ത്രോ എന്നീ ഇനങ്ങളിൽ സ്വർണ്ണ മെഡലുകൾ നേടി
[12:21 pm, 17/01/2022]:
#
#
#
#
#
 
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
പത്തനംതിട്ടയിൽനിന്നും വടശ്ശേരിക്കര, ചിറ്റാർ, സീതത്തോട് വഴി ആങ്ങമൂഴി എത്തുക. ആങ്ങമൂഴി പി. എച്ച്. സി യുടെ വലതു വശത്തുള്ള റോഡിലൂടെ 200 മീറ്റർ കയറുമ്പോൾ സ്കൂളിൽ എത്തും
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:9.3578878,76.9878059|zoom=10}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.3524756,76.9784433|zoom=10}}
|}
|}
|}
|}

10:30, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിൽ സീതത്തോട് പഞ്ചായത്തിലെ ആങ്ങമൂഴിയിൽ ആണ് ഗുരുകുലം യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .മലയോര കർഷകർ തിങ്ങിപ്പാർക്കുന്ന ആങ്ങമൂഴി എന്ന ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1968 ജൂൺ മാസം 3 തീയതി ഈ സ്കൂൾ പ്രവർത്തണം ആരംഭിച്ചു .ശ്രീ .സി റ്റി മാത്യു ,ശ്രീ .എ .വി മത്തായി എന്നീ അധ്യാപകരുടെയും 153 കുട്ടികളുടെയും ,അനവധി രക്ഷിതാക്കളുടെയും സാന്നിധ്യത്തിലാണ് ഈ സ്കൂളിന്റെ ഉത്‌ഘാടനം റാന്നി കരിമ്പിനംകുഴിപഞ്ചായത്ത് മെമ്പർ ആലയ്ക്കൽ ശ്രീ .പി റ്റി എബ്രഹാം നിർവഹിച്ചത് .ആദ്യ മാനേജർ ശ്രീ .ഭാസ്കരൻ ആയിരുന്നു .

ഗുരുകലം യു.പി.എസ്. ആങ്ങമൂഴി
വിലാസം
ആങ്ങമൂഴി

ഗുരുകുലം യു പി എസ്
,
ആങ്ങമൂഴി പി.ഒ.
,
689662
,
പത്തനംതിട്ട ജില്ല
സ്ഥാപിതം3 - 6 - 1968
വിവരങ്ങൾ
ഫോൺ04735 279160
ഇമെയിൽgurukulamangamoozhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്38649 (സമേതം)
യുഡൈസ് കോഡ്32120802401
വിക്കിഡാറ്റQ87599509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ245
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ജി പണിക്കർ
പി.ടി.എ. പ്രസിഡണ്ട്ബിനു എം എസ്
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി
അവസാനം തിരുത്തിയത്
03-02-2022Mathewmanu

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പത്തനംതിട്ട ജില്ലയിൽ സീതത്തോട് പഞ്ചായത്തിലെ ആങ്ങമൂഴിയിൽ ആണ് ഗുരുകുലം യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .മലയോര കർഷകർ തിങ്ങിപ്പാർക്കുന്ന ആങ്ങമൂഴി എന്ന ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1968 ജൂൺ മാസം 3 തീയതി ഈ സ്കൂൾ പ്രവർത്തണം ആരംഭിച്ചു .ശ്രീ .സി റ്റി മാത്യു ,ശ്രീ .എ .വി മത്തായി എന്നീ അധ്യാപകരുടെയും 153 കുട്ടികളുടെയും ,അനവധി രക്ഷിതാക്കളുടെയും സാന്നിധ്യത്തിലാണ് ഈ സ്കൂളിന്റെ ഉത്‌ഘാടനം റാന്നി കരിമ്പിനംകുഴിപഞ്ചായത്ത് മെമ്പർ ആലയ്ക്കൽ ശ്രീ .പി റ്റി എബ്രഹാം നിർവഹിച്ചത് .ആദ്യ മാനേജർ ശ്രീ .ഭാസ്കരൻ ആയിരുന്നു .സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് 1973-74 കാലഘട്ടത്തിൽ സ്കൂൾ ശ്രീ റ്റി .കെ രാഘവന് കൈമാറ്റം ചെയ്യുകയുണ്ടായി .1976-77 കാലഘട്ടത്തിൽ ഈ സ്കൂൾ പ്രൈമറിതലത്തിൽ നിന്നും അപ്പർ പ്രൈമറി തലത്തിലേക്ക് ഉയർത്തപ്പെട്ടു .1982-83 ൮൩കാലഘട്ടത്തിൽ മാനേജർ ശ്രീ .രാഘവന്റെ മരണത്തെ തുടർന്ന് ജാമാതാവായ ശ്രീ .ജി സുഗതൻ മാനേജർ പദവി ഏറ്റെടുത്തു . 21 അധ്യാപകരും 611 കുട്ടികളുമായി 1993 മാർച്ച് മാസത്തിൽ ഈ സ്കൂളിലെ രജത ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പിന്നീട് 1983 മുതൽ സ്കൂൾ മാനേജർ ആയിരുന്ന ജി .സുഗതൻ 2015ൽ ഈ സ്കൂൾ മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ ശ്രിംഖല ആയിരുന്ന മൗണ്ട് സിയോൺ ഗ്രുപ്പിനു കൈമാറുകയും ശ്രീ എബ്രഹാം കലമണ്ണിൽ ചെയർമാനായി സ്ഥാനമേൽക്കുകയും ചെയ്തു .ആങ്ങമൂഴിയുടെ അക്ഷര സ്വപ്നങ്ങൾക്ക് നിറം പകർന്നുകൊണ്ട് പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും മികവുറ്റ സ്കൂളുകളിൽ ഒന്നായി ഗുരുകുലം യു പി സ്കൂൾ 50 ആണ്ടുകൾ പിന്നിട്ടു .ഒരുവർഷത്തോളം നീണ്ടു നിന്ന വിവിധ ആഘോഷപരിപാടികളോടെ 2018 ഏപ്രിൽ മാസത്തിൽ സുവർണജൂബിലി ആഘോഷിച്ചു .2018 മാസത്തോടെ വീണ്ടും ഒരു മാനേജ്‌മെന്റ് മാറ്റം ഉണ്ടാവുകയും മൗണ്ട് സിയോൺ ഗ്രുപ്പിൽ നിന്നും സ്കൂൾ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാകുകയും ചെയ്തു .

പൊതുവിദ്യാലയങ്ങൾ ഒട്ടേറെ വെല്ലുവിളികൾ നിറയുന്ന ഈ കാലഘട്ടത്തിൽ അതിനെയെല്ലാം അതിജീവിച്ചു കൊണ്ട് സുവർണ പ്രഭയോടെ ജില്ലയിലെ തന്നെ ഒരു മികച്ച വിദ്യാലയമായി ഗുരുകുലം യു പി സ്കൂൾ മുന്നേറുന്നു .

ഭൗതികസൗകര്യങ്ങൾ

ആകര്ഷകമായ സ്കൂൾ കെട്ടിടം

ജൈവ വൈവിധ്യ ഉദ്യാനം

ചുറ്റുമതിൽ

ക്ലാസ് മുറികൾ

ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

എ. വി മത്തായി (1968 - 1994)

പി. എ വത്സമ്മ (1994-2003)

റെയ്ച്ചൽ മാത്യു (2003-2004)

ശാന്തമ്മ. സി. ആർ (2003-2005)

കെ. ഉഷ (2005-2016)

മികവുകൾ

2019 മികവ് പ്രവർത്തനം "പേരവനം "

     സീതത്തോട് പഞ്ചായത്തുമായി ചേർന്ന് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിന് ചുറ്റും 100 പേര തൈകൾ വച്ചു പിടിപ്പിച്ചു.

ഷോർട്ട് ഫിലിം

     2021 ൽ പത്തനംതിട്ട ബി. ആർ. സി യുടെ സഹായത്തോടെ "കാട്ടുമുല്ലപൂക്കൾ" എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു.

2016 ലെ മികവ് പ്രവർത്തനം

മലയാള മനോരമ സംഘടിപ്പിച്ച പുസ്തക രചനാ മത്സരത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സീതത്തോടിന്റെ ചരിത്രം "ദിശ"എന്ന പേരിൽ പുസ്തകമാക്കുകയും പത്തനംതിട്ട ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും നേടി. തുടർന്ന് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാനും സാധിച്ച മികവ് പ്രവർത്തനം മികവുകൾ

സ്കൂൾ റേഡിയോ

റേഡിയോ @ഗുരുകുലം എന്ന പേരിൽ 2019 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 1മണിമുതൽ 2മണി വരെ ഓരോ ക്ലാസ്സിലെയും കുട്ടികൾ അവതരിപ്പിക്കുന്നു. വിജ്ഞാനത്തിനും വിനോദത്തിനും ഉള്ള അവസരം ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. ഈ പ്രവർത്തനത്തിന് 2019 അധ്യയന വർഷത്തെ ഉപജില്ല തലത്തിൽ മികച്ച പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെട്ടു

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

അദ്ധ്യാപകർ

ബിന്ദു. ജി. പണിക്കർ (HM) നിവാസ്. റ്റി. എ അനുജ. കെ. ആർ രജിത കുമാരി.ആർ ജിഷ കൃഷ്ണൻ.ആർ സജിനി. റ്റി. ആർ അരുൺ. കെ.രാജ് സിന്ധു. എം. ആർ അരുൺ. വി. എസ് ശ്രുതി. കെ.വി ശ്രീജ. വൈ മഞ്ജു മോഹനൻ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അശോകൻ ആങ്ങമൂഴി
  കൊച്ചിൻകലാഭവനിലെ മിമിക്രി കലാകാരൻ. ടെലിവിഷൻ ചാനലുകളിൽ നിരവധി കോമഡി പ്രോഗ്രാമുകളിൽ പങ്കെടുത്തു

ശബരി ചന്ദ്രൻ

       2018 ലെ എം. ജി സർവകലാശാല എം. എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി

[ശ്രീലക്ഷ്മി

         2021 ൽ ഗോവയിൽ വച്ചു നടന്ന നാഷണൽ യൂത്ത് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടം, ജാവലിൻ ത്രോ എന്നീ ഇനങ്ങളിൽ സ്വർണ്ണ മെഡലുകൾ നേടി

[12:21 pm, 17/01/2022]:

വഴികാട്ടി

പത്തനംതിട്ടയിൽനിന്നും വടശ്ശേരിക്കര, ചിറ്റാർ, സീതത്തോട് വഴി ആങ്ങമൂഴി എത്തുക. ആങ്ങമൂഴി പി. എച്ച്. സി യുടെ വലതു വശത്തുള്ള റോഡിലൂടെ 200 മീറ്റർ കയറുമ്പോൾ സ്കൂളിൽ എത്തും {{#multimaps:9.3578878,76.9878059|zoom=10}} |} |}