"എ പി എച്ച് എസ് അളഗപ്പനഗർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ജൂൺ 1- നു സ്കൂൾതല പ്രവേശനോത്സവം നടത്തുകയുണ്ടായി . കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ഗൂഗിൾ മീറ്റിലൂടെയാണ് പ്രവേശനോത്സവം നടത്തിയത് . യോഗം പി ടി എ പ്രസിഡന്റ് ശ്രീ സോജൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപിക ശ്രീമതി സിനി എം കുര്യാക്കോസ് യോഗത്തിൽ സ്വാഗതം ആശംസിച്ചു . പുതുക്കാട് എം എൽ എ ശ്രീ കെ കെ രാമചന്ദ്രൻ ,ബ്ളോക് പഞ്ചായത്തംഗം ശ്രീമതി ടെസി വിൽസൺ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി എസ് .പ്രിൻസ് , വാർഡ് മെമ്പർ ശ്രീ ദിനിൽ പാലപ്പറമ്പിൽ ,പ്രിൻസിപ്പൽ ഡോ .ബിനോയ് എൻ ജെ എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലിസി ക്ളീറ്റസ് കൃതജ്ഞത പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർഥികളുടെ പരിപാടികൾ ആയിരുന്നു . | ജൂൺ 1- നു സ്കൂൾതല പ്രവേശനോത്സവം നടത്തുകയുണ്ടായി . കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ഗൂഗിൾ മീറ്റിലൂടെയാണ് പ്രവേശനോത്സവം നടത്തിയത് . യോഗം പി ടി എ പ്രസിഡന്റ് ശ്രീ സോജൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപിക ശ്രീമതി സിനി എം കുര്യാക്കോസ് യോഗത്തിൽ സ്വാഗതം ആശംസിച്ചു . പുതുക്കാട് എം എൽ എ ശ്രീ കെ കെ രാമചന്ദ്രൻ ,ബ്ളോക് പഞ്ചായത്തംഗം ശ്രീമതി ടെസി വിൽസൺ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി എസ് .പ്രിൻസ് , വാർഡ് മെമ്പർ ശ്രീ ദിനിൽ പാലപ്പറമ്പിൽ ,പ്രിൻസിപ്പൽ ഡോ .ബിനോയ് എൻ ജെ എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലിസി ക്ളീറ്റസ് കൃതജ്ഞത പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർഥികളുടെ പരിപാടികൾ ആയിരുന്നു . | ||
[[പ്രമാണം:22072 online pravesanolsavam.png|ലഘുചിത്രം]] | [[പ്രമാണം:22072 online pravesanolsavam.png|ലഘുചിത്രം]] | ||
'''18 വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകി :''' | |||
എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കാൻ അളഗപ്പനഗർ പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർ കൈകോർത്തു. ഇതോടെ ഓൺലൈൻ പഠനത്തിന് പുറത്തായിരുന്ന 18 കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പായി. കോവിഡിന്റെ കാലത്ത് പഠനം ഓൺലൈനായതോടെ കുട്ടികൾക്ക് സ്മാർട് ഫോണില്ലാത്തത് പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിൽ സ്കൂളിലെ അധ്യാപകർ കൈകോർത്തു. സ്വയം പിരിവെടുത്തും സുഹൃത്തുക്കളോടും സഹപാഠികളോടും സാഹചര്യം വിവരിച്ചപ്പോൾ ലഭിച്ച തുകയും അടക്കം സ്വരുക്കൂട്ടി തങ്ങളുടെ വിദ്യാർഥികൾക്ക് ഇവർ പഠനത്തിന് അവസരമൊരുക്കി. ഇതോടെ ഓൺലൈൻ പഠനത്തിന് പുറത്തായിരുന്ന 18 കുട്ടികൾക്കും സ്മാർട് ഫോൺ ലഭിച്ചു. ഫോണുകളുടെ വിതരണോദ്ഘാടനം എം.എൽ. എ . കെ.കെ. രാമചന്ദ്രൻ നിർവ്വഹിച്ചു. | |||
[[പ്രമാണം:22072 online paddanopakarana vitharanam.png|ലഘുചിത്രം]] |
14:52, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾതല പ്രവേശനോൽസവം
ജൂൺ 1- നു സ്കൂൾതല പ്രവേശനോത്സവം നടത്തുകയുണ്ടായി . കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ഗൂഗിൾ മീറ്റിലൂടെയാണ് പ്രവേശനോത്സവം നടത്തിയത് . യോഗം പി ടി എ പ്രസിഡന്റ് ശ്രീ സോജൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപിക ശ്രീമതി സിനി എം കുര്യാക്കോസ് യോഗത്തിൽ സ്വാഗതം ആശംസിച്ചു . പുതുക്കാട് എം എൽ എ ശ്രീ കെ കെ രാമചന്ദ്രൻ ,ബ്ളോക് പഞ്ചായത്തംഗം ശ്രീമതി ടെസി വിൽസൺ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി എസ് .പ്രിൻസ് , വാർഡ് മെമ്പർ ശ്രീ ദിനിൽ പാലപ്പറമ്പിൽ ,പ്രിൻസിപ്പൽ ഡോ .ബിനോയ് എൻ ജെ എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലിസി ക്ളീറ്റസ് കൃതജ്ഞത പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർഥികളുടെ പരിപാടികൾ ആയിരുന്നു .
18 വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകി :
എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കാൻ അളഗപ്പനഗർ പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർ കൈകോർത്തു. ഇതോടെ ഓൺലൈൻ പഠനത്തിന് പുറത്തായിരുന്ന 18 കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പായി. കോവിഡിന്റെ കാലത്ത് പഠനം ഓൺലൈനായതോടെ കുട്ടികൾക്ക് സ്മാർട് ഫോണില്ലാത്തത് പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിൽ സ്കൂളിലെ അധ്യാപകർ കൈകോർത്തു. സ്വയം പിരിവെടുത്തും സുഹൃത്തുക്കളോടും സഹപാഠികളോടും സാഹചര്യം വിവരിച്ചപ്പോൾ ലഭിച്ച തുകയും അടക്കം സ്വരുക്കൂട്ടി തങ്ങളുടെ വിദ്യാർഥികൾക്ക് ഇവർ പഠനത്തിന് അവസരമൊരുക്കി. ഇതോടെ ഓൺലൈൻ പഠനത്തിന് പുറത്തായിരുന്ന 18 കുട്ടികൾക്കും സ്മാർട് ഫോൺ ലഭിച്ചു. ഫോണുകളുടെ വിതരണോദ്ഘാടനം എം.എൽ. എ . കെ.കെ. രാമചന്ദ്രൻ നിർവ്വഹിച്ചു.