"സെന്റ് തോമസ് ടി ടി ഐ പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 112: വരി 112:


==വഴികാട്ടി==
==വഴികാട്ടി==
പാലാ കുരിശുപള്ളി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.പൊൻകുന്നം പാലം കയറി മുരിക്കുംപുഴ ജംഗ്ഷൻ നിന്നും വലത്തോട്ട് തിരിഞ്ഞ് 500 മീറ്റർ  സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.
https://goo.gl/maps/PUHS8SBDTvtBAWeq6
https://goo.gl/maps/PUHS8SBDTvtBAWeq6
{{#multimaps: 9.706643329640196, 76.67915349016347 | zoom=15}}
{{#multimaps: 9.706643329640196, 76.67915349016347 | zoom=15}}


<!--visbot verified-chils->-->
<!--visbot verified-chils->-->

18:47, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് ടി ടി ഐ പാലാ
വിലാസം
പാലാ

സെന്റ് തോമസ് ടി.ടി.ഐ പാലാ

പാലാ പി ഓ

കോട്ടയം
,
പാലാ പി.ഒ.
,
686 575
,
കോട്ടയം ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ04822-212758
ഇമെയിൽttipala1934@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31543 (സമേതം)
യുഡൈസ് കോഡ്32101000904
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലാ
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപാലാ മുൻസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമുൻസിപ്പാലിറ്റി
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ172
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ258
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. സിബി പി. ജെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ജോബി വർഗ്ഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. സ്വപ്ന റ്റി. എം
അവസാനം തിരുത്തിയത്
01-02-2022TIJO JOSE
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പാലാ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

     കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ പ്രവർത്തനത്തിന് ഏതാണ്ട് അരസഹസ്രാബ്ദക്കാലത്തെ വ്യക്തമായ ചരിത്രമുണ്ട്. പഴക്കംകൊണ്ട് മീനച്ചിൽ താലൂക്കിലെ പള്ളികളിൽ രണ്ടാമത്തേയും പ്രശസ്തിയിൽ ഒന്നാമതുമായ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയുടേതാണ് പാലാ സെന്റ് തോമസ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങൾ. ഇവയ്ക്കു പിന്നിൽ പള്ളിവക സമ്പത്തും അനേകരുടെ ത്യാഗോജ്ജ്വലമായ അദ്ധ്വാനവും ഉണ്ടായിരുന്നു. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സാരഥികൾ

1. ശ്രീ. എ. ഒ. ജോസഫ്

2. ശ്രീ. മാത്യു എം. കുഴിവേലി

3. വെരി. റവ. ഫാ. മാണി സെബാസ്റ്റ്യൻ ( ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ )

4. ശ്രീ. എം. എസ്. ഗോപാലൻ നായർ

5. ശ്രീ. ആർ. എം. ചാക്കോ

6. ശ്രീ. വി. കെ. കുര്യൻ

7. ശ്രീ. ജോർജ് തോമസ്

8. ശ്രീ. എൻ. ജെ. ജേക്കബ്

9. ശ്രീ. കെ. ഒ. ജോസഫ്

10. ശ്രീ. സി. എ. ചാക്കോ

11. ശ്രീ. പി. വി. കുര്യാക്കോസ്

12. ശ്രീ. എം. വി. ദേവസ്യ

13. ശ്രീമതി ത്രേസ്യാമ്മ ജോസ്

14. ശ്രീ. എം. ജെ. തോമസ്

15. ശ്രീ. മാത്യു ജെ. പന്തപ്പള്ളി

16. സി. അൽഫോൻസാ കെ. ജി

17. ശ്രീ. ടോമി സേവ്യർ

18. ശ്രീ. സിബി പി. ജെ

വഴികാട്ടി

പാലാ കുരിശുപള്ളി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.പൊൻകുന്നം പാലം കയറി മുരിക്കുംപുഴ ജംഗ്ഷൻ നിന്നും വലത്തോട്ട് തിരിഞ്ഞ് 500 മീറ്റർ  സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.

https://goo.gl/maps/PUHS8SBDTvtBAWeq6 {{#multimaps: 9.706643329640196, 76.67915349016347 | zoom=15}}


"https://schoolwiki.in/index.php?title=സെന്റ്_തോമസ്_ടി_ടി_ഐ_പാലാ&oldid=1549981" എന്ന താളിൽനിന്ന് ശേഖരിച്ചത്