"സി.എച്ച്.എസ്.എസ്. പോത്തുകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
48043-wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
48043-wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 31: | വരി 31: | ||
|ഭരണം വിഭാഗം= | |ഭരണം വിഭാഗം= | ||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=3 | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=4 | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ |
13:02, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.എച്ച്.എസ്.എസ്. പോത്തുകല്ല് | |
---|---|
വിലാസം | |
കാതോലികേറ്റ് ഹയർസെക്കന്ററി സ്കൂൾ പോത്തുകൽ, ഭുതാൻ കോളനി പി.ഒ | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 04931240282 |
വെബ്‍സൈറ്റ് | catholicatehss@gmail.com |
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 631 |
പെൺകുട്ടികൾ | 677 |
ആകെ വിദ്യാർത്ഥികൾ | 1308 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 145 |
പെൺകുട്ടികൾ | 155 |
ആകെ വിദ്യാർത്ഥികൾ | 300 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റെജി ഫിലിപ്പ് കെ. |
അവസാനം തിരുത്തിയത് | |
01-02-2022 | 48043-wiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മണ്ണിനോട് മല്ലടിക്കുന്ന ഓരു ജനതയടെ സ്വപ്ന സാക്ഷാത്ക്കാരമായി പത്തനാപുരം ദയറ സന്യാസ സമൂഹത്തിൻെറ മേൽനോട്ടത്തിൽ 1982 ൽ കാതോലിക്കേറ്റ് എച്ച് എസ് എസ് സ്ഥാപിതമായി.
ചരിത്രം
പത്തനാപുരം മൗണ്ട് താബോർ ദയറായുടെ ഉടമസ്ഥതയിൽ 1982 - ൽ മലപ്പുറം ജില്ലയിൽ പോത്തുകൽ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാർത്ഥികളും 8 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 34 വർഷങ്ങൾ പിന്നിടുമ്പോൾ 8,9,10 ക്ലാസ്സുകളിലായി 38 ഡിവിഷനുകളിലായി 1500 ൽ പരം വിദ്യാർത്ഥികളും 57 അദ്ധ്യാപകരും ഉള്ള വിദ്യാലയമായി വളർന്നിരിക്കുന്നു.2000 യിരത്തിൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ അഞ്ച് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ബഹുനില കെട്ടിടങ്ങൾ ഈ വിദ്യാലയത്തിൻെറ വളർച്ച വിളിച്ചറിയിക്കുന്നു.കൂടാതെ മികച്ച വിജയ ശതമാനവും കരസ്ഥമാക്കുന്നു.കൂടുതൻ അറിയാം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
മുൻ സാരഥികൾ
പേര് | വർഷം |
---|---|
റവ.ഫാദർ കെ.കെ തോമസ് | 1982-1997 |
പി .ജോർജ് | 1997-2008 |
എം.പി കുരുവിള | 2008-2011 |
ടി.എം ഈപ്പച്ചൻ | 2011-2013 |
പി.എം ബേബി | 2013-2015 |
അലക്സ് ഡാനിയൽ | 2015-2016 |
എം.പി ജോർജ് | 2016-2018 |
റെജി ഫിലിപ്പ് കെ | 2018-2012 |
ഹയർസെക്കന്ററി |
|
പി.പി.ജോൺസൻ | 2000-2016 |
ഫാദർ ബിജി സി.ചാണ്ടി | 2016--- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഇരുപത് കിലോമീറ്റർ)
- കോഴിക്കോട്- ഗൂഡലൂർ പാതയിൽ (സി. എൻ.ജി റോഡിൽ ) പാലുണ്ട നിന്നും ഏഴ് കിലോ മീറ്റർ
- പോത്തുകൽ ബസ്റ്റാൻ്റിൽ നിന്നും ഒരു കിലോമീറ്റർ
{{#multimaps:11.403992809667457, 76.25725836188364|zoom=18}}