"ഐ വി എച്ച് എസ് ഒരുമനയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ടാഗ് ഉൾപ്പെടുത്തി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|ISLAMIC.V.H.S.S ORUMANAYUR}}
{{prettyurl|ISLAMIC.V.H.S.S ORUMANAYUR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 25: വരി 25:
|  പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് |
|  പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് |
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 133 |  
| ആൺകുട്ടികളുടെ എണ്ണം= 99 |  
| പെൺകുട്ടികളുടെ എണ്ണം= 71|  
| പെൺകുട്ടികളുടെ എണ്ണം= 71|  
| വിദ്യാർത്ഥികളുടെ എണ്ണം= 204 |
| വിദ്യാർത്ഥികളുടെ എണ്ണം= 170 |
| അദ്ധ്യാപകരുടെ എണ്ണം= 12 |
| അദ്ധ്യാപകരുടെ എണ്ണം= 12 |
| പ്രിൻസിപ്പൽ= പത്മജ എം |   
| പ്രിൻസിപ്പൽ= വിനയം കെ ആർ |   
| പ്രധാന അദ്ധ്യാപകൻ=  ടി ഇ ജെയിംസ് |   
| പ്രധാന അദ്ധ്യാപകൻ=  ലിനറ്റ് ഡേവീസ് |   
| പി.ടി.ഏ. പ്രസിഡണ്ട്=  ഹാരിഫ് ഒരുമനയൂർ |
| പി.ടി.ഏ. പ്രസിഡണ്ട്=  ജലീൽ |
ഗ്രേഡ്=6|
ഗ്രേഡ്=6|
| സ്കൂൾ ചിത്രം= 24046-ivhssomr.jpg ‎|  
| സ്കൂൾ ചിത്രം= 24046-ivhssomr.jpg ‎|  
വരി 62: വരി 62:
2008 -2009 ഉച്ചകഞ്ഞി വിതരണം ആരംഭിച്ചു. 2013-14 ,2014-15,2016-17 എന്നീ വർഷങ്ങളിൽ മുഹമ്മദ് മെഹ്ഫിൽ ആർ ഐ  സംസ്ഥാന തായ്കൊണ്ടാ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. 2016-17 ൻ മുഹമ്മദ് റാസിക്ക് സംസ്ഥാന തായ്കൊണ്ടാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നാഷണൽ ലെവലിൽ പങ്കെടുത്തു.
2008 -2009 ഉച്ചകഞ്ഞി വിതരണം ആരംഭിച്ചു. 2013-14 ,2014-15,2016-17 എന്നീ വർഷങ്ങളിൽ മുഹമ്മദ് മെഹ്ഫിൽ ആർ ഐ  സംസ്ഥാന തായ്കൊണ്ടാ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. 2016-17 ൻ മുഹമ്മദ് റാസിക്ക് സംസ്ഥാന തായ്കൊണ്ടാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നാഷണൽ ലെവലിൽ പങ്കെടുത്തു.
  |
  |
== എഡിറ്റോറിയൽ ബോർഡ്  ==
== എഡിറ്റോറിയ ==
 
ടി ഇ ജെയിംസ്


ലിനറ്റ് ഡേവീസ്
ലിനറ്റ് ഡേവീസ്


സി വി വിൻസെന്റ്
പി എം റംല


സി ജെ മെറിൻ
എം പി രാജി


പി എം റംല
ഷീബ ആർ കെ


എം പി രാജി
ബൈസി ജോർജ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 119: വരി 117:
|പി.പി.ഗോപിനാഥൻ
|പി.പി.ഗോപിനാഥൻ
|-
|-
|2014 -  
|2014 - 2020
| ടി ഇ ജെയിംസ്
| ടി ഇ ജെയിംസ്
|}
|}
വരി 141: വരി 139:
|}
|}
|}
|}
{{#multimaps:10.553927,76.039834/zoom=10}}
{{#multimaps:10.553927,76.039834|zoom=10}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

23:25, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഐ വി എച്ച് എസ് ഒരുമനയൂർ
വിലാസം
ഒരുമനയൂർ

ഒരുമനയൂർ പി.ഒ,
ചാവ്ക്കാട്
,
680 512
സ്ഥാപിതം15 - 06 - 1979
വിവരങ്ങൾ
ഫോൺ0487 2532409
ഇമെയിൽivhssomr @gmail.com
കോഡുകൾ
സ്കൂൾ കോഡ്24046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല ചാവ്ക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ് വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനയം കെ ആർ
പ്രധാന അദ്ധ്യാപകൻലിനറ്റ് ഡേവീസ്
അവസാനം തിരുത്തിയത്
31-01-2022Ivhss orumanayur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂ൪ ചേറ്റുുവയിലെ കുണ്ടുകടവ് കായലിന്റെ തീരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രകൃതിരമണീയമായ ചേറ്റുവയുടെ സമീപം സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ഒരുമനയൂർ. “നെരിയങ്കോട്ട് സ്കൂൾ” എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. പ്രകൃതിരമണീയമായ ചേറ്റുവയുടെ സമീപം സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ഒരുമനയൂർ. ഇതിന്റെ ചരി(തത്തിലേക്ക് കണ്ണോടിക്കുമ്പോൾ വിദ്യാഭ്യാസപരമായി വളരെ ദയനീയമായ അവസ്ഥയയിലായിരുന്നു. അതിൽ നിന്നും ഇന്നത്തെ വൻ‍പുരോഗതിയിലേക്ക് എത്തിച്ച പ്രമുഖ വ്യക്തികളെ ആത്മാർത്ഥമായി സ്മരിച്ചുകൊണ്ട് ഇതിന്റെ ചരി(തത്തിലേക്ക് ഒരു എത്തിനോട്ടം.


പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ പോലും വിരളമായിരുന്ന അവസരത്തിൽ ഒരുമനയൂരിലേയും പരിസരപ്രദേശങ്ങളിലേയും ചില പ്രമുഖ വ്യക്തികൾ ഒത്തുചേർന്ന് ഒരു സ്കൂൾ ആരംഭിക്കേണ്ടതിലേക്ക് ശ്രമങ്ങൾ ആരംഭിച്ചു.

തുടർന്ന് ഒരുമനയൂർ മുസ്ലീം എജുക്കേഷൻ സെൻറർ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ച് ധനസമാഹരണം നടത്തുകയുണ്ടായി. കമ്മിറ്റിയുടെ സ്ഥാപക പ്രസിഡണ്ട് ജനാബ് പെരുംപാടി പി. കെ. ഹൈദോ‌സ് കുട്ടി സാഹിബും ജനറൽ സെക്രട്ടറി ജനാബ് കാരയിൽ പി. കെ. അഹമ്മദ് കുട്ടി സാഹിബുമായിരുന്നു. ഇപ്പോൾ‍ സ്ക്കൂൾ നിൽക്കുന്ന നെരിയങ്കോട്ട് പറമ്പ് വിലക്ക് വാങ്ങി സ്കൂളിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.ഇതിന്റെ തുടക്കം ഒരു ഇംഗ്ളീഷ് മീഡിയം സ്കൂൾ ആയിട്ടായിരുന്നു. പിന്നിട് മർഹും സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മ(ന്തി ആയിരുന്ന കാലത്താണ് 1979 ജൂൺ 15 ന് ഇതൊരു ഗവൺമെൻറ് അംഗീകൃത എയിഡഡ് സ്കൂളായി പ്രവർത്തനം ആരംഭിച്ചത്. 52 വിദ്യാർത്ഥികളാണ് അന്ന് ഉണ്ടായിരുന്നത്. സ്കൂളിന്റെസ്ഥാപക മാനേജരായി കാരയിൽ പി. കെ. അഹമ്മദ് കുട്ടി സാഹിബും എച്ച് . എം. ഇൻചാർജ് ആയി ശ്രീമതി പി.ബി. സുലൈഖ ടീച്ചറും സ്കൂളിന്റെ പ്രവർത്തന്നത്തിന് തുടക്കം കുറിച്ചു. പ്രസിഡണ്ടിന്റെ നിര്യാണത്തെ തുടർന്ന് ചാർജെടുത്ത ജനാബ് എ. പരീത് ഹാജി പ്രശംസനീയമായ സേവനം അനുഷ്ഠിച്ച് 2015 ൽ നിര്യാതനായി.

1979-82 കാലയളവിൽ സ്കൂൾ മാനേജരായി ജനാബ് കാരയിൽ അഹമ്മദ് കുട്ടി സാഹിബും 82-83 കാലയളവിൽ ഹാജി എ. പി. യൂസഫ് സാഹിബും മാനേജരായി. തുടർന്ന് 1983 -2015 കാലയളവിൽ മാനേജരായി ഹാജി എം. അഹമ്മദ് സാഹിബ് വളരെ സ്തുത്യർഹമായി സേവനം അനുഷ്ഠിച്ചു.തുടർന്ന് ജനാബ് വി കെ അബ്ദുള്ളമോൻ മാനേജരായി സേവനമനുഷ്ഠിച്ചുവരുന്നു. 1-7-1982 ൽ (ശീ സി.കെ. ലോറൻസ് മാസ്റ്റർ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്തു.16 വർഷത്തെ നിസ്വാർത്ഥ സേവനത്തിന് ശേഷം അദ്ദേഹം 1998 മാർച്ചിൽ ഈ സ്ഥാപനത്തിൽ നിന്നും വിരമ്‌ിച്ചു. ഈ സ്കൂൾ അങ്ങനെ ആദ്യത്തെ വിടവാങ്ങൽ കർമ്മത്തിന് സാക്ഷ്യം വഹിച്ചു തുടർന്ന് (ശീ പി. പി. ഗോപിനാഥൻ മാസ്റ്ററുടെ കരങ്ങളിലേക്ക് ഇതിൻറെ നേതൃത്വം കൈമാറി. |

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15ഒാളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂൾ കമ്മറ്റിയുടെ നിരന്തര (ശമത്തിൻറെ ഫലമായി 1998 ൽ ഈ സ്താഫനത്തിൽ വി.എച്ച്.എസ്സ്.സി ആരംഭിച്ചു.അങ്ങനെ പഴയ ഇസ്ലാമിക് ഹൈസ്കൂൾ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്കൂൾ എന്ന പദവിയലേക്കുയർന്നു.വിവരസാങ്കേതിക വിദ്യാരംഗത്ത് വിപ്ലാവത്മകമായ തുടക്കം കുറിച്ച് കൊണ്ട് ഈ സ്ഥാപനത്തിൽ കംപ്യൂട്ടർ പരിശീലനം ആരംഭിച്ചു. 2002 സെപ്തൂബർ 20 നു ബഹു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പി ലാബ് ഉദ്ദ്ഘാടനം ചെയ്തു. (ശീ പി. കെ. കെ. ബാവ യോഗത്തിൽ അദ്ധ്യക്ഷ്യം വഹിച്ചു.കായികരംഗത്ത് ഞങ്ങളുെട സ്ക്കൂൾ ഉന്നത നിലവാരം പുലർത്തിവരുന്നു. സിനാജ് ടി. എസ് സംസ്ഥാന സ്കൂൾ (കിക്കറ്റ് ടീമിൽ പങ്കെടുത്തു. 2004 വർഷത്തെ സംസ്ഥാന കായികമേളയിൽ തൃശ്ശൂർ റവന്യൂ ജില്ലാ ടീമിൽ നമ്മുടെ സ്കൂളിലെ വി. െഎ . അനൂപിനെ തിര‍ഞ്ഞെടുക്കുകയുണ്ടായി. ബാൾ ബാഡ്മിൻറൻ ടീം പല (പാവശ്യം സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യ്തു. അത് പോലെ വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന സാഹിത്യ വാസനകളെ (പോത്സാഹിപ്പിക്കുന്നതിനുവേണ്ടി കലാ സാഹിത്യ വേദികളുടെ (പവർത്തനം സജീവമായി നടന്നുപോരുന്നു. ഇത്തരം വേദികളുടെ (പവർത്തനം സജീവക്കാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരു പോലെ സഹകരിക്കുന്നു. 2004- ൽ ചാവക്കാട് ഉപജില്ലാ കലോസവത്തിന് ആതിഥേയത്വം വഹിച്ചു.

2005- 06-ൽ സ്വാതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിദർശർറെ ആഭിമുഖ്യത്തിൽ ജില്ലാതല ദേശഭക്തിഗാന മൽസരം സംഘരിപ്പിച്ചു. ചാവക്കാട് ഉപജില്ലയിലെ ഏറ്റവും നല്ല ഗാന്ധിദർശൻ യൂണിറ്റായി മൂന്ന്തവണതെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

2008-09- പരിസ്ഥിതിക്ലബിർറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി മേള സംഘടിപ്പിച്ചു. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 450 വിദ്യാർത്ഥികൾ പങ്കെടുത്തു. മേളയുടെ ഭാഗമായി ബോധവത്ക്കരണ ജാഥ സംഘടിപ്പിച്ചു.

2007 – ൽ ലിറ്റിൽ ഡ്രോപ്സ് എന്ന പേരിൽ ചെറിയ ഒരു ഇംഗ്ളീഷ് മാഗസിൻ (പസിദ്ധീകരിച്ചു.

2008 -2009 ഉച്ചകഞ്ഞി വിതരണം ആരംഭിച്ചു. 2013-14 ,2014-15,2016-17 എന്നീ വർഷങ്ങളിൽ മുഹമ്മദ് മെഹ്ഫിൽ ആർ ഐ സംസ്ഥാന തായ്കൊണ്ടാ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. 2016-17 ൻ മുഹമ്മദ് റാസിക്ക് സംസ്ഥാന തായ്കൊണ്ടാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നാഷണൽ ലെവലിൽ പങ്കെടുത്തു.

|

എഡിറ്റോറിയ

ലിനറ്റ് ഡേവീസ്

പി എം റംല

എം പി രാജി

ഷീബ ആർ കെ

ബൈസി ജോർജ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 1. ലാംഗ്വേജ് ക്ലബ്
       ലാംഗ്വേജ് ക്ലബിന്റെ ആഭിവുഖ്യത്തിൽ ഏപ്രിൽ 18,2016 മുതൽ മെയ് 2,2016 വരെ സ്പോക്കൺ ഇംഗ്ലീഷ് - ഗ്രാമർ ക്ലാസ് നടത്തുകയുണ്ടായി.
 2. മാത്സ് ക്ലബ്
 3. സാമൂഹ്യശാസ്ത്ര  ക്ലബ്
 4. ശാസ്ത്ര ക്ലബ്
 5. ഐ ടി ക്ലബ്
 6. ലഹരി വിരുദ്ധ ക്ലബ്
  • ജൈവകൃഷി

2016-17 ൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലാതലത്തിലും തൃശ്ശൂർ റവന്യൂ ജില്ലാ തലത്തിലും കൃഷിയ്ക്ക് ഒന്നാം സ്ഥാനം നേടുകയുണ്ടായി.

  • ക്ലാസ് ലൈബ്രറി

മാനേജ്മെന്റ്

ഒരുമനയൂർ മുസ്ലീം എജുക്കേഷൻ സെൻറർ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചാണ് ഈ സ്കൂള് ആരംഭിച്ചത്. ഥാപക മെന്പർമാരായിരുന്നവരും സ്കൂളിനുവേണ്ടി ആത്മാർത്ഥ സേവനം ചെയ്യുകയും ചെയ്തിരുന്ന മർഹും കാരയിൽ പി. കെ. അഹമ്മദ് കുട്ടി സാഹിബ്, പടുങ്ങൽ മുഹമ്മദ് സാഹിബ്, പി. സി. മൊയ്തുട്ടി സാഹിബ്, ആർ. വി. അബ്ദൂലക്കുട്ടി സാഹ്ബ്, വട്ടേക്കാട് മൊയ്തുണ്ണി ഹാജി, എൻ. എം. മുഹമ്മദ് മാസ്റ്റർ, കുണ്ടിയത്ത് കാദർ ഹാജി എന്നിവരെ (പത്യേകം സ്മരിക്കുന്നതോടൊപ്പം ‍ഞങ്ങള്ക്കെല്ലാം പ്രചോദനവും താങ്ങും തണലുമായിരുന്ന മർഹൂം രാജാ ഹാജി, എ. അബ്ദുൾഖാദർ സാഹിബിനെയും (പത്യേകം അനുസ്മരിക്കുന്നു. കൂടാതെ നമ്മുക്കൊപ്പം എല്ലാ (പവർത്തനങ്ങളിലും സജീവമായിരുന്ന ജനാബ് കാരയ്ൽ അത്തക്കുട്ടി സാഹിബ്, ജനാബ് ആർ. ഒ. മൊയ്തുണ്ണിക്കുട്ടി സാഹിബ്, ജനാബ് വി. ടി. അലിക്കുട്ടി സാഹിബ് എന്നിവരുടെ സേവനവും (പത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.

|

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1979 - 79 പി.ബി.സുലൈഖ (എച്ച് എം ഇൻ ചാർജ്)
1979-98 സി.കെ.ലോറൻസ്
1998 - 2014 പി.പി.ഗോപിനാഥൻ
2014 - 2020 ടി ഇ ജെയിംസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.കെ.വിജയൻ - പഞ്ചായത്ത് (പസിഡൻഡ്
  • റെജീന മൊയ്നുദ്ധീൻ - പഞ്ചായത്ത് (പസിഡൻഡ്
  • മൊയ്നുദ്ധീൻ - പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ
  • ആത്ഷ പി എ - ഡോക്ടർ

വഴികാട്ടി

|

  • ഗുരുവായൂ൪ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി ചാവക്കാട് - കൊടുങ്ങലൂ൪ റോഡിൽ സ്ഥിതിചെയ്യുന്നു.
  • തൃശൂരില് നിന്ന് 25 കി.മി. അകലം

|} |} {{#multimaps:10.553927,76.039834|zoom=10}}

"https://schoolwiki.in/index.php?title=ഐ_വി_എച്ച്_എസ്_ഒരുമനയൂർ&oldid=1539026" എന്ന താളിൽനിന്ന് ശേഖരിച്ചത്