"ജി.എൽ.പി.എസ് പടനിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 64: | വരി 64: | ||
== '''<u><big>ചരിത്രം</big></u>''' == | == '''<u><big>ചരിത്രം</big></u>''' == | ||
1954 ൽ മടവൂർ പഞ്ചായത്തിൽ ആരാമ്പ്രത്ത്, പുള്ളിക്കോത്ത് എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഇന്നത്തെ പട നിലം ജി എൽ.പി.സ്കൂളിനെ റ തുടക്കം. കുറച്ച് കാലത്തെ പ്രവർത്തനത്തിനു ശേഷം കുട്ടികളുടെ കുറവു കാരണം സ്കൂ ൾ തന്ന എടുത്തു പോകാവുന്ന ഒരു സാഹചര്യമുണ്ടായി. അന്നത്തെ. കുന്നമംഗലം എ.ഇ.ഒ | 1954 ൽ മടവൂർ പഞ്ചായത്തിൽ ആരാമ്പ്രത്ത്, പുള്ളിക്കോത്ത് എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഇന്നത്തെ പട നിലം ജി എൽ.പി.സ്കൂളിനെ റ തുടക്കം. കുറച്ച് കാലത്തെ പ്രവർത്തനത്തിനു ശേഷം കുട്ടികളുടെ കുറവു കാരണം സ്കൂ ൾ തന്ന എടുത്തു പോകാവുന്ന ഒരു സാഹചര്യമുണ്ടായി. അന്നത്തെ. കുന്നമംഗലം എ.ഇ.ഒ പടനിലത്തു വന്ന് പ്രമുഖരായ ചില വ്യക്തികളെ കണ്ട് സ്ഥലവും ആവശ്യമായ കെട്ടിട സൗകര്യവും ഒരുക്കാൻ തയ്യാറുണ്ടെങ്കിൽ പുള്ളിക്കോത്ത് സ്കൂൾ പടനിലത്തേ ക്ക് പറിച്ചു നടാമെന്ന്എ വാക്കു കൊടുത്തു.കൂടുതൽ അറിയാൻ തുടർന്ന് വളപ്പിൽ മമ്മിക്കോ യ ,അത്തിക്കമണ്ണിൽ കുഞ്ഞാമു , ടി.എം, കുഞ്ഞാമുട്ടി ,പീടികപ്പുറായിൽ കോയാമു തുട ങ്ങിയവർ ഉത്തരവാദിത്വം ഏറ്റെടുക്കുകയും കുഞ്ഞാമുട്ടിയുടെ കൈവശമുണ്ടായിരുന്നതും മുമ്പ് അൽ മദ്റസത്തുൽ ഇസ്ലാ മിയ്യ എന്ന പേ രിൽ നടത്തപ്പെട്ടിരുന്നതുമായ ഒഴിഞ്ഞ മദ്രസ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് ഈ കെട്ടിടത്തിനു സമീപത്തുണ്ടായിരുന്ന മൂന്നര സെന്റ് സ്ഥലം നാട്ടുകാർ പണം സ്വരൂപിച്ചടുത്ത് പാലോത്ത് പറമ്പിൽ ഉ ത്താൻ കുട്ടി ഹാജിയിൽ നിന്നു വാങ്ങി. ഗവർണറുടെ പേരിൽ സ്ഥലം രജിസ്റ്റർ ചെയ്തു. അവിടെ ഒരു താത്കാലിക കെട്ടിടമുൺക്കി സ്കൂൾ ആ കെട്ടിടത്തിലേക്കു മാറ്റി. സ്കൂൾ തുടക്കത്തിൽ നാലു അദ്ധ്യാപകരാണുണ്ടായിരുന്നത്. പിന്നീട് ഒരു അറബി അധ്യാപക തസ്തികയും അനുവദിച്ചു കിട്ടി. | ||
പിൽക്കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്ന മദ്രസ്സെ കെട്ടിടം അഹമ്മദാജി കൊടുവള്ളി മുസ്ലിം യത്തീംഖാനക്കു വിട്ടു കൊടുത്തു. യത്തിംഖാന ആവശ്യമായ അറ്റകുറ്റപ്പണി ചെയ്തു തന്നുപുള്ളിക്കോത്തു നിന്നു പട നിലത്തേക്കു പറിച്ചു നട്ട സ്കൂളിന്റെ പേര് 1984 വരെ ജി.എൽ.പി.എസ് പുള്ളിക്കോത്ത് എന്നായിരുന്നു. അന്നത്തെ പി.ടി.എ. പ്രസിഡന്റ് എം.കെ ഇസ്മായിൽ സാഹിബിന്റെ ശ്രമഫലമായി സ്കൂളിന്റെ പേര് 26-9-1984ലെ കോഴിക്കോട് ഡി.ഡി ഇ യുടെ ഉത്തരവ് പ്രകാരം ജി.എൽ.പി.എസ് പടനിലം എന്നാക്കി മാറ്റി. | പിൽക്കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്ന മദ്രസ്സെ കെട്ടിടം അഹമ്മദാജി കൊടുവള്ളി മുസ്ലിം യത്തീംഖാനക്കു വിട്ടു കൊടുത്തു. യത്തിംഖാന ആവശ്യമായ അറ്റകുറ്റപ്പണി ചെയ്തു തന്നുപുള്ളിക്കോത്തു നിന്നു പട നിലത്തേക്കു പറിച്ചു നട്ട സ്കൂളിന്റെ പേര് 1984 വരെ ജി.എൽ.പി.എസ് പുള്ളിക്കോത്ത് എന്നായിരുന്നു. അന്നത്തെ പി.ടി.എ. പ്രസിഡന്റ് എം.കെ ഇസ്മായിൽ സാഹിബിന്റെ ശ്രമഫലമായി സ്കൂളിന്റെ പേര് 26-9-1984ലെ കോഴിക്കോട് ഡി.ഡി ഇ യുടെ ഉത്തരവ് പ്രകാരം ജി.എൽ.പി.എസ് പടനിലം എന്നാക്കി മാറ്റി. |
21:30, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പടനിലം | |
---|---|
വിലാസം | |
പട നിലം പട നിലം പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | glpschoolpadanilam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47205 (സമേതം) |
യുഡൈസ് കോഡ് | 32040601015 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്ദമംഗലം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഷ്റഫ്. ഇ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ജമാൽ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീ പ്രിയ വി |
അവസാനം തിരുത്തിയത് | |
31-01-2022 | GLPSPADANILAM |
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് വയനാട് റൂട്ടിൽ ദേശീയ പാത 212 നടുത്തായി പൂനൂർ പുഴയുടെ തീരത്ത് പട നിലത്ത് പ്രകൃതി അനുഗ്രഹിച്ച് നൽകിയ 12 സെന്റ് സ്ഥലത്താണ് ജി.എൽ.പി.സ്കൂൾ പട നിലം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം പഞ്ചായത്തിലെ ഏക ഗവൺമെന്റ് സ്കൂളാണിത്.
ചരിത്രം
1954 ൽ മടവൂർ പഞ്ചായത്തിൽ ആരാമ്പ്രത്ത്, പുള്ളിക്കോത്ത് എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഇന്നത്തെ പട നിലം ജി എൽ.പി.സ്കൂളിനെ റ തുടക്കം. കുറച്ച് കാലത്തെ പ്രവർത്തനത്തിനു ശേഷം കുട്ടികളുടെ കുറവു കാരണം സ്കൂ ൾ തന്ന എടുത്തു പോകാവുന്ന ഒരു സാഹചര്യമുണ്ടായി. അന്നത്തെ. കുന്നമംഗലം എ.ഇ.ഒ പടനിലത്തു വന്ന് പ്രമുഖരായ ചില വ്യക്തികളെ കണ്ട് സ്ഥലവും ആവശ്യമായ കെട്ടിട സൗകര്യവും ഒരുക്കാൻ തയ്യാറുണ്ടെങ്കിൽ പുള്ളിക്കോത്ത് സ്കൂൾ പടനിലത്തേ ക്ക് പറിച്ചു നടാമെന്ന്എ വാക്കു കൊടുത്തു.കൂടുതൽ അറിയാൻ തുടർന്ന് വളപ്പിൽ മമ്മിക്കോ യ ,അത്തിക്കമണ്ണിൽ കുഞ്ഞാമു , ടി.എം, കുഞ്ഞാമുട്ടി ,പീടികപ്പുറായിൽ കോയാമു തുട ങ്ങിയവർ ഉത്തരവാദിത്വം ഏറ്റെടുക്കുകയും കുഞ്ഞാമുട്ടിയുടെ കൈവശമുണ്ടായിരുന്നതും മുമ്പ് അൽ മദ്റസത്തുൽ ഇസ്ലാ മിയ്യ എന്ന പേ രിൽ നടത്തപ്പെട്ടിരുന്നതുമായ ഒഴിഞ്ഞ മദ്രസ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് ഈ കെട്ടിടത്തിനു സമീപത്തുണ്ടായിരുന്ന മൂന്നര സെന്റ് സ്ഥലം നാട്ടുകാർ പണം സ്വരൂപിച്ചടുത്ത് പാലോത്ത് പറമ്പിൽ ഉ ത്താൻ കുട്ടി ഹാജിയിൽ നിന്നു വാങ്ങി. ഗവർണറുടെ പേരിൽ സ്ഥലം രജിസ്റ്റർ ചെയ്തു. അവിടെ ഒരു താത്കാലിക കെട്ടിടമുൺക്കി സ്കൂൾ ആ കെട്ടിടത്തിലേക്കു മാറ്റി. സ്കൂൾ തുടക്കത്തിൽ നാലു അദ്ധ്യാപകരാണുണ്ടായിരുന്നത്. പിന്നീട് ഒരു അറബി അധ്യാപക തസ്തികയും അനുവദിച്ചു കിട്ടി.
പിൽക്കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്ന മദ്രസ്സെ കെട്ടിടം അഹമ്മദാജി കൊടുവള്ളി മുസ്ലിം യത്തീംഖാനക്കു വിട്ടു കൊടുത്തു. യത്തിംഖാന ആവശ്യമായ അറ്റകുറ്റപ്പണി ചെയ്തു തന്നുപുള്ളിക്കോത്തു നിന്നു പട നിലത്തേക്കു പറിച്ചു നട്ട സ്കൂളിന്റെ പേര് 1984 വരെ ജി.എൽ.പി.എസ് പുള്ളിക്കോത്ത് എന്നായിരുന്നു. അന്നത്തെ പി.ടി.എ. പ്രസിഡന്റ് എം.കെ ഇസ്മായിൽ സാഹിബിന്റെ ശ്രമഫലമായി സ്കൂളിന്റെ പേര് 26-9-1984ലെ കോഴിക്കോട് ഡി.ഡി ഇ യുടെ ഉത്തരവ് പ്രകാരം ജി.എൽ.പി.എസ് പടനിലം എന്നാക്കി മാറ്റി.
ഭൗതിക സൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രൈമറി ക്ലാസുകളും പി.ടി.എ നിയന്ത്രണത്തിലുള്ള പ്രീ പ്രൈമറ്റ ക്ലാസുകളിലുമായി 152 കുട്ടികൾ പഠിക്കുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ആറ് ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂമും അടുക്കളും മൂന്നാം നിലയിലെ വലിയ ഹാളും അടങ്ങുന്നതാണ് സ്കൂൾ ബിൽഡിംങ്ങ് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റ് സൗകര്യവുമുണ്ട് ക്ലാസ് മുറികൾ ശിശു സൗഹൃദവും ചുമർ ചിത്രങ്ങളുള്ളതും സ്മാർട്ട് റൂമുകളുമാണ്. ലൈബ്രറിയിൽ 800 ൽ അധികം പുസ്തകങ്ങൾ ഉണ്ട് സ്കൂളിലെ ക്ലാസ് മുറികൾ ടൈൽസ് ഇട്ടതും മുറ്റം ഇന്റർലോക്ക് ചെയ്തതുമാണ്. മനോഹരമായ ഒരു പൂന്തോട്ടം നിർമാണത്തിലാണ്. സ്കൂളിനേ , ട് ചേർന്ന് കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ കളിസ്ഥലമുണ്ട്
മികവുകൾ
പഠന പാഠ്യേതര മേഖലകളിൽ കൂൂടുതൽ മികവ് പുലർത്താൻ നിതാന്ത ജാഗ്രത പുലർത്തിവരുന്നു. പഠന കാര്യങ്ങളിൽ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാൻ കഴിയുന്നു. കലാകായിക പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.
ദിനാചരണങ്ങൾ
ദിനാഘോഷങ്ങൾ പഠനപ്രവർത്തനങ്ങളാക്കി മാറ്റി കൊണ്ടും പൊതുജന പങ്കാളിത്തത്തിന് അവസരം നൽകിക്കൊണ്ടും ആഘോഷിക്കുന്നു. പ്രവേശനോത്സവം, സ്വാതന്ത്ര്യദിനാഘോഷം, അധ്യാപക ദിനാഘോഷം, ഓണാഘോഷം തുടങ്ങി പൊതു ആഘോഷങ്ങൾ സ്കൂൾ തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്നു.
അദ്ധ്യാപകർ
അഷ്റഫ്.ഇ, ഹെഡ്മാസ്റ്റർ അബ്ദുസ്സലാം. കെ.സി സലീന. പി മുഹ്സിന. കെ.സി
ശംസുദ്ദീൻ പി വി
ക്ളബുകൾ
ശാസ്ത്രമേള
കാർഷിക ക്ലബ്
ഗണിത ക്ളബ്
സയൻസ് ക്ലബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്
ശുചിത്വ സേന
സ്കൂൾ സംരക്ഷണ യജ്ഞം
സ്കൂൾ സംരക്ഷണ യജ്ഞം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 27/1/2017 ന് രാവിലെ 11മണിക്ക് പടനിലം ഗവൺമെൻറ് എൽ.പി. സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടി.കെ. സീനത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ് പ്രസിഡൻറ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശമീന, വാർഡ് മെമ്പർ ഹിതേഷ്കുമാർ, പി.ടി. എ പ്രസിഡൻറ് അസ്സൻ കോയ, ഹെഡ്മാസ്റ്റർ സി.കെ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കുന്ദമംഗലം എ.ഇ.ഒ ശ്രീമതി. ഗീത ടീച്ചർ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ സ്കൂൾ സംരക്ഷണ സമിതി, S M C അംഗങ്ങൾ, കുടംബശ്രീ പ്രതിനിധികൾ, PTA അംഗങ്ങൾ തുടങ്ങി 73 പേർ പങ്കെടുത്തു. പ്രതിജ്ഞക്ക് ശേഷം എല്ലാ അംഗങ്ങളും ചേർന്ന് നാഷണൽ ഹൈവേയിൽ സംരക്ഷണ വലയം തീർത്തു.
വഴികാട്ടി
{{#multimaps:11.325204707,75.87048|zoom=350px}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47205
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ