"എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 190: | വരി 190: | ||
<big><br /></big> | <big><br /></big> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
|- | |- |
14:23, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ | |
---|---|
വിലാസം | |
ചുള്ളിമാനൂർ ചുള്ളിമാനൂർ പി.ഒ. , 495541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | shupschmnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42557 (സമേതം) |
യുഡൈസ് കോഡ് | 32140600105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആനാട് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 203 |
പെൺകുട്ടികൾ | 176 |
ആകെ വിദ്യാർത്ഥികൾ | 379 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലോറൻസ് എൽ |
പി.ടി.എ. പ്രസിഡണ്ട് | മതീഷ്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജ |
അവസാനം തിരുത്തിയത് | |
31-01-2022 | Sreejaashok |
ചരിത്രം
ചുള്ളിമാനൂർ
'ഇന്നലകളിലൂടെ'
എസ് എച്ച് യു പി എസ് ചുള്ളിമാനൂർ
ചുള്ളിമാനൂർ ഗ്രാമത്തിന്റെ സാമൂഹിക സാംസ്കാരിക വളർച്ചയ്ക്ക് പിന്നിലെ മുഖ്യ ശില്പിയായി നിലകൊള്ളുന്ന എസ് എച്ച് യു പി എസിന്റെ പ്രവർത്തനം ആരംഭിക്കുന്നത് കത്തോലിക്കാ പള്ളിയോടു അനുബന്ധിച്ചുള്ള പള്ളിക്കൂടമായിട്ടാണ്. 1950 ജൂൺ മാസം ഈ പള്ളിക്കൂടം
സേക്രട്ട് ഹാർട്ട് യു പി സ്കൂൾ ആയി മാറി .
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകൾ
സയൻസ് ക്ലബ്
കാർഷിക ക്ലബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്
ഗണിത ക്ലബ്
ലാംഗ്വേജ് ലാബ്
ആർദ്രം പദ്ധതി {അഗതികളായ കുട്ടികളെ സാമ്പത്തികമായി സഹായിക്കുക }
പ്രഭാത ഭക്ഷണ പദ്ധതി
കരോട്ടെ പരിശീലനം
സംഗീത പരിശീലനം
ചിത്രചന പരിശീനം
ഗാന്ധി ദർശൻ
മികവുകൾ
അഭിരാമി
2018-2019 സ്റ്റേറ്റ് ലെവൽ വർക്ക് എക്സ്പീരിയൻസ് വിന്നർ
നമ്മ്യ മതീഷ്
നാഷണൽ കരോട്ട ചാമ്പ്യൻ {അണ്ടർ 13 }2018
അമൃത എസ് നായർ
ഇൻസ്പൈർ അവാർഡ് 2017-2018
ഫാത്തിമ എൻ എസ്
ഇൻസ്പൈർ അവാർഡ് 2017-2018
LS S -2018 -2019
1 .അധർവ്
2 .മാളവിക .എൻ
3 .കൃഷ്ണപ്രിയ
മുൻ സാരഥികൾ
ശ്രീ ജി ജ്ഞാനപ്രകാശം
ശ്രീ നരസിംഹ അയ്യർ
ശ്രീ സാംസൺ
ശ്രീ ബി ഡിക്രൂസ്
ശ്രീ ഗോഡ് ഫ്രേ ലംബർട്ട്
ശ്രീ നന്ദകുമാർ വാധ്യാർ
ശ്രീ കെ വി വർഗീസ്
ശ്രീ ഗെറ്റ് റൂഡ്ഗേറട്ടി
ശ്രീ ജസ്റ്റിൻകുലാസ്
ശ്രീ ജോർജ് റൂബൽ
ശ്രീ മെറേയ്സ്
ശ്രീ എം വിൻസെന്റ്
ശ്രീ കരുണാകരൻ നായർ
ശ്രീ എൽ കെ വിൻസെന്റ്
ശ്രീ ഗബ്രിയേൽ നാടാർ
ശ്രീ ആർ ഡൊമിനിക്
ശ്രീ എസ് ലാസർ
ശ്രീ എസ് ക്രിസ്തുദാസൻ
ശ്രീ വിൽസൺ രാജ്
ശ്രീമതി മായാദേവി അന്തർജ്ജനം
ശ്രീ രാജ് പ്രകാശ്
ശ്രീ ബാബുരാജ്
ശ്രീ ലോറെൻസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ ശക്തൻ നാടാർ [മുൻ സ്പീക്കർ ,മുൻ മന്ത്രി ]
ശ്രീ അക്ബർഷാ [പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ,മെമ്പർ ]
ശ്രീ ആർ സഹായ ദാസ് [നോവലിസ്റ്റ് ]
ശ്രീ ബർണാഡ് [വയലിൻസ്റ് ]
ഡോ .അനൂപ്
ഫാദർ അഖിൽ ബി .റ്റി
വഴികാട്ടി
{{#multimaps: 8.64076,77.02113 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ1 .തിരുവനന്തപുരം -നെടുമങ്ങാട് -ആനാട് -ചുള്ളിമാനൂർ
2 .വിതുര -തൊളിക്കോട് -ചുള്ളിമാനൂർ 3 .കാട്ടാകട -ആര്യനാട് -കുളപ്പട -മന്നൂർക്കോണം -ചുള്ളിമാനൂർ 4 .പാലോട് -ഇളവട്ടം -ചുള്ളിമാനൂർ |
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42557
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ