"ഗവ.എച്ച്.എസ്.എൽ.പി.എസ്.കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
സാമൂഹ്യ നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവിൻ്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ സ്ഥലമാണ് "കോലത്തു കര''. ഈ സ്കൂളിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.ശ്രീനാരായണ ഗുരുവിൻ്റെ ഉപദേശപ്രകാരം കോലത്തു കരക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് ഓലപ്പുര കെട്ടി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.5, 6, 7 ക്ലാസുകൾ നടത്താൻ സ്ഥലം ഇല്ലാതിരുന്നതിനാൽ കുളത്തൂർ കോലത്തു കരക്ഷേത്രത്തിലെ അധികാരികളുമായി ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ക്ഷേത്രം വക ഭൂമിയിൽ ക്ലാസ്സ് മുറികൾ കെട്ടി നടത്തുന്നതിനുള്ള അനുവാദം ലഭിച്ചു.സ്വന്തമായി കെട്ടിടവും സ്ഥലവും ലഭിക്കുന്ന അവസരത്തിൽ ക്ഷേത്രഭൂമി കെട്ടിട മുൾപ്പെടെ തിരികെ നൽകാമെന്നുമായിരുന്നു വ്യവസ്ഥ. സ്വന്തമായി കെട്ടിടവും സ്ഥലവും ലഭിക്കുന്ന അവസരത്തിൽ ക്ഷേത്രഭൂമിെക്കട്ടിട മുൾപ്പെടെ തിരികെ നൽകാമെന്നായിന്നു വ്യവസ്ഥ. കാഞ്ഞള്ളാത്തുവീട്ടിൽ അധികാരി എന്നറിയപ്പെടുന്ന ആളിൻ്റെ ശ്രമഫലമായി കുടിപ്പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് സ്കൂൾ അനുവദിച്ചു.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു.ആദ്യത്തെ ഹെഡ്മാസ്റ്റർ കൊച്ചാപ്പനായിരുന്നു. 1952-ൽ 6 മുറികളോടുകൂടിയ ഒരു കെട്ടിടം പണികഴിപ്പിച്ച് തൊട്ടടുത്തായി ഹൈസ്കൂൾ തുടങ്ങുകയും ചെയ്തു.എൽ .പി സ്കൂളിൽ സ്ഥലപരിമിതി മൂലം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രഥമാധ്യാപിക ശ്രീമതി നാ ജ.ആർ.എച്ച് ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. | |||
==മികവുകൾ== | ==മികവുകൾ== | ||
14:04, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ.എച്ച്.എസ്.എൽ.പി.എസ്.കുളത്തൂർ | |
|---|---|
| വിലാസം | |
കുളത്തൂർ കുളത്തൂർ. പി. ഓ പി.ഒ. , 695583 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 00 - 11 - 2021 |
| വിവരങ്ങൾ | |
| ഇമെയിൽ | ghslpskulathoor@gmail.com |
| വെബ്‍സൈറ്റ് | https://www.google.com/url?q=https://www.wikidata.org/wiki/Wikidata:WikiProject_Kerala/lists/schools/Thiruvananthapuram_district&sa=D&source=editors&ust=1640354335423368&usg=AOvVaw3e1OFWh7R_KkjCOoQkHLAJ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43412 (സമേതം) |
| യുഡൈസ് കോഡ് | 32140300102 |
| വിക്കിഡാറ്റ | Q64035133 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കഴക്കൂട്ടം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
| വാർഡ് | 99 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 46 |
| പെൺകുട്ടികൾ | 49 |
| ആകെ വിദ്യാർത്ഥികൾ | 95 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നാജ. ആർ. എച്ച് |
| പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 43412 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|

ചരിത്രം
സാമൂഹ്യ നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവിൻ്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ സ്ഥലമാണ് "കോലത്തു കര. ഈ സ്കൂളിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.ശ്രീനാരായണ ഗുരുവിൻ്റെ ഉപദേശപ്രകാരം കോലത്തു കരക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് ഓലപ്പുര കെട്ടി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.5, 6, 7 ക്ലാസുകൾ നടത്താൻ സ്ഥലം ഇല്ലാതിരുന്നതിനാൽ കുളത്തൂർ കോലത്തു കരക്ഷേത്രത്തിലെ അധികാരികളുമായി ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ക്ഷേത്രം വക ഭൂമിയിൽ ക്ലാസ്സ് മുറികൾ കെട്ടി നടത്തുന്നതിനുള്ള അനുവാദം ലഭിച്ചു.സ്വന്തമായി കെട്ടിടവും സ്ഥലവും ലഭിക്കുന്ന അവസരത്തിൽ ക്ഷേത്രഭൂമി കെട്ടിട മുൾപ്പെടെ തിരികെ നൽകാമെന്നുമായിരുന്നു വ്യവസ്ഥ. സ്വന്തമായി കെട്ടിടവും സ്ഥലവും ലഭിക്കുന്ന അവസരത്തിൽ ക്ഷേത്രഭൂമിെക്കട്ടിട മുൾപ്പെടെ തിരികെ നൽകാമെന്നായിന്നു വ്യവസ്ഥ. കാഞ്ഞള്ളാത്തുവീട്ടിൽ അധികാരി എന്നറിയപ്പെടുന്ന ആളിൻ്റെ ശ്രമഫലമായി കുടിപ്പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് സ്കൂൾ അനുവദിച്ചു.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു.ആദ്യത്തെ ഹെഡ്മാസ്റ്റർ കൊച്ചാപ്പനായിരുന്നു. 1952-ൽ 6 മുറികളോടുകൂടിയ ഒരു കെട്ടിടം പണികഴിപ്പിച്ച് തൊട്ടടുത്തായി ഹൈസ്കൂൾ തുടങ്ങുകയും ചെയ്തു.എൽ .പി സ്കൂളിൽ സ്ഥലപരിമിതി മൂലം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രഥമാധ്യാപിക ശ്രീമതി നാ ജ.ആർ.എച്ച് ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
മികവുകൾ

ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- 44015 ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
=വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.3219211,77.0609617 | zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43412
- 2021ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കണിയാപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ

