"എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രവർത്തങ്ങൾ മാറ്റം വരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്=എസ്. ജെ. എൽ. പി. എസ്. പെരിയാമ്പ്ര | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പെരിയാമ്പ്ര | ||
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ | | വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| റവന്യൂ ജില്ല= ഇടുക്കി | | റവന്യൂ ജില്ല= ഇടുക്കി | ||
| സ്കൂൾ കോഡ്= 29355 | | സ്കൂൾ കോഡ്= 29355 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം=01 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം=06 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം=1921 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= | ||
| പിൻ കോഡ്= | | പിൻ കോഡ്=685608 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ=stjohnslpschool355@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തൊടുപുഴ | | ഉപ ജില്ല= തൊടുപുഴ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
| സ്കൂൾ വിഭാഗം= | | സ്കൂൾ വിഭാഗം= | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1=LP SCHOOL | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
വരി 24: | വരി 24: | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=64 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=ജിനി മാത്യു | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=രാജൻ പി. എ | ||
| സ്കൂൾ ചിത്രം= school-photo.png | | സ്കൂൾ ചിത്രം= school-photo.png | ||
| }} | | }} |
13:27, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര | |
---|---|
വിലാസം | |
പെരിയാമ്പ്ര 685608 | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഇമെയിൽ | stjohnslpschool355@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29355 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജിനി മാത്യു |
അവസാനം തിരുത്തിയത് | |
31-01-2022 | 29355hm |
ചരിത്രം
ഇടുക്കി റവന്യു ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ മണക്കാട് ഗ്രാമപഞ്ചായത്തിലെ പെരിയാമ്പ്ര എന്ന് കൊച്ചു ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ജെ.എൽ.പി.എസ് പെരിയാമ്പ്ര.
ഭൗതികസൗകര്യങ്ങൾ
45 സെന്റിലായി സ്ഥിതി ചെയ്യുന്ന ഈ എൽ. പി. സ്കൂളിന് ഒരു കെട്ടിടത്തിലായി 5 ക്ലാസ്സ് മുറികളുണ്ട്. കുട്ടികൾക്കായി കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പാചകപ്പുരയും അതിനോട് അനുബന്ധിച്ച് ഒരു മുറിയും ക്രമീകരിച്ചിരിക്കുന്നു.
കമ്പ്യൂട്ടർ ലാബിൽ 5 ലാപ്ടോപ്പുകൾ സജ്ജീകരിച്ചിരിക്കുന്നു . കൂടാതെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. ടി സ്കൂൾ പ്രോജക്ടിന്റെ (കൈറ്റ് )സഹായത്തോടെ ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറി.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകൾ
1. സയൻസ് ക്ലബ്
2.മാത്‍സ് ക്ലബ്
3. വർക്ക് എക്സ്പീരിയൻസ് ക്ലബ്.
4. ആർട്സ് ക്ലബ്
5. സ്പോർട്സ് ക്ലബ്
6. ഗ്രന്ഥശാല
7. IT
8. ദിനാചരണങ്ങൾ
9. പരിസ്ഥിതി ക്ലബ്
10. ജൂനിയർ റെഡ് ക്രോസ്സ്
11. വിദ്യാരംഗം