"ആർ.കെ.എം.യു.പി.എസ്, മുത്താന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==1957ജൂൺ2 തീയതി ചെമ്മരുതിഗ്രാമത്തിൽ മുത്താന എന്നസ്ഥലത്ത് പ്രവർത്തനം ആരംഭിച്ച് അമ്പത്തിലേറെവർഷം പൂർത്തീകരിച്ചഒരു വിദ്യാലയമാണിത്. ആർ. കൃഷ്ണക്കുറുപ്പ് മെമ്മോറിയൽയുപിസ് എന്നാണ് മുഴുവൻ പേര്.
ഈസ്കൂൾ ആരംഭിക്കുന്നതിന്മുൻപ് ചെമ്മരുതിഗ്രാമത്തിൽ രണ്ട് എൽ.പിസ് അല്ലാതെ മറ്റൊരു സ്കൂളും ഉണ്ടായിരുന്നില്ല വളരെ സാമ്പത്തികമായി പരാധീനതയിൽ കഴിഞ്ഞിരുന്നഗ്രാമീണർക്ക് തങ്ങളുടെ മക്കളെ എൽ.പി.സ് കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന് ദൂരെയുള്ള വിദ്യാലയങ്ങളിൽ അയക്കുവാൻ കഴിയുമായിരുന്നില്ല. മിക്ക കുട്ടികൾക്കും നാലാം ക്ലാസ് കൊണ്ട് പഠിത്തം നിർത്തേണ്ട സാഹചര്യം ആയിരുന്നു. മേൽ പറഞ്ഞ സാഹചര്യങ്ങൾ കണക്കിലെടുത്ത് വളരെ പരിശ്രമിച്ച തിൻ്റെ ഫലമായാണ് ചെമ്മരുതി ഗ്രാമവാസികളുടെ ചിരകാലഭിലാഷമായിരുന്ന ഈസ്കൂൾ അനുവദിക്കപ്പെട്ടത്.ഈ സ്കൂൾ ഉദ്ഘാടനം ചെയ്തത്. ശ്രീമാൻ. ഇ.എം.എസ് ആണ്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:27, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ.കെ.എം.യു.പി.എസ്, മുത്താന
R KM UPS,MUTHANA
വിലാസം
മുത്താന

മുത്താന പി.ഒ.
,
695146
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽrkmups57@gmail.com
കോഡുകൾ
സ്കൂൾ കോഡ്42253 (സമേതം)
യുഡൈസ് കോഡ്32141200303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്മരുതി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ174
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്മിത ബിടി
പി.ടി.എ. പ്രസിഡണ്ട്സൈജു
എം.പി.ടി.എ. പ്രസിഡണ്ട്രെമ്യ
അവസാനം തിരുത്തിയത്
31-01-2022ANJALI42253


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== ചരിത്രം ==1957ജൂൺ2 തീയതി ചെമ്മരുതിഗ്രാമത്തിൽ മുത്താന എന്നസ്ഥലത്ത് പ്രവർത്തനം ആരംഭിച്ച് അമ്പത്തിലേറെവർഷം പൂർത്തീകരിച്ചഒരു വിദ്യാലയമാണിത്. ആർ. കൃഷ്ണക്കുറുപ്പ് മെമ്മോറിയൽയുപിസ് എന്നാണ് മുഴുവൻ പേര്. ഈസ്കൂൾ ആരംഭിക്കുന്നതിന്മുൻപ് ചെമ്മരുതിഗ്രാമത്തിൽ രണ്ട് എൽ.പിസ് അല്ലാതെ മറ്റൊരു സ്കൂളും ഉണ്ടായിരുന്നില്ല വളരെ സാമ്പത്തികമായി പരാധീനതയിൽ കഴിഞ്ഞിരുന്നഗ്രാമീണർക്ക് തങ്ങളുടെ മക്കളെ എൽ.പി.സ് കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന് ദൂരെയുള്ള വിദ്യാലയങ്ങളിൽ അയക്കുവാൻ കഴിയുമായിരുന്നില്ല. മിക്ക കുട്ടികൾക്കും നാലാം ക്ലാസ് കൊണ്ട് പഠിത്തം നിർത്തേണ്ട സാഹചര്യം ആയിരുന്നു. മേൽ പറഞ്ഞ സാഹചര്യങ്ങൾ കണക്കിലെടുത്ത് വളരെ പരിശ്രമിച്ച തിൻ്റെ ഫലമായാണ് ചെമ്മരുതി ഗ്രാമവാസികളുടെ ചിരകാലഭിലാഷമായിരുന്ന ഈസ്കൂൾ അനുവദിക്കപ്പെട്ടത്.ഈ സ്കൂൾ ഉദ്ഘാടനം ചെയ്തത്. ശ്രീമാൻ. ഇ.എം.എസ് ആണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ...വർക്കല........ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (4.6 കിലോമീറ്റർ)
  • ...വർക്കല................... തീരദേശപാതയിലെ ..വർക്കല................. ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ..പാരിപ്പള്ളി.................. ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:8.77821254822999, 76.75908207043643|zoom=8}}

"https://schoolwiki.in/index.php?title=ആർ.കെ.എം.യു.പി.എസ്,_മുത്താന&oldid=1522081" എന്ന താളിൽനിന്ന് ശേഖരിച്ചത്