"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #62BCE6); font-size:98%; text-align:justify; width:95%; color:BLACK;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #62BCE6); font-size:98%; text-align:justify; width:95%; color:BLACK;"> | ||
വരി 11: | വരി 11: | ||
'''സബ്ജില്ലാ വോളിബോൾ മത്സരത്തിൽ NRPMHSS ടീം വിജയികളായി''' | '''സബ്ജില്ലാ വോളിബോൾ മത്സരത്തിൽ NRPMHSS ടീം വിജയികളായി''' | ||
<gallery> | |||
പുതുപ്പള്ളി CMS ഹൈസ്കൂളിൽ വച്ചു നടന്ന സബ്ജില്ലാ വോളിബോൾ മത്സരത്തിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ NRPM ഹയർ സെക്കണ്ടറി സ്കൂൾ ടീം ഒന്നാം സ്‌ഥാനം നേടി.<gallery widths="250" heights="250"> | പുതുപ്പള്ളി CMS ഹൈസ്കൂളിൽ വച്ചു നടന്ന സബ്ജില്ലാ വോളിബോൾ മത്സരത്തിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ NRPM ഹയർ സെക്കണ്ടറി സ്കൂൾ ടീം ഒന്നാം സ്‌ഥാനം നേടി.<gallery widths="250" heights="250"> | ||
പ്രമാണം:36053 101.jpg | പ്രമാണം:36053 101.jpg |
11:17, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2000 ജൂണിൽ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ആദ്യ പ്രിൻസിപ്പാൾ ആയി ശ്രീമതി. ആർ.ഗീത ചുമതലയേറ്റു. 2000 മുതൽ കൊറ്റിനാട്ടു കെ ജി മാധവൻപിള്ള മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലായി സ്കൂളിന്റെ പ്രവർത്തനം. ട്രസ്റ്റിന്റെ ചെയർമാനായി ശ്രീമതി. എൽ. ശാരദാമ്മ അവർകളും വൈസ് ചെയർമാനായി ഡോ. എം ശശികുമാർ അവർകളും സെക്രട്ടറിയായി ശ്രീ എം വിജയരാഘവൻ പിള്ള അവർകളും പ്രവർത്തിച്ചു. 2015 മുതൽ ട്രസ്റ്റിന്റെ ചെയർമാൻ ഡോ. എം ശശികുമാർ അവർകൾ ആണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 391 കുട്ടികൾ വിവിധ ബാച്ചുകളിലായി പഠിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 24 അദ്ധ്യാപകരും 2അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.
ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക- സാംസ്‍കാരിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് എൻ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം.
സബ്ജില്ലാ വോളിബോൾ മത്സരത്തിൽ NRPMHSS ടീം വിജയികളായി
-
മോക്പാർലമെന്റ്
-
മോക്പാർലമെന്റ്
-
മോക്പാർലമെന്റ്
പ്രവർത്തനങ്ങൾ
ഹയർ സെക്കണ്ടറി അദ്ധ്യാപകർ
പ്രമാണം:36053 609.jpg|DebikaNayana L MATHEMATICS പ്രമാണം:36053 607.jpg|Jayasree M MALAYALAM പ്രമാണം:36053 612.jpg|Saby K Joy HISTORY പ്രമാണം:36053 613.jpg|Manoj S BOTANY പ്രമാണം:36053 610.jpg|Ampili P HINDI പ്രമാണം:36053 606.jpg|Rajeev K CHEMISTRY പ്രമാണം:36053 371.jpg|Subha P R ECONOMICS പ്രമാണം:36053 372.jpg|Manju P Nair U PHILOSOPHY പ്രമാണം:36053 375.jpg|Vasaleena S PHYSICS പ്രമാണം:36053 614.jpg|Priya L MATHEMATICS പ്രമാണം:36053 977.jpg|Anil Kumar M S POLITICAL SCIENCE പ്രമാണം:36053 972.jpg|Hemanth B COMPUTER SCIENCE പ്രമാണം:36053 605.jpg|Seena R ENGLISH പ്രമാണം:36053 611.jpg|Rani M S CHEMISTRY പ്രമാണം:36053 376.jpg|Shafeeka Beevi Y ARABIC പ്രമാണം:36053 377.jpg|Lekshmi S PHYSICS പ്രമാണം:36053 472.jpg|Sindhu D C ECONOMICS പ്രമാണം:36053 821.jpg|Mahesh C G COMMERCE പ്രമാണം:36053 819.jpg|Visakh Vijay COMPUTER APPLICATION പ്രമാണം:36053 818.jpg|Anu P Nampoothiri COMMERCE പ്രമാണം:36053 260.jpg|Shalini J ENGLISH പ്രമാണം:36053 649.jpg|Remya Gopinath ZOOLOGY പ്രമാണം:36053 615.jpg| Sreehari C Lab Assistant പ്രമാണം:36053 616.jpg|Gopakumar N Lab Assistant </gallery>