എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹയർസെക്കന്ററി/കരിയർ ഗൈഡൻസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

യോഗ പരിശീലന ക്ലാസ്സ‍ും കരിയർ ഗൈഡൻസ‍ും

2019 ജൂൺ 21, അന്തർദേശീയ യോഗാദിനത്തോടനുബന്ധിച്ച് NRPM ഹയർ സെക്കണ്ടറി സ്കൂളിൽ ശ്രീമതി. ഗീത ഋഷി യുടെ നേതൃത്വത്തിൽ യോഗ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു.