എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹയർസെക്കന്ററി/സൗഹൃദ ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
"കൗമാരക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും", "റീപ്രൊഡക്റ്റീവ് ഹെൽത്ത്" തുടങ്ങിയ വിഷയങ്ങളിൽ ഒന്നാം വർഷ ഹയർ സെക്കണ്ടറി കുട്ടികൾക്ക് ഡോക്ടർമാരായ ശ്രീ. ജയപ്രകാശ്, ശ്രീ.സക്കീർ ഹുസൈൻ തുടങ്ങിയവർ ക്ലാസ്സെടുക്കുന്നു.
![](/images/thumb/5/56/36053s.jpg/300px-36053s.jpg)