എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹയർസെക്കന്ററി/സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

⚜ "സദ്ഗമയ 2019" -  സ്കൗട്സ് & ഗൈഡ്സ് ത്രിദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട കായംകുളം ജോയിന്റ് ആർ.ടി.ഒ ശ്രീ. ജി.എസ്.സജി പ്രസാദ് നിർവ്വഹിക്കുന്നു....

https://m.facebook.com/story.php?story_fbid=1125960094412488&id=123543611320813&sfnsn=wiwspmo


https://fb.watch/aJ72bSGkmA/

സംസ്ഥാന സർക്കാറിൻ്റെ വനമിത്ര പുരസ്കാര ജേതാവും കായംകുളം പുല്ലുകുളങ്ങര സ്വദേശിയുമായ ശ്രീ.കെ.ജി രമേശ് സാറിൻ്റെ കാർഷിക ജൈവവൈവിധ്യ സംരക്ഷണ ഫാം സ്കൂൾ (ലക്ഷ്മീസ് അറ്റോൾ) സ്കൗട്സ് & ഗൈഡ്സ് വിദ്യാർത്ഥികളോടൊത്ത് സന്ദർശിച്ചപ്പോൾ...

Yoga for health & fitness... അന്താരാഷ്ട്ര യോഗ ദിനാചരണം - NRPM HSS കായംകുളം (21.06.21)

⚜️ ഇക്കൊല്ലം(2021) സർവ്വീസിൽ നിന്നും വിരമിക്കുന്ന NRPM ഹൈസ്കൂളിലെ മലയാളം അദ്ധ്യാപികയും ഗൈഡ് ക്യാപ്റ്റനും ജില്ലാ ഓർഗനൈസിംഗ് കമ്മീഷണറുമായ ഗീത ടീച്ചർക്ക് ഹയർ സെക്കൻ്ററി സ്കൗട്സ് & ഗൈഡ്സ് വിഭാഗം നൽകിയ യാത്രയയപ്പ് ചടങ്ങിൽ നിന്ന്.... HAPPY RETIREMENT LIFE TEACHER...!! 🌹👍