"സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 205: | വരി 205: | ||
|} | |} | ||
|} | |} | ||
* കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5കിലോമീറ്റർ) | |||
* നാഷണൽ ഹൈവെയിൽ 1കിലോമീറ്റർബസ്റ്റാന്റിൽ നിന്നും 1കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
{{#multimaps: 8.57712,76.86427| zoom=18 }} | {{#multimaps: 8.57712,76.86427| zoom=18 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
== അവലംബം == | == അവലംബം == |
11:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കഴക്കൂട്ടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം
സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം | |
---|---|
വിലാസം | |
വടക്കുംഭാഗം കഴക്കൂട്ടം പി.ഒ, , 695582 | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 9447857290 |
ഇമെയിൽ | stantonyslpskzm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43434 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് കുമാർ ജി |
അവസാനം തിരുത്തിയത് | |
30-01-2022 | Thanzeer |
ചരിത്രം
കലക്കോട് മഹർഷി തപസ്സ് ചെയ്ത സ്ഥലം പിൽക്കാലത്ത് കഴക്കൂട്ടം എന്നറിയപ്പെട്ടു .കഴക്കൂട്ടത്ത് പിള്ളമാരും ഈ സ്ഥലത്തിന് ചരിത്രത്തിൽ ഒരു ഇടം നേടിക്കൊടുത്തു .ഐടി നഗരം എന്ന നിലയിൽ ലോകപ്രശസ്തി നേടിയ നഗരം കൂടിയാണ് കഴക്കൂട്ടം .കഴക്കൂട്ടത്ത് വടക്കുഭാഗം എന്നറിയപ്പെടുന്ന ഞങ്ങളുടെ സ്കൂളായ സെൻറ് ആൻറണീസ് എൽപിഎസ് സ്ഥിതിചെയ്യുന്നത് .നാഷണൽ ഹൈവേയിൽ നിന്നും കുറച്ചു മാറി. മനോഹരമായ ഒരു അന്തരീക്ഷത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്
സ്കൂൾ 09/06/1976 ൽ സ്ഥാപിച്ചു. കൂടുതൽ വായിക്കുക .......
ഭൗതികസൗകര്യങ്ങൾ
കഴക്കൂട്ടം വടക്കുഭാഗത്ത് 50 Cent സ്ഥലത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു .ചുറ്റുമതിൽ ഓടുകൂടി യ ഈ കെട്ടിടവു൦ പരിസരപ്രദേശങ്ങളും പലവിധ വൃക്ഷലതാദികൾ കൊണ്ട് പ്രകൃതിരമണീയ൦ ആയിട്ടുള്ളതാണ് .ശുദ്ധജലത്തിന് വേണ്ടി കുഴൽകിണർ വൃത്തിയുള്ള പാചകപ്പുര ,മനോഹരമായ ചിത്രങ്ങളോട് കൂടിയുള്ള സ്കൂൾകെട്ടിടം ,പൈപ്പിന് ചുറ്റും കൈകഴുകേണ്ട വിധം ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ , ജൈവവൈവിധ്യ പാർക്ക് അതിനു മിഴിവേകുന്ന കുളം ,പച്ചക്കറിത്തോട്ടം തുടങ്ങിയവ ഈ സ്കൂളിെനെ ആകർഷകമാക്കുന്നത് പ്രധാന പങ്കു വഹിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ളതും പ്രത്യേകം ആയിട്ടുള്ള തുമായ ടോയ്ലറ്റ് സൗകര്യമാണ് ഉള്ളത് കൂടാതെകോവിഡ് കാലമായതോടുകൂടി നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന ബോർഡുകൾ വരാന്തയിൽ എല്ലാവരും ശ്രദ്ധിക്കുന്ന വിധത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു .സ്കൂളിന്റെ ചുവരുകൾ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടതും പ്രശസ്ത കഥകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയതാണ് ഇത് കുട്ടികളെ കഥകളുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്നു.സ്കൂൾ മതിലുകളിൽ വെള്ളം പാഴാക്കരുത് എന്നുള്ള സന്ദേശം കുട്ടികളിൽ എത്തിക്കുന്ന വിധം ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട് .ഈ സ്കൂളിൻറെ അന്തരീക്ഷം ശിശു സൗഹൃദമാണ്.കൂടുതൽ വായിക്കുക ......
പാഠ്യേതര പ്രവർത്തനങ്ങൾ
കരുതാം കരുത്താകാം
ദ്വൈവാരരക്ഷകർത്തൃ ബോധവൽക്കരണ പരിപാടിയായ "കരുതാം കരുത്താകാം"എന്നതിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് വിദഗ്ധരായ ഡോക്ടർമാർ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നടത്തുന്നു .
നിറവ്
കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനു൦ കാർഷികവൃത്തിയെ അഭിമാനകരമായി കാണുന്നതിനുവേണ്ടി നടപ്പിലാക്കിയ സ്കൂളിൻറെ തനത് പരിപാടിയാണ് നിറവ് .ഇതിൻറെ ഭാഗമായി സ്കൂളിൽ വിപുലമായ ഒരു പച്ചക്കറി തോട്ടവും ഓരോ കുട്ടികളുടെ വീട്ടിലും അടുക്കളത്തോട്ടങ്ങൾ തയ്യാറാക്കിയിട്ടുണ്ട് .അടുക്കളത്തോട്ടത്തിലെ ആവശ്യമായ വിത്ത് തൈ ,വളം എന്നിവ കഴക്കൂട്ടം കൃഷി ഭവൻ സഹായത്തോടെ സ്കൂളിൽ നിന്നു തന്നെയാണ് നൽകുന്നത് .സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളാണ് കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. മുൻകാലങ്ങളിൽ ജൈവ പച്ചക്കറി തോട്ടത്തിലെ പൊതുജനങ്ങൾക്ക് വേണ്ടി വിപണനം നടത്തിയിരുന്നു
ദീക്ഷ (പരിസ്ഥിതി ക്ലബ്ബ്)
സ്കൂളുകളിലും വീടുകളിലും പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കിക്കൊണ്ട് പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് ഈ പദ്ധതി
ഗണിത ജാലകം
കുട്ടികളിലെ ഗണിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി രൂപീകരിച്ച ഉല്ലാസഗണിതം എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ഗണിത കിറ്റ് ഒരുക്കുകയും അതിൻറെ ചുവടുപിടിച്ച് ഗണിതം മധുരം ആക്കുകയും ചെയ്യുന്നു
The Reading Cafe
To make students aware of importance of English. To create English reading and speaking environment in campus. To provide platform to students for the development of Communication Skills. To enhance students' English knowledge .
एक साथ पढेंगे, आगे बढेंगे ।
सेंट एंथोनी के एलपीएस भी सीख रहे हैं विदेशी भाषा के बच्चे।यह एक ऐसा कार्यक्रम है जो बच्चों को अपनी मातृभाषा को भूले बिना और उसकी मिठास खोए बिना भाषा सिखाने के लिए शुरू किया गया था।इस तरह हमारे बच्चे भी हिंदी भाषा में महारत हासिल कर सकते हैं।
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലാ കോർപ്പറേഷന് കീഴിലാണ്, വ്യക്തിഗതമായ പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
കഴക്കൂട്ടം വടക്കുഭാഗത്ത് ഒരു എൽ പി സ്കൂൾ തുടങ്ങാൻ സന്നദ്ധരായ വരിൽനിന്ന് സർക്കാർ അപേക്ഷ ക്ഷണിച്ചു .ശ്രീമതി മേരി ജോസഫൈ൯ ഗോമസ് അപേക്ഷ നൽകുകയും ഗവൺമെൻറ് അപേക്ഷ സ്വീകരിച്ച് സ്കൂൾ തുടങ്ങാൻ അനുവാദം നൽകുകയും ചെയ്തു .സ്കൂൾ 09-06-1976ൽ സ്ഥാപിച്ചു
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1. | എസ് കരുണാകരൻ നായർ | 09-06-1976 |
2. | ലത്തീഫാ ബീവി | 1-04-1986 |
3. | ജയശ്രീ | 1-04-2005 |
4. | അനീസ.K | 1-04-2013 |
5. | നജുമ.M.A | 1-04-2015 |
6. | മനോജ് കുമാർ .G | 1-05-2015 |
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1. | എസ് കരുണാകരൻ നായർ |
2. | ലത്തീഫാ ബീവി |
3. | ജയശ്രീ |
4. | അനീസ.K |
5. | നജുമ.M.A |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
മു൯ മേയറു൦ ഇപ്പോഴത്തെ വട്ടിയൂർക്കാവ് എംഎൽഎയുമായ V.k.പ്രശാന്ത് ,കൗൺസിലർമാരായ ശ്രീരേഖ എൽ എസ് കവിത തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ആയിട്ടുണ്ട്.
നേട്ടങ്ങൾ
covid രണ്ടാം തരംഗം സമയത്ത് കഴക്കൂട്ടം വാർഡിലെ കോവിഡ് കൺട്രോൾ റൂം ആയി പ്രവർത്തിച്ചു .ഈ കാലയളവിൽ ജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും സന്നദ്ധ പ്രവർത്തകർക്കും കോവിഡ് രോഗികൾക്കും വേണ്ട സഹായങ്ങളും സ്കൂളു൦അധ്യാപകരും ഒരുക്കി. പൊതുജനങ്ങൾക്ക് വേണ്ടി കോവിഡ് വാക്സിേനഷ൯ ആരംഭിച്ചു .കൂടാതെ രോഗനിർണയ ക്യാമ്പു൦ സ്കൂളിൽ സംഘടിപ്പിച്ചു.
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
- കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ 1കിലോമീറ്റർബസ്റ്റാന്റിൽ നിന്നും 1കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ 1കിലോമീറ്റർബസ്റ്റാന്റിൽ നിന്നും 1കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 8.57712,76.86427| zoom=18 }}