"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഗവൺമെൻറ്, എച്ച്.എസ്. പ്ളാവൂർ/ഗണിത ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഗണിത ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
|||
വരി 1: | വരി 1: | ||
== ഗണിത ക്ലബ്ബ് == | == ഗണിത ക്ലബ്ബ് == | ||
കലാംശങ്ങൾ ഏറെയുള്ള ശാസ്ത്രവും ശാസ്ത്രാധിഷ്ഠിതവുമായ കലയായ ഗണിതത്തെ വളരെ രസകരമായ രീതിയിൽ കുട്ടികളിലേക്കു എത്തിക്കുക എന്ന ഉദ്ദേശത്തോടെ നമ്മുടെ ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. | കലാംശങ്ങൾ ഏറെയുള്ള ശാസ്ത്രവും ശാസ്ത്രാധിഷ്ഠിതവുമായ കലയായ ഗണിതത്തെ വളരെ രസകരമായ രീതിയിൽ കുട്ടികളിലേക്കു എത്തിക്കുക എന്ന ഉദ്ദേശത്തോടെ നമ്മുടെ ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. 2021 ആഗസ്റ്റ് 4 ന് ഗണിത ക്ലബ്ബ്ൻെറ ഉത്ഘാടനകർമ്മം നിർവഹിക്കപ്പെട്ടു. | ||
== മുൻവർഷത്തെ പ്രവർത്തനങ്ങൾ == | |||
2019 ലെ ഗണിത ക്ലബ്ബിൻെറ ഉത്ഘാടന വേളയിൽ " സമാന്തരം " എന്ന പതിപ്പു് പ്രകാശിപ്പിച്ചു. സ്കൂൾ തല ഗണിതമേളകൾ സംഘടിപ്പിക്കുകയും സബ് ജില്ലാമത്സരങ്ങൾക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയുംചെയ്യും. 2019 ലെ ഗണിത മേളയിൽ പത്ത് ഡി യിലെ വിശ്വജിത്ത്.യു.വി. നായർ അപ്ലെെഡ് കൺസ്ട്രക്ഷന് സബ് ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ എ ഗ്രേഡും കരസ്ഥമാക്കി. |
23:21, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത ക്ലബ്ബ്
കലാംശങ്ങൾ ഏറെയുള്ള ശാസ്ത്രവും ശാസ്ത്രാധിഷ്ഠിതവുമായ കലയായ ഗണിതത്തെ വളരെ രസകരമായ രീതിയിൽ കുട്ടികളിലേക്കു എത്തിക്കുക എന്ന ഉദ്ദേശത്തോടെ നമ്മുടെ ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. 2021 ആഗസ്റ്റ് 4 ന് ഗണിത ക്ലബ്ബ്ൻെറ ഉത്ഘാടനകർമ്മം നിർവഹിക്കപ്പെട്ടു.
മുൻവർഷത്തെ പ്രവർത്തനങ്ങൾ
2019 ലെ ഗണിത ക്ലബ്ബിൻെറ ഉത്ഘാടന വേളയിൽ " സമാന്തരം " എന്ന പതിപ്പു് പ്രകാശിപ്പിച്ചു. സ്കൂൾ തല ഗണിതമേളകൾ സംഘടിപ്പിക്കുകയും സബ് ജില്ലാമത്സരങ്ങൾക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയുംചെയ്യും. 2019 ലെ ഗണിത മേളയിൽ പത്ത് ഡി യിലെ വിശ്വജിത്ത്.യു.വി. നായർ അപ്ലെെഡ് കൺസ്ട്രക്ഷന് സബ് ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ എ ഗ്രേഡും കരസ്ഥമാക്കി.