"പള്ളിക്കര സെൻട്രൽ എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(Shahidanoormahal (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1481359 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|PALLIKKARA CENTRAL L.P.SCHOOL}}കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ മേലടി ഉപജില്ലയിലെ പളളിക്കര എന്ന സ്ഥലത്തുള്ള | {{prettyurl|PALLIKKARA CENTRAL L.P.SCHOOL}}കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ മേലടി ഉപജില്ലയിലെ പളളിക്കര എന്ന സ്ഥലത്തുള്ള | ||
വരി 121: | വരി 121: | ||
സി .കെ. ബീന | സി .കെ. ബീന | ||
എൻ.. കെ തസ്‌നി | എൻ.. കെ തസ്‌നി | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |
22:52, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ മേലടി ഉപജില്ലയിലെ പളളിക്കര എന്ന സ്ഥലത്തുള്ള
ഒരു എയിഡഡ് വിദ്യാലയമാണ്
പള്ളിക്കര സെൻട്രൽ എൽ.പി.സ്കൂൾ | |
---|---|
![]() | |
വിലാസം | |
പള്ളിക്കര പളളിക്കര പി.ഒ. , 673522 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | pallikkaraclps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16532 (സമേതം) |
യുഡൈസ് കോഡ് | 32040800608 |
വിക്കിഡാറ്റ | Q64549876 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 10 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സുധീർ ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ജയശ്റി |
അവസാനം തിരുത്തിയത് | |
29-01-2022 | Shahidanoormahal |
പ്രോജക്ടുകൾ (Projects) |
---|
................................
ചരിത്രം
കിഴക്ക് അകലാപ്പുഴക്കും പുറക്കാടിനും തെക്ക് ചിങ്ങപുരത്തിനും തിക്കോടിക്കും പടിഞ്ഞാറ് തൃക്കോട്ടൂരിനും വടക്ക് കിഴൂരിനും
ഇടയ്ക്കുള്ള പ്രശാന്ത സുന്ദര ഗ്രാമമാണ് പള്ളിക്കര.സർഗധനരായ ഒട്ടേറെ പ്രതിഭകളുടെ ജന്മം കൊണ്ടും സാഹിത്യ സപര്യ
കൊണ്ടും ധന്യമായ ,കലാസാംസ്‌കാരിക രംഗത്ത് ശിരസ്സുയർത്തി നിൽക്കുന്ന ഈ മണ്ണിൽ പഴയ എഴുത്തച്ഛൻ പള്ളിക്കൂടത്തിൽ
നിന്ന് അറിവിന്റെ പുതിയ ചക്രവാളത്തിലേക്കുള്ള വാതായനങ്ങൾ പള്ളിക്കരക്കാർക്ക് തുറന്ന് കിട്ടിയത് 1920 ൽ ഈ സ്‌കൂൾ
സ്ഥാപിതമായതോടു കൂടിയാണു് .കൂടുതൽ വായിക്കുക (പള്ളിക്കര സെൻട്രൽ ൽ പി സ്‌കൂൾ /ചരിത്രം )
ഭൗതികസൗകര്യങ്ങൾ
- 3 മുറികളുള്ള പുതിയ ഒരു കെട്ടിടവും 2 പഴയ കെട്ടിടങ്ങളും ഉണ്ട്
- പാചകപ്പുര ,ആവശ്യത്തിന് മൂത്രപ്പുര,കക്കൂസ് എന്നിവ ഉണ്ട്
- ഇൻറർനെറ്റ് സൗകര്യം ഉണ്ട്
- എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറികളുണ്ട്
- ജൈവ വൈവിധ്യ പാർക്ക് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ ക്രമനമ്പർ പേര് ചാർജ്ജെടുത്ത തിയ്യതി
1 ടി .സി രാധ 01 / 04 / 1993
2 എം .ഭാസ്കരൻ 01 / 04 / 2010
3 പി.ടി.വേണുഗോപാലൻ 01/ 06/ 2017
- സ്കൂളിലെ മുൻ അദ്ധ്യാപകർ :

എ.രാമകൃഷ്ണൻ
മാരൂർ വിജയൻ
കെ .ബാലകൃഷ്ണൻ നായർ
കെ. കെ. അഹമ്മദ് കുട്ടി
വിജയലക്ഷ്മി
ടി .സി .ലീല
ടി .സി. രാധ
എം.ഭാസ്കരൻ
പി. ടി.. വേണുഗോപാലൻ
സി .കെ. ബീന
എൻ.. കെ തസ്‌നി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
പയ്യോളി റയില്വേസ്റ്റേഷനിൽ നിന്നും ബസ്സ് /ഓട്ടോ മാർഗം എത്താം (മൂന്നു കിലോ മീറ്റർ)
കോഴിക്കോട് -കണ്ണൂർ ദേശീയ പാതയിൽ പയ്യോളി ബസ് സ്റ്റാൻഡിൽ നിന്ന് മൂന്നു കിലോ മീറ്റർ {{#multimaps:11.071469, 76.077017 |zoom=11.071469,76.077017]]zoom 16}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16532
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ