"യു.പി.എസ്. ഉള്ളായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 110: | വരി 110: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<references /> | <references /> | ||
> കറുകച്ചാൽ-മണിമല വഴിയിൽ കടയനിക്കാട് ദേവീ ക്ഷേത്രം ജംഗ്ഷനിൽ നിന്നും പുറകിലേക്ക് 50 മീറ്റർ വന്നതിനു ശേഷം ചാമംപതാൽ വഴിയിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ് ജംഗ്ഷനിൽ യു. പി. എസ്.ഉള്ളായം സ്ഥിതി ചെയ്യുന്നു. | > കറുകച്ചാൽ-മണിമല വഴിയിൽ കടയനിക്കാട് ദേവീ ക്ഷേത്രം ജംഗ്ഷനിൽ നിന്നും പുറകിലേക്ക് 50 മീറ്റർ വന്നതിനു ശേഷം ചാമംപതാൽ വഴിയിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ് ജംഗ്ഷനിൽ യു. പി. എസ്.ഉള്ളായം സ്ഥിതി ചെയ്യുന്നു. > കൊടുങ്ങൂർ-മണിമല വഴിയിൽ ചാമംപതാൽ ജംഗ്ഷനിൽ നിന്നും 50 മീറ്റർ വന്നതിനു ശേഷം വലത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ് ജംഗ്ഷനിൽ യു.പി.എസ് ഉള്ളായം ബോർഡ് കാണാം. |
21:51, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.പി.എസ്. ഉള്ളായം | |
---|---|
വിലാസം | |
ഉള്ളായം കടയനിക്കാട് പി.ഒ. , 686541 , കോട്ടയം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | upsullayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32458 (സമേതം) |
യുഡൈസ് കോഡ് | 32100500604 |
വിക്കിഡാറ്റ | Q87659925 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലേഖ കെ ജി |
പി.ടി.എ. പ്രസിഡണ്ട് | പ്രഫൽകുമാർ പി എം |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീഷ്മ അഭിലാഷ് |
അവസാനം തിരുത്തിയത് | |
29-01-2022 | 32458-hm |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമത്തിൽ 11 ആം വാർഡിൽ ഉള്ളായം എന്ന സ്ഥലത്തു 1951 -ഇൽ കല്ലറയ്ക്കൽ കെ.ജെ.ഐപ്പ് തുടങ്ങിയതാണ് യൂ പി സ്കൂൾ ഉള്ളായം.. കൂടുതൽ വായിക്കുക
മുൻ സാരഥികൾ
1 കെ.ഐ .തങ്കമ്മ 2 കെ.ഐ .ഏലിയാമ്മ 3 കമലമ്മ ചെറിയാൻ 4 പി.എം. ചാക്കോ 5 ലിസ്സിക്കുട്ടി ജോസഫ് 6 ടി.കെ.ഫിലിപ്പ് 7 പി.വി.മാത്യു 8 എം.ടി.ഇട്ടിഐപ്പ് 9 കെ.ജെ.തോമസ് 10 കെ.എ.ജോർജ് 11 ആന്റണി തോമസ് [ഹെഡ്മാസ്റ്റർ] 12 തങ്കമ്മ പി.കെ. 13 മറിയാമ്മ പി.എ. 14 ചെറിയാൻ വര്ഗീസ് കെ. 15 വത്സമ്മ ജോൺ [ഹെഡ്മിസ്ട്രസ്] 16 ബെന്നി ജോൺ [പ്യൂൺ]
അധ്യാപകർ
1 ശ്രീലേഖ കെ.ജി. [ഹെഡ്മിസ്ട്രസ്] 2 ബിനു കെ. [പാർട്ട് ടൈം ഹിന്ദി ടീച്ചർ] 3 നിഷാമോൾ കെ. ജി. [യു.പി.എസ്.ടി] 4 ജോസ്സൻ തോമസ് [യു.പി.എസ്.ടി.] 5 സൂര്യ സ്. നായർ [യു.പി.എസ്.ടി.] 6 അമൽ ജോസഫ് [ഓഫീസ് അറ്റെൻഡന്റ് ]
ഭൗതികസൗകര്യങ്ങൾ
• റീഡിംഗ് റൂം • ലൈബ്രറി • സയൻസ് ലാബ് • കംപ്യൂട്ടർ ലാബ് • പ്ലേയ് ഗ്രൗണ്ട്
ഫോട്ടോ ഗാലറി
സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
•മാത്സ് ക്ലബ്ബ് •ഭാഷാ ക്ലബ്ബ് •സയൻസ് ക്ലബ് •സാമൂഹ്യ ക്ലബ് •ഹെൽത്ത് ക്ലബ് •ഹരിത ക്ലബ് (ജൈവ പച്ചക്കറി കൃഷി)
വഴികാട്ടി
> കറുകച്ചാൽ-മണിമല വഴിയിൽ കടയനിക്കാട് ദേവീ ക്ഷേത്രം ജംഗ്ഷനിൽ നിന്നും പുറകിലേക്ക് 50 മീറ്റർ വന്നതിനു ശേഷം ചാമംപതാൽ വഴിയിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ് ജംഗ്ഷനിൽ യു. പി. എസ്.ഉള്ളായം സ്ഥിതി ചെയ്യുന്നു. > കൊടുങ്ങൂർ-മണിമല വഴിയിൽ ചാമംപതാൽ ജംഗ്ഷനിൽ നിന്നും 50 മീറ്റർ വന്നതിനു ശേഷം വലത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ് ജംഗ്ഷനിൽ യു.പി.എസ് ഉള്ളായം ബോർഡ് കാണാം.
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32458
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ