"പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 83: | വരി 83: | ||
'''പത്രം''' | '''പത്രം''' | ||
''' എഫ്. എം. സ്റ്റേഷൻ,'''<br /> | '''എഫ്. എം. സ്റ്റേഷൻ,'''<br /> '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''<br /> | ||
''' | |||
<br /> | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
17:21, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി | |
---|---|
വിലാസം | |
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി പി.ഒ. , 686507 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1911 |
വിവരങ്ങൾ | |
ഫോൺ | 04828 203073 |
ഇമെയിൽ | kply32032@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32032 (സമേതം) |
യുഡൈസ് കോഡ് | 32100400608 |
വിക്കിഡാറ്റ | Q87659103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 88 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാത ഇ.പി |
പി.ടി.എ. പ്രസിഡണ്ട് | സജി പി.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | റംലബീവി |
അവസാനം തിരുത്തിയത് | |
29-01-2022 | 32032 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ഒരു സർക്കാർ സ്കൂളാണ് പേട്ട ഗവൺമെൻറ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി.
ചരിത്രം
കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്താണ് 100 വർഷം പഴക്കമുള്ള ഈ സ്കൂൾ 1911- ൽ സ്ഥാപിതമായത്. പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി/ചരിത്രം
ഭൗതികസൗകര്യങ്ങൾ
നാഷണൽ ഹൈവേയുടെ ഓരത്ത് മൂന്നര ഏക്കർ സ്ഥലവും അഞ്ച് കെട്ടിടവും അതിവിശാലമായ കളിസ്ഥലവും.കഴിഞ്ഞവർഷം നിർമിക്കപ്പെട്ട കിണർ സ്കൂളിലെ കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം കാണും എന്നു പ്രതീക്ഷിക്കുന്നു.ഹൈസ്കൂളിലെ 3ക്ലാസ്മുറികളും ഹൈടെക് ആയിക്കഴിഞ്ഞു.പ്രൈമറി വിഭാഗത്തിനായി ഒരുസ്മാർട്ട് ക്ലാസ്റൂം നിർമാണം പൂർത്തിയായിവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പത്രം സീഡ് പ്രോഗ്രാം മാതൃഭൂമി സീഡ് പദ്ധതി മുഖേന പേട്ട സ്കൂളിൽ കരനെല്ല് കൃഷി ആരംഭിച്ചു.
വിദ്യാലയവിശേഷം പൊൻപുലരി
പത്രം
എഫ്. എം. സ്റ്റേഷൻ,
വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്മെന്റ്
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഒരു സർക്കാർ സ്കൂളാണിത്.
അധ്യാപകർ
പേര് |
---|
പി.ഇന്ദിര |
ടി.കെ ഷാഹിന |
പി.ബി.കോമളവല്ലി |
സുനിജ പി ജോസ് |
ശാലിനി പി ബി |
ജസി ഡേവിഡ് |
ജയ്സൺ തോമസ് |
നീതു.പി.എൻ |
രമാദേവിയമ്മ.കെ.കെ |
ജോളി തോമസ് |
അനധ്യാപകർ |
സുനിൽ ശിവദാസ് |
സോളി മാത്യു |
സിമിമോൾ റഫീഖ് |
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | അബ്ദുൾ സലാം |
2 | ഭരതൻ |
3 | ഗിരിജ കെ.കെ |
4 | സലോമി |
5 | വി. എസ്. രാധാമണി |
6 | വിജയകുമാരി |
7 | എൻ. രാധാമണി |
8 | കെ.എ. സ്കറിയ |
9 | സുലോചന |
10 | ഷക്കീല പി. എ |
11 | രാധാകൃഷ്ണൻ ഉണ്ണിത്താൻ |
12 | മിനി.കെ |
13 | കുമാരിലതിക എം.എസ് |
14 | സൂസന്നാമ്മ ജോൺ |
15 | ഹരിനാരായണൻ |
16 | സുജകുമാരി എസ്.ഡി |
17 | മേഴ്സി എൻ.എസി |
18 | ടെസ്സി ജോസഫ് |
19 | സുജാത ഇ.പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1..ജസ്റ്റീസ് ഹസൻ റാവുത്തർ 2.ജസ്റ്റീസ് ഹാരുൺ അൽ റഷീദ് 3.ശ്രീ.ജോർജ് ജെ മാത്യു,എക്സ് എം.എൽ.എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
[[പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി/പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി/ഉപ താളിന്റെ പേര് സീഡ് പ്രവർത്തനം]]
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32032
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ