"ചേന്നങ്കരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
| സ്കൂൾ കോഡ്= 46219 | | സ്കൂൾ കോഡ്= 46219 | ||
| സ്ഥാപിതവർഷം=1911 | | സ്ഥാപിതവർഷം=1911 | ||
| സ്കൂൾ വിലാസം= പി.ഒ | | സ്കൂൾ വിലാസം= ചേന്നങ്കരി.പി.ഒ. | ||
| പിൻ കോഡ്=688501 | | പിൻ കോഡ്=688501 | ||
| സ്കൂൾ ഫോൺ= 8547936675 | | സ്കൂൾ ഫോൺ= 8547936675 |
12:14, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചേന്നങ്കരി യു പി എസ് | |
---|---|
വിലാസം | |
ആലപ്പുഴ ചേന്നങ്കരി.പി.ഒ. , 688501 | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 8547936675 |
ഇമെയിൽ | gupschennamkary00@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46219 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നളിനിക്കുട്ടി.കെ.എസ്. |
അവസാനം തിരുത്തിയത് | |
29-01-2022 | Pradeepan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
ചരിത്രം
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് സബ് ജില്ലയിൽ പ്രവൃത്തിക്കുന്ന പ്രസിദ്ധമായ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണിത് . ഈ വിദ്യാലയം ചേന്നങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ജാതിമതഭേദമെന്യ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു . 1911 ൽ സ്ഥാപിതമായ ഈ വിദ്യാലയം തോട്ടുകടവ് കുടുംബക്കാരുടെ കൈയിൽ നിന്ന് തിരുവിതാംകൂർ സർക്കാർ ഒരു രൂപയ്ക്കു ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചേന്നങ്കരി എന്ന പേരിലാക്കി.1961 ൽ ഈ വിദ്യാലയം യൂ പി സ്കൂൾ അയി ഉയർത്തി .തോട്ടുകടവ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നത് . പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
1/2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പാചകത്തിനും കുടിവെള്ളത്തിനായി സ്കൂൾ മുറ്റത്തു സ്ഥിതിചെയ്യുന്ന കിണറിനെ ആശ്രയിക്കുന്നു .സ്കൂൾ കോമ്പൗണ്ടിൽ സ്കൂളിനും നാട്ടുകാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഒരു ആർ ഒ പ്ലാന്റ് സ്ഥിതിചെയ്യുന്നു. സ്കൂളിലേക്കു ആവശ്യമുള്ള സാധനങ്ങൾ എത്തിക്കുവാൻ പ്രദേശവാസികളുടെ വള്ളങ്ങളെ ആശ്രയിക്കുന്നൂ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ......
- ......
- ......
- .....
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps: 9.463821, 76.401347 | width=800px | zoom=16 }}