"ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 76: വരി 76:
== കാർഷിക ക്ലബ്ബ് ==
== കാർഷിക ക്ലബ്ബ് ==
             സ്കൂളിലെ അദ്ധ്യാപകരായ പാർവതി, നിഷ എന്നിവരുടെ മേൽനോട്ടത്തിലാണ് കാർഷിക ക്ലബ്ബ് പ്രവർത്തിക്കുന്നത്. വിഷമയമില്ലാത്ത് പച്ചക്കറി സ്വയം ഉത്പാദിപ്പിച്ച് സ്കൂൾ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടമാക്കുന്നു.
             സ്കൂളിലെ അദ്ധ്യാപകരായ പാർവതി, നിഷ എന്നിവരുടെ മേൽനോട്ടത്തിലാണ് കാർഷിക ക്ലബ്ബ് പ്രവർത്തിക്കുന്നത്. വിഷമയമില്ലാത്ത് പച്ചക്കറി സ്വയം ഉത്പാദിപ്പിച്ച് സ്കൂൾ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടമാക്കുന്നു.
<gallery>
34225-karshikam.jpg|കാർഷിക ക്ലബ്ബ്
34225-karshikam1.jpg|കാർഷിക ക്ലബ്ബ്-1
34225-karshikam2.jpg|കാർഷിക ക്ലബ്ബ്-2
34225-karshikam3.jpg|കാർഷിക ക്ലബ്ബ്-3
34225-karshikam4.jpg|കാർഷിക ക്ലബ്ബ്-4
34225-karshikam5.jpg|കാർഷിക ക്ലബ്ബ്-5
34225-karshikam6.jpg|കാർഷിക ക്ലബ്ബ്-6
<gallery>


== ഹെൽത്ത് ക്ലബ്ബ് ==
== ഹെൽത്ത് ക്ലബ്ബ് ==

22:37, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം
വിലാസം
കായിപ്പുറം

കായിപ്പുറം
,
മുഹമ്മ പി.ഒ.
,
688525
,
ആലപ്പുഴ ജില്ല
സ്ഥാപിതം31 - 11 - 1958
വിവരങ്ങൾ
ഫോൺ0478 2868578
ഇമെയിൽ34225cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34225 (സമേതം)
യുഡൈസ് കോഡ്32110400605
വിക്കിഡാറ്റQ87477666
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ107
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിമല പി
പി.ടി.എ. പ്രസിഡണ്ട്സജികുമാർ ആർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ അനിൽകുമാർ
അവസാനം തിരുത്തിയത്
28-01-2022Azad memorial panchayath l p school


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം ................................

ചരിത്രം

1958 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കല്യാണശ്ശേരി, പുതുപ്പറമ്പ് എന്നീ കുടുംബങ്ങൾ അവരുടെ ഭൂമി ഗ്രാമപഞ്ചായത്തിനു വിട്ടുകൊടുത്തു. മുഹമ്മ പഞ്ചായത്തിൻറെ അഥീനതയിലാണ് ഈ സ്കൂൾ ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൾ കലാം ആസാദിൻറെ നാമധേയത്തിലാണ് കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒരു പ്രൈമറി വിദ്യാലയത്തിനിണങ്ങുന്ന ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. നല്ല കാറ്റും വെളിച്ചവും ക്ലാസ്സ് മുറികൾ, എല്ലാ ക്ലാസ്സുകളിലും വിലകൂടിയ ടൈൽ പാകിയിട്ടുണ്ട്, എല്ലാ ക്ലാസ്സുകളിലും ഫാൻ, റ്റ്യൂബ് ഇവയുണ്ട് കൂടാതെ ശിശു സൗഹൃദ ക്ലാസ്സ് മുറികൾ , ലൈബ്രറി, ആവശ്യത്തിനു വൃത്തിയുള്ള ടോയിലറ്റുകളും മൂത്രപ്പുരകളും , കുടിവെള്ളത്തിനു മഴവെള്ള സംഭരണി, കിണർ, ബോർവെൽ, വാട്ടർ പ്യൂരിഫയർ, ഫ്ലാസ്ക്, സ്റ്റീൽ പാത്രങ്ങൾ ഇവ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വിനോദത്തിനും വ്യായാമത്തിനുമായി കുട്ടികളുടെ പാർക്ക് ഉണ്ട്. പ്രീപ്രൈമറി കുട്ടികൾക്കായി കളിയുപകരണങ്ങൾ, പസിൽസ്, ഏണിയും പാമ്പും തുടങ്ങിയവയും ഉണ്ട്. സ്കൂൾ മാലന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നുണ്ട്. മാതൃഭൂമി സീഡ്, മനോരമ നല്ലപാഠം എന്നിവയിൽ ഈ സ്കൂൾ അംഗമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

        സ്കൂളിലെ അദ്ധ്യാപകരായ അഞ്ജു ,ബുഷറ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് വിജയകരമായി പ്രവർത്തിച്ചു വരുന്നു. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുന്നു. സ്കൂളും പരിസരിവും ശുചിയായി സൂക്ഷിക്കുന്നു.

ഭാഷാ ക്ലബ്ബ്.

        സ്കൂളിലെ അദ്ധ്യാപകരായ അനുപമ, ഷിജു എന്നിവരുടെ നേതൃത്വത്തിൽ ഭാഷാക്ലബ്ബ് പ്രവർത്തനം നടന്നു വരുന്നു. ഇംഗ്ലീഷ് അനുപമ ടീച്ചറും, മലയാളം ഷിജു സാറും കൈകാര്യം ചെയ്യുന്നു. ഹലോ ഇംഗ്ലീഷ് പരിപാടി നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു.

കാർഷിക ക്ലബ്ബ്

           സ്കൂളിലെ അദ്ധ്യാപകരായ പാർവതി, നിഷ എന്നിവരുടെ മേൽനോട്ടത്തിലാണ് കാർഷിക ക്ലബ്ബ് പ്രവർത്തിക്കുന്നത്. വിഷമയമില്ലാത്ത് പച്ചക്കറി സ്വയം ഉത്പാദിപ്പിച്ച് സ്കൂൾ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടമാക്കുന്നു.

<gallery> 34225-karshikam.jpg|കാർഷിക ക്ലബ്ബ് 34225-karshikam1.jpg|കാർഷിക ക്ലബ്ബ്-1 34225-karshikam2.jpg|കാർഷിക ക്ലബ്ബ്-2 34225-karshikam3.jpg|കാർഷിക ക്ലബ്ബ്-3 34225-karshikam4.jpg|കാർഷിക ക്ലബ്ബ്-4 34225-karshikam5.jpg|കാർഷിക ക്ലബ്ബ്-5 34225-karshikam6.jpg|കാർഷിക ക്ലബ്ബ്-6 <gallery>

ഹെൽത്ത് ക്ലബ്ബ്

               സ്കൂളിലെ അദ്ധ്യാപകരായ വിമല, ജയശ്രീ എന്നിവരുടെ മേൽനോട്ടത്തിലാണ് സ്കൂൾ ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഹാൻഡ് വാഷ് ഡേ വിജയകരമായി നടത്തുവാൻ സാധിച്ചു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. പി.ജി. വിജയമ്മ (1958 മുതൽ 1990 വരെ ഈ സ്കൂളിൻറെ പ്രഥമ അദ്ധ്യാപികയായിരുന്നു) 2. റ്റി. കെ സരോജിനി 3. വി. എം വസുമതി 4. വി. മണി 5. ലീലാവതിയമ്മ 6. ആർ. കലാവതി 7. പി. കെ. സാജിത 8. വിജയലക്ഷ്മിയമ്മ

നേട്ടങ്ങൾ

          സ്കൂളിൻറെ ഭൗതികാന്തരീക്ഷം വളരെ മനോഹരമാണ്.
          2010-ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപയുടെ ഐ. റ്റി ഉപകരണങ്ങൾ നേടിയിട്ടുണ്ട്. 2013-14-ൽ ബെസ്റ്റ് സ്കൂൾ അവാർഡും ഈ സ്കൂൾ നേടിയെടുത്തു.
          ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡിൻറെ ക്ലബ്ബ് - ബുൾബുൾ വിഭാഗത്തിൽ 2010 മുതൽ സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി. 2015-ൽ രാഷ്ട്രപതിയിൽ നിന്നും ദേശീയ അവാർഡായ ഗോൾഡൻ ആരോ അവാർഡ് 14 കുട്ടികൾ കരസ്ഥമാക്കി. 17- പേർ സ്റ്റേറ്റ് അവാർഡും നേടിയെടുത്തു. ഹരിയാനയിൽ വച്ചു നടന്ന ദേശീയ ക്ലബ്ബ് -ബുൾ ബുൾ ഉത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും രാഷ്ട്രപതിയിൽ നിന്നും അവാർഡ് സ്വീകരിക്കുകയും ചെയ്തു. 

2012-ലും 2014 ലും ബെസ്റ്റ് ഫ്ലോക്ക് ലീഡർ അവാർഡും ൽ ബെസ്റ്റ് ക്ലബ്ബ് മാസ്റ്റർ അവാർഡും ഈ സ്കൂളിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. ഈ സ്കൂളിലെ ഒരു അധ്യാപികയുടെ ൨ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കൂൾ സാനിട്ടേഷൻ പ്രോഗ്രാമിന് ഗവർണറുടെ പ്രശംസാപത്രം ലഭിച്ചു. ഇവിടെ നിന്നും പഠിച്ചുപോയ പലരും സമൂഹത്തിൻറെ ഉയർന്ന ശ്രേണികളിൽ എത്തിപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇവിടെ നിന്നും പഠിച്ചുപോയ പലരും സമൂഹത്തിൻറെ ഉയർന്ന ശ്രേണികളിൽ എത്തിപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഡോ. രേഖ ഡോ. സജില. ആർ പിള്ള മജിസ്ട്രേറ്റ് ശ്രീ. പ്രഭാഷ് ലാൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. ലുമുംബ ശ്രീമതി. അനുപമ പി. ജെ ( ഈ സ്കൂളിലെ അദ്ധ്യാപിക, ) തുടങ്ങിയവർ ചില ഉദാഹരണങ്ങൾ ആണ്.

വഴികാട്ടി

  • പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നിന്നും മുഹമ്മ -മുട്ടത്തിപ്പറമ്പ് ബസുകളിൽ കയറിയാൽ കായിപ്പുറം കവലയിൽ ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം



{{#multimaps:9.625066056854239, 76.36717134116968|zoom=20}}