ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 4കുട്ടികൾ lss സ്കോളർഷിപ് നേടി
  • LKG മുതൽ 4 ക്ലാസ്സ വരെ യുള്ള കുട്ടികൾക്ക് പ്രസംഗ മത്സരം നടത്തി വിജയികൾക്ക് പുരസ്‌കാരം വീടുകളിൽ എത്തിച്ചു നൽകി
  • "വീട് ഒരു പരീക്ഷണ ശാല "തനതു പ്രവർത്തനം നടപ്പാക്കി.
  • Hello English മായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സുകളും digital magazine നിർമ്മിച്ചു.(std1-തളിര് std2-pearls, std3-സൃഷ്ടി, std4-Buds)
  • "Little talents" തനതു പ്രവർത്തനം നടപ്പാക്കി.ഓൺലൈൻ ക്ലാസുകൾ വിരസമായി തുടങ്ങിയ കുട്ടികൾക്ക് ആശ്വാസമായിരുന്നു ഈ പ്രവർത്തനം.
  • വിരമിച്ച HM ജ്യോതി കല ടീച്ചർക്ക് യാത്ര അയപ്പ്, സ്കൂൾ assembly hall ഉത്ഘാടനം, സ്കൂൾ ബസ്ഫ്ലാഗ് ഓഫ്‌ ഇവ ബഹു :കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ ജനുവരി 9 ന് നിർവഹിച്ചു.
  • ഗണിതം മധുരം ഓൺലൈൻ ശില്പ ശാല യുമായി ബന്ധപെട്ടു രക്ഷിതാക്കൾക്ക് ക്ലാസ്സ്‌ സംഘടിപ്പിച്ചു.
  • നല്ല പാഠം, സീഡ് പ്രവർത്തനങ്ങൾ
  • നാലാം ക്ലാസ്സിലെ വീടില്ലാതിരുന്ന കുട്ടിക്ക് വീട് നിർമിക്കാൻ പണം സ്വരൂപിച്ചു നൽകി.