"എസ് എസ് എൽ പി എസ് കള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി=) |
|||
വരി 106: | വരി 106: | ||
=വഴികാട്ടി== | =വഴികാട്ടി== | ||
* ആറാട്ടുപുഴ പഞ്ചായത്തിലുള്ള ഈ സ്കൂളിലെത്താൻ ആലപ്പുഴ നിന്നും വരുന്നവർക്ക് തൊട്ടപ്പള്ളിയിൽ നിന്നും കിഴക്കോട്ടുള്ള റൂട്ടിൽ വലിയഴീക്കൽ ബസിൽ കയറി തൃക്കുന്നപ്പുഴ വഴി മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക നടന്നാൽ മതി. | * ആറാട്ടുപുഴ പഞ്ചായത്തിലുള്ള ഈ സ്കൂളിലെത്താൻ ആലപ്പുഴ നിന്നും വരുന്നവർക്ക് തൊട്ടപ്പള്ളിയിൽ നിന്നും കിഴക്കോട്ടുള്ള റൂട്ടിൽ വലിയഴീക്കൽ ബസിൽ കയറി തൃക്കുന്നപ്പുഴ വഴി മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക നടന്നാൽ മതി. | ||
* കൊല്ലത്ത് നിന്നും വരുന്നവർക്ക് കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും കൊച്ചിയുടെ ജെട്ടി വഴി കായംകുളം,അല്ലെങ്കിൽ ഹരിപ്പാട് ബസിൽ കയറി പുല്ലുകുളങ്ങര വഴി മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക നടന്നാൽ മതി. | * കൊല്ലത്ത് നിന്നും വരുന്നവർക്ക് കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും കൊച്ചിയുടെ ജെട്ടി വഴി കായംകുളം,അല്ലെങ്കിൽ ഹരിപ്പാട് ബസിൽ കയറി പുല്ലുകുളങ്ങര വഴി മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക നടന്നാൽ മതി. | ||
{{#multimaps:9.232873, 76.419605 |zoom=18}} | {{#multimaps:9.232873, 76.419605 |zoom=18}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
18:27, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എസ് എൽ പി എസ് കള്ളിക്കാട് | |
---|---|
വിലാസം | |
കള്ളിക്കാട് കള്ളിക്കാട് , ആറാട്ടുപുഴ പി.ഒ പി.ഒ. , 690535 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 19 - 05 - 1909 |
വിവരങ്ങൾ | |
ഫോൺ | 0479 2489400 |
ഇമെയിൽ | sslpschoolkallickad@gmail.com |
വെബ്‍സൈറ്റ് | www.facebook.com/sslps |
കോഡുകൾ | |
സ്കൂൾ കോഡ് | 35318 (സമേതം) |
യുഡൈസ് കോഡ് | 32110200805 |
വിക്കിഡാറ്റ | Q87478319 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറാട്ടുപുഴ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 83 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുഞ്ഞുമോൾ പി.പി |
പി.ടി.എ. പ്രസിഡണ്ട് | ഷൈലേന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയങ്ക |
അവസാനം തിരുത്തിയത് | |
28-01-2022 | Sunilambalapuzha |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിലെ കള്ളിക്കാട് എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി.സ്കൂൾ കള്ളിക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ചരിത്രം
അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പ്രദേശമാണ് കള്ളിക്കാട്.യാത്രാ സൗകര്യങ്ങളോ വിദ്യാഭ്യാസ,ആതുര ശുശ്രൂഷാ സൗകര്യങ്ങളോ തീർത്തും ഇല്ലാതിരുന്ന ഈ ഗ്രാമത്തിൽ മത്സ്യബന്ധനവും കയർ നിർമ്മാണവും മാത്രമായിരുന്നു ജനങ്ങളുടെ ഉപജീവനമാർഗം.അക്കാലത്ത് മൽസ്യ ബന്ധനത്തിനായി കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്നും......കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിൽ ഉൾപ്പെടുന്ന ലോവർ പ്രൈമറി സ്കൂൾ ആണ് കള്ളിക്കാട് സെന്റ് സെബാസ്ററ്യൻസ് എൽ.പി സ്കൂൾ..കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സുകുമാരൻ
- എസ്.ബഞ്ചമിൻ
- പോൾ
- യേശുദാസൻ
- പ്ലാസിഡ് എം
- ആനിയമ്മ എസ്
- അന്നമ്മ എസ്
- പീറ്റർ എം
നേട്ടങ്ങൾ
സബ്ജില്ലാ,ജില്ലാ തല മത്സരങ്ങളിൽപ്രവൃത്തി പരിചയ,കലാ കായിക മത്സരങ്ങളിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ബ്രഹ്മാനന്ദൻ
- ഡോ.അജയൻ
- ഡോ.ഷേർലി
- ശ്രീ. ഫെവിൻ എസ്
- എൻജിനീയർ ബിജു
- പ്രൊഫ.ഖാൻ
- ടീച്ചർ സിന്ധു
- ടീച്ചർ മൃദുല
- ടീച്ചർ ജലധരൻ
- അഡ്വക്കേറ്റ് ഉണ്ണികൃഷ്ണൻ
വഴികാട്ടി=
- ആറാട്ടുപുഴ പഞ്ചായത്തിലുള്ള ഈ സ്കൂളിലെത്താൻ ആലപ്പുഴ നിന്നും വരുന്നവർക്ക് തൊട്ടപ്പള്ളിയിൽ നിന്നും കിഴക്കോട്ടുള്ള റൂട്ടിൽ വലിയഴീക്കൽ ബസിൽ കയറി തൃക്കുന്നപ്പുഴ വഴി മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക നടന്നാൽ മതി.
- കൊല്ലത്ത് നിന്നും വരുന്നവർക്ക് കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും കൊച്ചിയുടെ ജെട്ടി വഴി കായംകുളം,അല്ലെങ്കിൽ ഹരിപ്പാട് ബസിൽ കയറി പുല്ലുകുളങ്ങര വഴി മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക നടന്നാൽ മതി.
{{#multimaps:9.232873, 76.419605 |zoom=18}}
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 35318
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ