"എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 68: | വരി 68: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ക്ലാസ് മുറികൾ 8 എണ്ണം , ടോയ്‌ലെറ്റ്സ് 5 , യൂറിനൽ ജനറൽ ബോയ്സ് 1 | കുട്ടികൾക്ക് സ്കൂളിൽ വരുവാൻ വാഹന സൌകര്യമുണ്ട്.ചുറ്റുമതിലുണ്ട്. കിണറുണ്ട്.ക്ലാസ് മുറികൾ 8 എണ്ണം , ടോയ്‌ലെറ്റ്സ് 5 , യൂറിനൽ ജനറൽ ബോയ്സ് 1 ഗേൾസ് 1, വാട്ടർ കണക്ഷനുണ്ട്., കമ്പ്യൂട്ടർ 3, പ്രൊജക്ടർ 3 [[എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/സൗകര്യങ്ങൾ വെള്ളം ശുദ്ധീകരിക്കുന്നതിനു|,കൂടുതൽ അറിയാൻ]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
14:42, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എ ഡി എൽ പി സ്കൂൾ കുരഞ്ഞിയൂർ .
എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ | |
---|---|
വിലാസം | |
എടക്കഴിയൂർ എടക്കഴിയൂർ പി.ഒ. , 680515 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 01 - 1922 |
വിവരങ്ങൾ | |
ഫോൺ | 0487 2615508 |
ഇമെയിൽ | adlpskoranjiyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24230 (സമേതം) |
യുഡൈസ് കോഡ് | 32070305201 |
വിക്കിഡാറ്റ | Q64090034 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നയൂർ |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 97 |
ആകെ വിദ്യാർത്ഥികൾ | 206 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എ.കെ സീന |
പി.ടി.എ. പ്രസിഡണ്ട് | ഐ. മുഹമ്മദലി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി ജയേഷ് |
അവസാനം തിരുത്തിയത് | |
28-01-2022 | 24230 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എടക്കഴിയൂർ പഴയ പാലത്തിന്റെ കിഴക്കു ഭാഗത്തു ഏതാണ്ട് നൂറു മീറ്ററെ അകാലത്തിൽ ചുറ്റും ചകിരി കുഴികളാൽ ചുറ്റപ്പെട്ട ഒരു തുരുത്തിലാണ് 1922 സ്കൂൾ സ്ഥാപിതമായത്. ഓലയും മുലയും ഉപയോഗിച്ച് പണിത താത്കാലിക ഷെഡിലാണ് പഠനം ആരംഭിച്ചത്. വർഷകാലം വന്നാൽ മഴ വെള്ളം പൊന്തി മാസങ്ങളോളം സ്കൂൾ പൂട്ടി എഡിടത്തായി വന്നതുകൊണ്ട് മറ്റൊരു സ്ഥലം കണ്ടത്തേണ്ടി വന്നു. അങ്ങനെ എടക്കഴിയൂർ കിട്ടേ കിട്ടു പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചി എന്നും ആദി ദ്രാവിഡ കിട്ടേകിട്ട സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. സവര്ണര്ക്ക് പള്ളികൂടങ്ങള പ്രചാരത്തിൽ ഉണ്ടറിയിരുന്നെങ്കിലും പ്രാദേശികരായ ഹരിജങ്ങളായ കർഷകർക്ക് അക്ഷരം അന്യമായിഉർന്നു. പ്രസ്തുത ജന വിഭാഗത്തെ സംസാരിക്കാന് മെന്നു ഔര് ആശയം അന്നത്തെ സാമൂഹിക പരിഷ്കർത്താക്കൾക്കു ഉണ്ടാകുകയും അതിനു നേതൃത്വം നല്കാൻ ശ്രീ കരയിൽ ഗോവിന്ദൻ മാസ്റ്റർക്ക് സാധിച്ചതിന്റെ പരിണിത ഫലമാണ് ആദി ദ്രാവിഡ സ്കൂൾ. പേരിൽ നിന്ന് തന്നെ ആശയം വ്യക്തമാണല്ലോ. ആദി ദ്രാവിഡ സമൂഹത്തിന്റെ ഉന്നമനം മാത്രമായിരുന്നു പ്രസ്തുത സ്കൂൾ ആവിര്ഭാവത്തിന്റെ കാതലായ ലക്‌ഷ്യം. എങ്കിലും സർവ വിട ജെവിഭാഗങ്ങളും എവിടെ അഭയം തേടിയിരുന്നു. അന്ത വിശ്വാസങ്ങളും അനാചാരങ്ങൾ നിരക്ഷരരായ ഔര് ജനത ലക്ഷ്യ ബോധമില്ലാതെ പ്രതികരണ ശേഷി ഇല്ലാത്ത അലയുന്നതിൽ ഒരു കൂട്ടം സാമൂഹിയ പരിഷ്കർത്താക്കളുടെ നേതാവായ മഹത് വ്യക്തിയായിരുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് സ്കൂളിൽ വരുവാൻ വാഹന സൌകര്യമുണ്ട്.ചുറ്റുമതിലുണ്ട്. കിണറുണ്ട്.ക്ലാസ് മുറികൾ 8 എണ്ണം , ടോയ്‌ലെറ്റ്സ് 5 , യൂറിനൽ ജനറൽ ബോയ്സ് 1 ഗേൾസ് 1, വാട്ടർ കണക്ഷനുണ്ട്., കമ്പ്യൂട്ടർ 3, പ്രൊജക്ടർ 3 ,കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്മാർട്ട് ഇംഗ്ലീഷ്, മധുരം മലയാളം,ക്ലബ് ആക്ടിവിറ്റീസ്, ഡെയിലി മലയാളം ഇംഗ്ലീഷ് ന്യൂസ് റീഡിങ് ,പ്രശ്നഒത്തിരി, എല്ലാ ആഴ്ചയിലും കൂടുതൽ അറിയാൻ
. കലോത്സവം ക
മുൻ സാരഥികൾ
കാരയിൽ ഗോവിന്ദൻ മാസ്റ്റർ,കാരയിൽ ശേഖരൻ,കൃഷ്ണൻ റൈറർ,അപ്പു കൊഴപ്പമഠടത്തിൽ ,കൊഴപ്പമഠത്തിൽ ഗംഗാധരൻ,കൊഴപ്പ മഠത്തിൽ ദേവയാനി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നഫീസ ക്കുട്ടി വലിയകത്ത് - പഞ്ചായത്ത് പ്രസിഡന്റ് പുന്നയൂർ ബഷീർ പുന്നയൂർ കോ-ഓപ്പറേറ്റീവ് സെക്രെട്ടറി ലീന ബിൻസി, സുജിത, സജി, ജിനു കൃഷ്ണ (ഡോക്ടർസ് )
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.6189,76.0099|zoom=13}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24230
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ