എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/സൗകര്യങ്ങൾ വെള്ളം ശുദ്ധീകരിക്കുന്നതിനു
കുട്ടികൾക്ക് വെള്ളം ശൂദ്ധീകരിച്ച് നൽകുന്നതിനുള്ള ultra violet teatment plant സ്ഥാപിച്ചിട്ടുണ്ട്.ലാപ്ടോപ് അഞ്ചെണ്ണമുണ്ട്.ലാൻ്റ് ഫോൺ സൌകര്യമുണ്ട്.അസംബ്ലി നടത്തുന്നതിനും പൊതൂപരിപാടി നടത്തുന്നതിനും സ്കൂളിന് സ്വന്തമായി സൌണ്ട് സിസ്റ്റം ഉണ്ട്.