"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 65: വരി 65:


== ആമുഖം ==
== ആമുഖം ==
1938 ൽ സ്ഥാപിതമായ വടുതല നദുവത്തുൽ ഇസ്ലാം സമാജം എന്ന ട്രൂസ്റ്റിന്റെ കീഴിൽ ഒരു വിദ്യാലയം ആവശ്യപ്പെട്ടുകൊണ്ട് ഗവര്മെന്റിന്  ഒരു നിവേദനം നൽകിയതിന്റെ ഫലമായി അനുവദിച്ചുകിട്ടിയതനുസരിച്ച് 1956 ജൂൺ 6 നു ഈ വിദ്യാലയം ആരംഭിക്കുന്നത് .ആമിറ്റത്ത്‌ എം കൊച്ചുണ്ണിമൂപ്പരും തേലപ്പള്ളിൽ ടി എം അഹമ്മദ് ഹാജിയും സംഭാവന  ചെയ്ത സ്ഥലത്തു  നദുവത്തുൽ ഇസ്ലാം മദ്രസയുടെ കെട്ടിടത്തിലാണ് ഇതിന്റെ തുടക്കം. 49 വിദ്യാർത്ഥികളുമായി വിദ്യാലയം തുടങ്ങുമ്പോൾ സുധാകരൻ  മാഷ് ഹെഡ് മാസ്റ്ററും എം കൊച്ചുണ്ണിമൂപ്പൻ മാനേജരും ആയിരുന്നു .ചങ്ങു വീട്ടിൽ ചിറ പി പി അബ്ദുൽ റഹ്മാനാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി .
1938 ൽ സ്ഥാപിതമായ വടുതല നദുവത്തുൽ ഇസ്ലാം സമാജം എന്ന ട്രൂസ്റ്റിന്റെ കീഴിൽ ഒരു വിദ്യാലയം ആവശ്യപ്പെട്ടുകൊണ്ട് ഗവര്മെന്റിന്  ഒരു നിവേദനം നൽകിയതിന്റെ ഫലമായി അനുവദിച്ചുകിട്ടിയതനുസരിച്ച് 1956 ജൂൺ 6 നു ഈ വിദ്യാലയം ആരംഭിക്കുന്നത് .ആമിറ്റത്ത്‌ എം കൊച്ചുണ്ണിമൂപ്പരും തേലപ്പള്ളിൽ ടി എം അഹമ്മദ് ഹാജിയും സംഭാവന  ചെയ്ത സ്ഥലത്തു  നദുവത്തുൽ ഇസ്ലാം മദ്രസയുടെ കെട്ടിടത്തിലാണ് ഇതിന്റെ തുടക്കം. 49 വിദ്യാർത്ഥികളുമായി വിദ്യാലയം തുടങ്ങുമ്പോൾ സുധാകരൻ  മാഷ് ഹെഡ് മാസ്റ്ററും എം കൊച്ചുണ്ണിമൂപ്പൻ മാനേജരും ആയിരുന്നു .ചങ്ങു വീട്ടിൽ ചിറ പി പി അബ്ദുൽ റഹ്മാനാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി.


ചരിത്രം... 




==പാഠ്യേതര പ്രവർത്തനങ്ങൾ==
പാഠ്യേതര പ്രവർത്തനങ്ങൾ
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ പ്രധാന അദ്ധ്യാപകർ ==
== മുൻ പ്രധാന അദ്ധ്യാപകർ ==

11:12, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൻ.ഐ.യു.പി.എസ്. നദ്‌വത്ത് നഗർ

എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ
വിലാസം
വടുതല

നദ്‌വത്ത് നഗർ, ആലപ്പുഴ
,
നദ്‌വത്ത് നഗർ പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0478 2878580
ഇമെയിൽ34343alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34343 (സമേതം)
യുഡൈസ് കോഡ്32111000101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅരൂക്കുറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ517
പെൺകുട്ടികൾ508
ആകെ വിദ്യാർത്ഥികൾ1025
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ ലീ മ സി. എം
പി.ടി.എ. പ്രസിഡണ്ട്ജലീൽ അരൂകുറ്റി
എം.പി.ടി.എ. പ്രസിഡണ്ട്വിനയ
അവസാനം തിരുത്തിയത്
28-01-202234343


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ചേർത്തല വദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപ ജില്ലയിലാണ് നദ്‌വത്തുൽ ഇസ്‌ലാം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ വടക്കേ  അറ്റത്ത് മൂന്ന് ഭാഗവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ  അരൂക്കുറ്റി പഞ്ചായത്തിൽ പത്താം വാർഡിലാണ് നാടിന് അഭിമാനമായ ഈ എയ്‌ഡഡ്‌ വിദ്യാലയം.

ആമുഖം

1938 ൽ സ്ഥാപിതമായ വടുതല നദുവത്തുൽ ഇസ്ലാം സമാജം എന്ന ട്രൂസ്റ്റിന്റെ കീഴിൽ ഒരു വിദ്യാലയം ആവശ്യപ്പെട്ടുകൊണ്ട് ഗവര്മെന്റിന് ഒരു നിവേദനം നൽകിയതിന്റെ ഫലമായി അനുവദിച്ചുകിട്ടിയതനുസരിച്ച് 1956 ജൂൺ 6 നു ഈ വിദ്യാലയം ആരംഭിക്കുന്നത് .ആമിറ്റത്ത്‌ എം കൊച്ചുണ്ണിമൂപ്പരും തേലപ്പള്ളിൽ ടി എം അഹമ്മദ് ഹാജിയും സംഭാവന ചെയ്ത സ്ഥലത്തു നദുവത്തുൽ ഇസ്ലാം മദ്രസയുടെ കെട്ടിടത്തിലാണ് ഇതിന്റെ തുടക്കം. 49 വിദ്യാർത്ഥികളുമായി വിദ്യാലയം തുടങ്ങുമ്പോൾ സുധാകരൻ മാഷ് ഹെഡ് മാസ്റ്ററും എം കൊച്ചുണ്ണിമൂപ്പൻ മാനേജരും ആയിരുന്നു .ചങ്ങു വീട്ടിൽ ചിറ പി പി അബ്ദുൽ റഹ്മാനാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി.

ചരിത്രം...


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ പ്രധാന അദ്ധ്യാപകർ

മുൻ പ്രധാന അദ്ധ്യാപകർ : കെ.സുധാകരൻ, കെ.സുകുമാരൻ നായർ, കെ.രമേശക്കൈമൾ, റ്റി.എം.മുഹമ്മദ് കുട്ടി, ജി.ചന്ദ്രമതിയമ്മ, സി.എസ്.മാമ്മു, പി.കെ.അബ്ദുൽ ഖാദർ, റ്റി.എ.അബ്ദുൽ ലത്തീഫ്,

കെ.ഇന്ദുമതി

Sl.No Name Period Photo
1 കെ.സുധാകരൻ
34343
2 കെ.സുകുമാരൻ നായർ
3 കെ.രമേശക്കൈമൾ
4 റ്റി.എം.മുഹമ്മദ് കുട്ടി
5 ജി.ചന്ദ്രമതിയമ്മ
4 സി.എസ്.മാമ്മു
5 പി.കെ.അബ്ദുൽ ഖാദർ
6 റ്റി.എ.അബ്ദുൽ ലത്തീഫ്
7 കെ ഇന്ദുമതി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. M.K.KABEER MATTATHIVELY PANAVALLY , ADM ALAPPUZHA

വഴികാട്ടി

  • അരൂരിൽ നിന്ന് അരൂക്കുറ്റി വഴി ചേർത്തല പോകുന്ന ബസ് റൂട്ടിനോട് ചേർന്നാണ് വിദ്യാലയം.
  • അരൂരിൽ നിന്ന് 5 കിലോ മീറ്റർ സഞ്ചരിച്ചാൽ വടുതല ജങ്ഷനിൽ എത്തും.
  • വടുതല ജങ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിൽ ചെന്നാൽ വിദ്യാലയത്തിൽ എത്താൻ കഴിയും.

{{#multimaps:9.858577° N, 76.324854° E |zoom=13}}

അവലംബം