എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐ ടി ക്ലബ്

കുട്ടികളിൽ ചെറിയ ക്ലാസുകൾ മുതൽ ഐ ടി പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഐ ടി അടിസ്ഥാനമാക്കി വിവിധ വിഷയങ്ങൾ അധ്യായനം നടത്താനും സാധ്യമാകുന്നു.

കുട്ടികൾ ഐ ടി കലാ മേളയിൽ പങ്കെടുത്ത് വിജയം കൈവരിക്കുന്നു.