"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|Champakulam St. Thomas UPS}} {{Infobox AEOSchool | സ്ഥലപ്പേര്= ആലപ്പുഴ |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സ്കൂളിനെപ്പറ്റി)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Champakulam St. Thomas UPS}}
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് ഉപജില്ലയാണ് ഈ സ്കൂളിൻറ്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1909, ഫെബ്രുവരി 20 തോണിപ്പുരയ്ക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്കൂളിൻറെ ആരംഭം.പിന്നീട് 1910 ജൂൺ 14 നു സെൻറ്തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ്ആരംഭിക്കുകയും ചെയ്തു. വിശുദ്ധ തോമാശ്ലീഹയുടെനാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ ചങ്ങനാശേരി സെൻറ്തോമസ് പ്രൊവിൻസിൽ നിന്നും മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു.ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ്തോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്ക് സാധിച്ചു. ഇന്ന് 19 അദ്ധ്യാപകരും 1 അനദ്ധ്യാപകനും 504 വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.{{Infobox School
|സ്ഥലപ്പേര്=ചമ്പക്കുളം
{{Infobox AEOSchool
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| സ്ഥലപ്പേര്= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
|സ്കൂൾ കോഡ്=46223
| റവന്യൂ ജില്ല= ആലപ്പുഴ
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 46223
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1909
|വിക്കിഡാറ്റ ക്യു ഐഡി=Q87479578
| സ്കൂൾ വിലാസം= ചമ്പക്കുളം, ചമ്പക്കുളം പി.ഒ,  ആലപ്പുഴ
|യുഡൈസ് കോഡ്=32110800107
| പിൻ കോഡ്= 688505
|സ്ഥാപിതദിവസം=20
| സ്കൂൾ ഫോൺ= 0477 2737945
|സ്ഥാപിതമാസം=02
| സ്കൂൾ ഇമെയിൽ= st.thomasupschampakulam@gmail.com
|സ്ഥാപിതവർഷം=1909
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=ചമ്പക്കുളം
| ഉപ ജില്ല= മങ്കൊമ്പ്
|പോസ്റ്റോഫീസ്=ചമ്പക്കുളം
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=688505
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0477 2737945
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=stthomasupschampakulam@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
|ഉപജില്ല=മങ്കൊമ്പ്
| ആൺകുട്ടികളുടെ എണ്ണം= 225
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 183
|വാർഡ്=8
| വിദ്യാർത്ഥികളുടെ എണ്ണം= 408
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം= 16  
|നിയമസഭാമണ്ഡലം=കുട്ടനാട്
| പ്രധാന അദ്ധ്യാപകൻ=   സിസ്റ്റർ. സെലിനാമ്മ ജോസഫ്   
|താലൂക്ക്=കുട്ടനാട്
| പി.ടി.. പ്രസിഡണ്ട്=   ശ്രീ. സിബിച്ചൻ മൂലംകുന്നം       
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം
| സ്കൂൾ ചിത്രം= 46205-1.jpg |
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=227
|പെൺകുട്ടികളുടെ എണ്ണം 1-10=202
|വിദ്യാർത്ഥികളുടെ എണ്ണം 1-10=429
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=429
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=429
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=16
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ. ഡാലിയ തോമസ് എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ. സാജുമോൻ ആൻറണി കടമാട്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.ആനി തോമസ്
|സ്കൂൾ ചിത്രം=46205-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ    നഗരത്തിൽ  മങ്കൊമ്പ് സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു  എയ്ഡഡ്  വിദ്യാലയമാണ്  ചമ്പക്കുളം  സെൻറ് തോമസ് യു. പി.  സ്കൂൾ  ആദ്യം പെൺ പള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂളായും അറിയപ്പെട്ടു .
==ചരിത്രം==
ചങ്ങനാശ്ശേരി രൂപതയുടെ പ്രഥമ നാട്ടുമെത്രാനും വി. കുർബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനും, കുട്ടനാടിന്റെ ഹൃദയഭാഗം എന്ന് വിശേ‍‍‍ഷിപ്പിക്കപ്പെടുന്ന ചമ്പക്കുളത്തിന്റെ അഭിമാനവുമായ ധന്യൻ മാർതോമസ് കുര്യാളശ്ശേരി പിതാവിന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ് വിദ്യാഭ്യാസപ്രേ‍‍‍‍ഷിത മേഖലയിൽ ഒരു നൂറ്റാണ്ടിന്റെ പഴമയും പെരുമയും വിളിച്ചോതികൊണ്ട് ഇന്നും മിന്നും താരമായി പ്രശോഭിക്കുന്ന സെന്റ്തോമസ് യു.പി.സ്കൂൾ.  (നെടുമുടി ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ  അതിർത്തിമുതൽ ചമ്പക്കുളം  ഗ്രാമപഞ്ചായത്ത്  പ്രദേശങ്ങൾ ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ അറിവിന്റെ ആശാകേന്ദ്രമായിരുന്നു പ്രാരംഭകാലത്ത് ഈ വിദ്യാലയം. സ്ത്രീ വിദ്യാഭ്യാസം നന്നേ കുറവായിരുന്ന ആ കാലഘട്ടത്തിൽ പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ച് സ്ത്രീയെ വിദ്യ അഭ്യസിപ്പിക്കുന്നതു വഴി വീടിനേയും ,നാടിനേയും , കരകളേയും, രാജ്യത്തേയും നവീകരീക്കുകയും  ഗുണീകരിക്കുകയും ചെയ്യുവാൻ കഴിയുമെന്ന ഉത്തമബോധ്യം അഭിവന്ദ്യ കുര്യാളശ്ശേരി പിതാവിൽ രൂഢമൂലമായിരുന്നു.  1909 ഫെബ്രുവരി 20 ന് തോണിപ്പുരക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്ക്കൂളിന്റെ ആരംഭം.  വി.തോമ്മാശ്ലീഹായുടെ നാമമാണ് ഈ സ്ക്കൂളിന്റെ ആരംഭം.  വി. തോമ്മാശ്ലീഹായുടെ നാമമാണ്  ഈ സ്ക്കൂളിന് നൽകിയത്. ഒന്നുമുതൽ ആറു വരെ ക്ലാസ്സുകളോടുകൂടി ആരംഭിച്ച സെൻറ് തോമസ് വെർണാകുലർ മിഡിൽ സ്കൂൾ അടുത്തെങ്ങുംഇല്ലാതിരുന്ന സാഹചര്യത്തിൽ സപീപവാസികൾക്ക്  ഏറെ പ്രയോജനപ്രദമായി. മക്കൾക്ക് ഭൗതികവിദ്യാഭ്യാസത്തോടൊപ്പം  ആദ്ധ്യാത്മിക ശിക്ഷണം കൂടി ലഭിക്കണമെന്ന് .ആഗ്രഹിച്ചിരുന്ന ഈ നാട്ടിലെയും സമീപപ്രദേശങ്ങളിലെയും മാതാപിതാക്കൾ സിസ്റ്റേഴ്സിന്റെ  മേൽനോട്ടത്തിൽ  നടത്തപ്പെടുന്ന സെൻറ് തോമസ് സ്കൂളിൽ തന്നെ കുട്ടികളെ വിദ്യാഭ്യാസത്തിനായി ഏറെ താല്പര്യത്തോടെ  പറഞ്ഞയച്ചിരുന്നു . ഇന്നും ആ പതിവ് തുടരുന്നു എന്നത് ഏറെ പ്രോത്സാഹജനകമാണ്‌ .  ആധ്യാത്മികയുടെ  ആഴങ്ങൾ  തേടി  ഇന്നും കുട്ടികളും, മുതിർന്നവരും,  അധ്യാപകരും എത്തുന്ന സെൻറ് പീറ്റേഴ്‌സ് ഓർശ്ലേ౦ പള്ളിയുടെ വെഞ്ചെരിപ്പിനുശേഷം പള്ളിയുടെ പടിഞ്ഞാറുഭാഗത്തായി 50 അടി നീളത്തിലും 18 അടി  വീതിയിലുമായി ഓരോ ആകൃതിയിൽ രണ്ടു കെട്ടിടങ്ങൾ സ്കൂളിനായി അദ്ദേഹം പണിതീർത്തു .1910 ജൂൺ 14 ന്  തോണിപ്പുരക്കലെ സെൻറ് തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ് ആരംഭിക്കുകയും ചെയ്തു .  ഏഴാം ക്ലാസ്  ആരംഭിച്ചപ്പോൾ  V. കൃഷ്ണകുറുപ്പ് സാറിനെ പ്രഥമ അധ്യാപകനായി നിയമിക്കുകയും ചെയ്തു കാലക്രമേണ ആൺകുട്ടികൾക്കും ഈ സ്കൂളിൽ പ്രവേശനം നൽകി.ആരാധന സഭയുടെ ആദ്യ അംഗമെന്ന നിലയിൽ ബഹു. ഷന്താളമ്മയും  ഇതിന്റെ ഉന്നമനത്തിന് അക്ഷീണം യത്നിച്ചു .  2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച്  പി. റ്റി.എ .യുടെ സഹകരണത്തോടെ പ്രൊവിൻസിൽ നിന്നും 3 നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ് തോമസ് സ്കൂൾ 2009  ഫെബ്രുവരിയിൽ ശതാബ്‌ദി ആഘോഷിച്ചപ്പോൾ വി. കുർബാനയുടെ ആരാധന സന്യാസി സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സാന്നിദ്ധ്യത്തിന്റെ  ശതാബ്‌ദി ആഘോഷം കൂടിയായിരുന്നു.  2013 അധ്യയനവർഷത്തിൽ LKG , UKG  ക്ലാസുകൾ കൂടി ആരംഭിക്കുവാൻ  നമുക്കു സാധിച്ചു. മങ്കൊമ്പ് സബ്‌ജില്ലയുടെ കീഴിലുള്ള ഈ വിദ്യാലയം  കലാകായിക പ്രവർത്തിപരിചയ മത്സരങ്ങളിൽ  പല ഇനങ്ങളിലും പലപ്പോഴും ഇവിടുത്തെ വിദ്യാർത്ഥികൾ മുൻപന്തിയിൽ നിൽക്കുന്നു.  കോർപറേറ്റ് മാനേജ്‌മെന്റിന്റെ  മികച്ച സ്കൂളിനുള്ള സർട്ടിഫിക്കറ്റ് 4  തവണയും , മികച്ച  PTA  അവാർഡും ഈ  സ്കൂൾ  നേടുകയുണ്ടായി. 21  അദ്ധ്യാപകരും  ഒരു അനദ്ധ്യാപകനും വിദ്യാർത്ഥികളോടൊപ്പം  ഈ  വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
.
'
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#സി. ഓസിയ
#സി.തെയോണില
#സി.മേ​ഴ്സി കൊച്ചുപുര
#സി. മാവൂരുസ്
#സി.മരിയ ചുളയില്ലാപ്ലാക്കൽ
#സി. ജാൻസി കെ. സി
#സി. സെലീനാമ്മ ജോസഫ്
== നേട്ടങ്ങൾ ==
......
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#....
#....
#....
#.....
==വഴികാട്ടി==
{{#multimaps: 9.410949, 76.410254 | width=800px | zoom=16 }}

20:42, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് ഉപജില്ലയാണ് ഈ സ്കൂളിൻറ്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1909, ഫെബ്രുവരി 20 തോണിപ്പുരയ്ക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്കൂളിൻറെ ആരംഭം.പിന്നീട് 1910 ജൂൺ 14 നു സെൻറ്തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ്ആരംഭിക്കുകയും ചെയ്തു. വിശുദ്ധ തോമാശ്ലീഹയുടെനാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ ചങ്ങനാശേരി സെൻറ്തോമസ് പ്രൊവിൻസിൽ നിന്നും മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു.ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ്തോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്ക് സാധിച്ചു. ഇന്ന് 19 അദ്ധ്യാപകരും 1 അനദ്ധ്യാപകനും 504 വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.

ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്
വിലാസം
ചമ്പക്കുളം

ചമ്പക്കുളം
,
ചമ്പക്കുളം പി.ഒ.
,
688505
,
ആലപ്പുഴ ജില്ല
സ്ഥാപിതം20 - 02 - 1909
വിവരങ്ങൾ
ഫോൺ0477 2737945
ഇമെയിൽstthomasupschampakulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്46223 (സമേതം)
യുഡൈസ് കോഡ്32110800107
വിക്കിഡാറ്റQ87479578
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ227
പെൺകുട്ടികൾ202
ആകെ വിദ്യാർത്ഥികൾ429
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ429
അദ്ധ്യാപകർ16
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ429
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ. ഡാലിയ തോമസ് എം
പി.ടി.എ. പ്രസിഡണ്ട്ശ്രീ. സാജുമോൻ ആൻറണി കടമാട്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.ആനി തോമസ്
അവസാനം തിരുത്തിയത്
27-01-202246223


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ