"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]
*'''സയൻ‌സ് ക്ലബ്ബ്. '''
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]'''
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
* [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*സംസ്‌കൃത ക്ലബ്
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
* സംസ്‌കൃത ക്ലബ്
* സയൻസ് ക്ലബ്
.
.
'
'

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#സി. ഓസിയ
#സി. ഓസിയ
#സി.തെയോണില
#സി.തെയോണില
#സി.മേ​ഴ്സി കൊച്ചുപുര
# സി.മേ​ഴ്സി കൊച്ചുപുര
#സി. മാവൂരുസ്
#സി. മാവൂരുസ്
#സി.മരിയ ചുളയില്ലാപ്ലാക്കൽ
#സി.മരിയ ചുളയില്ലാപ്ലാക്കൽ
വരി 29: വരി 26:
#
#

== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==
ചങ്ങനാശ്ശേരി അതിരൂപത മിഷൻ ലീഗിൻറെ ആഭിമുഖ്യത്തിൽ നടന്ന അഖിലകേരള മാർ തോമസ് കുര്യാളശ്ശേരി ക്വിസ്സിൽ നമ്മുടെ സ്കൂളിലെ ആൻ മരിയ ജോസഫ് ഫൈനൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു .ശാസ്ത്രരംഗത്തിൻറ ഭാഗമായി മങ്കൊമ്പ് സബ്ജില്ല നടത്തിയ പ്രോജക്ട് അവതരണ മീറ്റിങ്ങിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 'കോമഡിനെ അതിജീവിക്കുക' എന്ന വിഷയത്തെ അതെ ആസ്പദമാക്കി മാസ്റ്റർ മോബിൻ തോമസ് ലൈവായി തന്റെ പ്രോജക്ട് അവതരിപ്പിക്കുകയുണ്ടായി. പുളിങ്കുന്ന് സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൻറ ആഭിമുഖ്യത്തിൽ മങ്കൊമ്പ് സബ് ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച റവ. ഡോ. ആൻറണി വള്ളവന്തറ മെമ്മോറിയൽ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 5 സ്റ്റാൻഡിൽ നിന്നും അമൽ ഫ്രാൻസിസ് ജോസഫും ഏഴാം സ്റ്റാൻഡിൽ നിന്ന് ആൻ മരിയ ജോസഫും യു പി തലത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനവും ക്യാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കുകയും ചെയ്തു. അഖില കേരള നീന്തൽ മത്സരത്തിൽ നമ്മുടെ സ്കൂളിലെ ജോഷ്വാ സെബാസ്റ്റ്യൻ ജില്ലാ തലത്തിൽ തെരഞ്ഞെടുക്കപ്പെടുകയും തിരുവനന്തപുരത്ത് വച്ച് നടത്തിയ സംസ്ഥാനതല നീന്തൽ മത്സരത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#....
#....
#....
#....

13:26, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.  ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെൻറ്റിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ്.  കുട്ടനാട്  വിദ്യാഭ്യാസ ജില്ലയുടെ  കീഴിലുള്ള മങ്കൊമ്പ് ഉപജില്ലയാണ് ഈ സ്കൂളിൻറ്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.  1909, ഫെബ്രുവരി 20 തോണിപ്പുരയ്ക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്കൂളിൻറെ ആരംഭം.

പിന്നീട് 1910 ജൂൺ 14  നു സെൻറ്തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ്ആരംഭിക്കുകയും ചെയ്തു. വിശുദ്ധ തോമാശ്ലീഹയുടെനാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ ചങ്ങനാശേരി സെൻറ്തോമസ് പ്രൊവിൻസിൽ നിന്നും  മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ്തോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്ക് സാധിച്ചു. ഇന്ന് 19 അദ്ധ്യാപകരും 1 അനദ്ധ്യാപകനും 504 വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

2 1/2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നില കെട്ടിടത്തിലായി 14 ക്ലാസ് മുറികൾ,1 സ്മാർട്ട് ക്ലാസ്സ്‌റൂം,1 കമ്പ്യൂട്ടർ ലാബ് , മൾട്ടിപർപ്പസ്സ് റൂം  , സ്റ്റോർ റൂം എന്നിവ ഈ വിദ്യാലയത്തിനുണ്ട്. ഗ്യാസ് കണക്ഷൻ , വൃത്തിയുള്ള പാചകപ്പുര ,സ്കൂൾ അസംബ്ലിക്ക് ആയിട്ടുള്ള ഉള്ള ഓപ്പൺ സ്റ്റേഡിയം, കുട്ടികൾക്ക് കളിക്കാനുള്ള ഗ്രൗണ്ട്, പാർക്ക്, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം  വൃത്തിയുള്ള ടോയ്‌ലറ്റ്, എന്നിവയെല്ലാം വിദ്യാലയത്തിൻറെ ഭൗതിക സമ്പത്താണ്. കൂടാതെ സ്കൂൾ ബസ്, സൗണ്ട് സിസ്റ്റം എന്നിവയും ഈ സ്കൂളിലെ ഭൗതിക നേട്ടമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

. '

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി. ഓസിയ
  2. സി.തെയോണില
  3. സി.മേ​ഴ്സി കൊച്ചുപുര
  4. സി. മാവൂരുസ്
  5. സി.മരിയ ചുളയില്ലാപ്ലാക്കൽ
  6. സി. ജാൻസി കെ. സി
  7. സി. സെലീനാമ്മ ജോസഫ്

നേട്ടങ്ങൾ

ചങ്ങനാശ്ശേരി അതിരൂപത മിഷൻ ലീഗിൻറെ ആഭിമുഖ്യത്തിൽ നടന്ന അഖിലകേരള മാർ തോമസ് കുര്യാളശ്ശേരി ക്വിസ്സിൽ നമ്മുടെ സ്കൂളിലെ ആൻ മരിയ ജോസഫ് ഫൈനൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു .ശാസ്ത്രരംഗത്തിൻറ ഭാഗമായി മങ്കൊമ്പ് സബ്ജില്ല നടത്തിയ പ്രോജക്ട് അവതരണ മീറ്റിങ്ങിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 'കോമഡിനെ അതിജീവിക്കുക' എന്ന വിഷയത്തെ അതെ ആസ്പദമാക്കി മാസ്റ്റർ മോബിൻ തോമസ് ലൈവായി തന്റെ പ്രോജക്ട് അവതരിപ്പിക്കുകയുണ്ടായി. പുളിങ്കുന്ന് സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൻറ ആഭിമുഖ്യത്തിൽ മങ്കൊമ്പ് സബ് ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച റവ. ഡോ. ആൻറണി വള്ളവന്തറ മെമ്മോറിയൽ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 5 സ്റ്റാൻഡിൽ നിന്നും അമൽ ഫ്രാൻസിസ് ജോസഫും ഏഴാം സ്റ്റാൻഡിൽ നിന്ന് ആൻ മരിയ ജോസഫും യു പി തലത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനവും ക്യാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കുകയും ചെയ്തു. അഖില കേരള നീന്തൽ മത്സരത്തിൽ നമ്മുടെ സ്കൂളിലെ ജോഷ്വാ സെബാസ്റ്റ്യൻ ജില്ലാ തലത്തിൽ തെരഞ്ഞെടുക്കപ്പെടുകയും തിരുവനന്തപുരത്ത് വച്ച് നടത്തിയ സംസ്ഥാനതല നീന്തൽ മത്സരത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....

വഴികാട്ടി