"ജി. എം. എൽ. പി. എസ്. (ജി) തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎വഴികാട്ടി: കൂടടിച്ചേർത്തു)
വരി 94: വരി 94:


==വഴികാട്ടി==
==വഴികാട്ടി==
* തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ. …….ബസ് /ഓട്ടോ മാർഗ്ഗം എത്താം.
* തൃശ്ശൂർ വടക്കേച്ചിറ സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ….… ബസ്/ ഓട്ടോ മാർഗ്ഗം എത്താം.
* സ്വരാജ് ഗ്രൗണ്ടിന് കിഴക്കേഭാഗം സ്വപ്ന തീയറ്ററിനു സമീപം മുൻഭാഗം ഗേറ്റ്…….
* പാലസ് റോഡിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് സമീപം പിൻഭാഗം ഗേറ്റ്……..
{{#multimaps:10.526958,76.217325|zoom18}}
{{#multimaps:10.526958,76.217325|zoom18}}

12:01, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

==
ജി. എം. എൽ. പി. എസ്. (ജി) തൃശ്ശൂർ
വിലാസം
തൃശൂർ

തൃശൂർ പി.ഒ.
,
680020
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഇമെയിൽgmlpsgthrissur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22404 (സമേതം)
യുഡൈസ് കോഡ്32071803601
വിക്കിഡാറ്റQ64089345
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീഷ്കുമാർ സി
പി.ടി.എ. പ്രസിഡണ്ട്സണ്ണി ജോർജ് ചിറയത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സബ്‌ന ശരത്
അവസാനം തിരുത്തിയത്
27-01-202222404HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് വടക്കുംനാഥന് അഭിമുഖമായി സ്ഥിതിചെയ്യുന്ന സ്വരാജ് റൗണ്ടിലെ ഏക ഗവൺമെന്റ് എൽപി വിദ്യാലയം. കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഏക നാലുകെട്ട് വിദ്യാലയം.

ചരിത്രം

1889-ൽസ്ഥാപിക്കപ്പെട്ട തൃശ്ശൂർ ജില്ലയിലെ പെൺകുട്ടികളുടെ ആദ്യവിദ്യാലയം എന്ന പേരിലറിയപ്പെടുന്ന ഈ1 സ്കൂൾ തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽപ്പെടുന്നു.1889-ൽ കൊച്ചിരാജാവിന്റെ കാലത്ത് വിക്ടോറിയരാജ്ഞിയുടെ നാമധേയത്തിൽ തൃശ്ശൂർ റെയിൽവേസ്റ്റേഷനു സമീപം ആരംഭിച്ച ഈ സ്കൂൾ വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു.1950-ൽഇന്ത്യ റിപ്പബ്ളിക് ആയപ്പോൾ ഈ സ്കൂൾ മോഡൽ ഗേൾസ് ഹൈസ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി.പിന്നീട് എൽ.പി.വിഭാഗം ഹൈസ്കൂളിൽ നിന്നും മാറി ജി.എം.എൽ.പി.എസ്[ജി], തൃശ്ശൂർ എന്ന പേരിൽ നമ്മുടെ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.ഇപ്പോൾ ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു.


ഭൗതികസൗകര്യങ്ങൾ

  • ഇൻറർനെററ് സൗകര്യം
  • കമ്പ്യൂട്ടർ ലാബ്
  • അടുക്കള
  • ഊണുമുറി
  • അടച്ചുറപ്പുളള ക്ലാസ്സുമുറികൾ
  • ജലലഭ്യത
  • വൃത്തിയുളള ശുചിമുറുകൾ
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

കലോത്സവം

ഗണിത മാഗസിൻ

ഒന്നാം സ്ഥാനം

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ. …….ബസ് /ഓട്ടോ മാർഗ്ഗം എത്താം.
  • തൃശ്ശൂർ വടക്കേച്ചിറ സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ….… ബസ്/ ഓട്ടോ മാർഗ്ഗം എത്താം.
  • സ്വരാജ് ഗ്രൗണ്ടിന് കിഴക്കേഭാഗം സ്വപ്ന തീയറ്ററിനു സമീപം മുൻഭാഗം ഗേറ്റ്…….
  • പാലസ് റോഡിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് സമീപം പിൻഭാഗം ഗേറ്റ്……..

{{#multimaps:10.526958,76.217325|zoom18}}