"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/അതിജീവന കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| സ്കൂൾ=    സെൻറ് തോമസ്  യു  പി  എസ്  ചമ്പക്കുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    സെൻറ് തോമസ്  യു  പി  എസ്  ചമ്പക്കുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46223
| സ്കൂൾ കോഡ്= 46223
| ഉപജില്ല= മാൻകൊമ്പ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മങ്കൊമ്പ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ  
| ജില്ല= ആലപ്പുഴ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

11:42, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

അതിജീവന കേരളം


 കേരളം കേരളം
   എന്റ്റെ നാട് കേരളം
   ഭയമല്ല കരുതലേറ്റം
   ശ്രദ്ധയുള്ള കേരളം

 
 തേങ്ങുന്ന മനസ്സിന്
കുളിരായി താങ്ങായി
മുഖ്യൻറെ സ്വാന്തനവചസുകൾ
ഉള്ളൊരു കേരളം


കരുത്തായി കരുതലായി
ഒപ്പം നിൽക്കുന്ന ആരോഗ്യ സേവകർ
ഉള്ളൊരു കേരളം

തളരാതെ പതറാതെ അനുസരിച്ചീടുക
കാവലായുള്ളൊരു നീതിപാലകരെ നാം

അതിജീവിക്കും
 ഞങ്ങൾ കേരളീയർ,
ലോകമേ നിനക്ക് ഞങ്ങൾ
മാതൃകയായിടും
ജിയോ ലോറൻസ്


 

ജിയോ ലോറൻസ്
6 A സെൻറ് തോമസ് യു പി എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത