ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/അതിജീവന കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവന കേരളം


 കേരളം കേരളം
   എന്റ്റെ നാട് കേരളം
   ഭയമല്ല കരുതലേറ്റം
   ശ്രദ്ധയുള്ള കേരളം

 
 തേങ്ങുന്ന മനസ്സിന്
കുളിരായി താങ്ങായി
മുഖ്യൻറെ സ്വാന്തനവചസുകൾ
ഉള്ളൊരു കേരളം


കരുത്തായി കരുതലായി
ഒപ്പം നിൽക്കുന്ന ആരോഗ്യ സേവകർ
ഉള്ളൊരു കേരളം

തളരാതെ പതറാതെ അനുസരിച്ചീടുക
കാവലായുള്ളൊരു നീതിപാലകരെ നാം

അതിജീവിക്കും
 ഞങ്ങൾ കേരളീയർ,
ലോകമേ നിനക്ക് ഞങ്ങൾ
മാതൃകയായിടും
ജിയോ ലോറൻസ്


 

ജിയോ ലോറൻസ്
6 A സെൻറ് തോമസ് യു പി എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത