"എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ ചരിത്രം ചേർത്തു)
(ചരിത്രം - കണ്ണി ചേർത്തു)
വരി 65: വരി 65:
1930 ൽ തിരുകൊച്ചി സർക്കാറിൽ നിന്ന് പ്രത്യേക അംഗീകാരം നേടി ശ്രിമതി അണിയിൽ നാണിക്കുട്ടിയമ്മ മാനേജരും പ്രധാന അധ്യാപികയുമായി ആരംഭിച്ച ഈ സ്ഥാപനം 1933 ൽ എയ്ഡഡ് വിദ്യാലമായി ഉയർന്നു.
1930 ൽ തിരുകൊച്ചി സർക്കാറിൽ നിന്ന് പ്രത്യേക അംഗീകാരം നേടി ശ്രിമതി അണിയിൽ നാണിക്കുട്ടിയമ്മ മാനേജരും പ്രധാന അധ്യാപികയുമായി ആരംഭിച്ച ഈ സ്ഥാപനം 1933 ൽ എയ്ഡഡ് വിദ്യാലമായി ഉയർന്നു.


കൂടുതൽ വിവരങ്ങൾക്ക്.
[[എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ/ചരിത്രം|കൂടുതൽ വിവരങ്ങൾക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

20:01, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ
വിലാസം
പുല്ലൂർ

പുല്ലൂർ
,
പുല്ലൂർ പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ0480 2831113
ഇമെയിൽsnbsslpspullur@gmail.com
കോഡുകൾ
സ്കൂൾ കോഡ്23321 (സമേതം)
യുഡൈസ് കോഡ്32070701701
വിക്കിഡാറ്റQ64090908
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ148
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം. ബി. നീന
പി.ടി.എ. പ്രസിഡണ്ട്അനീഷ് പി. ജി
എം.പി.ടി.എ. പ്രസിഡണ്ട്വിജി. എം
അവസാനം തിരുത്തിയത്
25-01-202223321


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ പുല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എൻ ബി എസ് സമാജം എൽ പി സ്കൂൾ പുല്ലൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുല്ലൂർ നിവാസികളെ അറിവിന്റെ വെളിച്ചത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളും എൽ.കെ.ജി - യു.കെ.ജി സെക്ഷനുകളും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

ചരിത്രം

1930 ൽ തിരുകൊച്ചി സർക്കാറിൽ നിന്ന് പ്രത്യേക അംഗീകാരം നേടി ശ്രിമതി അണിയിൽ നാണിക്കുട്ടിയമ്മ മാനേജരും പ്രധാന അധ്യാപികയുമായി ആരംഭിച്ച ഈ സ്ഥാപനം 1933 ൽ എയ്ഡഡ് വിദ്യാലമായി ഉയർന്നു.

കൂടുതൽ വിവരങ്ങൾക്ക്

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലുകളോടും മൂന്ന് പ്രവേശന കവാടങ്ങളോടുംകൂടി ഒരു ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിനൊപ്പം പഴമയുടെ ഗന്ധം പേറുന്ന ക്ലാസ്സ്മുറികളും സ്കൂളിലുണ്ട്. ധാരാളം തണൽ വൃക്ഷങ്ങൾ സ്കൂൾ അന്തരീക്ഷത്തിനു തണലും കുളിർമയും പ്രദാനം ചെയ്യുന്നതോടൊപ്പം കണ്ണിനു കുളിർമയും നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവര്ത്തനങ്ങൾ

    *   ഗണിത  ക്ലബ്
    *   ആരോഗ്യ   ക്ലബ്
    *   സയന്സ്   ക്ലബ്
    *   കര്ഷക     ക്ലബ്                                                                                                                                  
 
  വി‍‍‍‍‍‍ദ്യാരംഗം
      കലാസാഹിത്യം


കബ് - ബുൾബുൾ കായിക പ്രവര്ത്തനങ്ങൾ ശാസ്ത്രമേള

Bored of online classes and thinking of real classes.

മുൻ സാരഥികൾ

1933 - 1966 എ . നാണിക്കുട്ടിയമ്മ
1966 - 1982 മീനാക്ഷിയമ്മ
1982 - 1984 ശാരദാമ്മ
1984 - 1989 എം.എം.ബാലകൃഷ്ണൻ
1989 - 2003 കെ.സി.ഗംഗാധരൻ
2003 - 2007 ടി.കെ. എമിലി
2007 - എം.ബി.നീന

അധ്യാപകർ

എ.നാണിക്കുട്ടിയമ്മ എ.ദേവകിയമ്മ എ.ഗൗരിയമ്മ എ.മീനാക്ഷിയമ്മ
കെ.എസ്.മാർഗരറ്റ് സി.സുഭദ്രാമ്മ പി.വി.കൊച്ചുകുട്ടി വാരസ്യാർ ഇ.ശാരദാമ്മ
ടി.ചന്ദ്രമതിയമ്മ എ.നളിനാക്ഷിയമ്മ എം.എം.ബാലകൃഷ്ണൻ സി.സരോജിനി
കെ.എൻ.സീതമ്മ സി.കെ.മേരി കെ.സരോജിനി കെ.സി.ഗംഗാധരൻ
സി.ഓ.ചാക്കുണ്ണി എ.ഗിരിജ വി.കെ.വിജയലക്ഷ്മി വി.ആർ.കമലാക്ഷി
ടി.കെ.എമിലി ഡ.വി.ഏലിയ ശോശാമ്മ എ.ജി സിൽവി ബെഞ്ചമിൻ
കെ.ശാന്തകുമാരി എ.മിനി കെ.എൻ.ഷൈല പി.ജി.രഞ്ജി
കെ.എസ്.ജൂബി എം.വി.സുമ ഗീതി ഗോപിനാഥ് വീണ സൗമിത്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടി.ജി.ശങ്കരനാരായണൻ - ജില്ലാ പഞ്ചായത്ത് മെമ്പർ

നേട്ടങ്ങൾ .അവാർഡുകൾ.

യോഗ മത്സരത്തിന് കുട്ടികൾക്ക് സമ്മാനം ലഭിച്ചു. എൽ .എസ്‌. എസ്‌ . സ്കോളർഷിപ് പരീക്ഷയിൽ സമ്മാനം ലഭിച്ചു. കബ്‌ ബുൾബുൾ മത്സരങ്ങളിൽ സമ്മാനം ലഭിച്ചു.

വഴികാട്ടി

{{#multimaps:10.3370,76.2280|zoom=10}}